Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിബിഎസ്ഇ സ്‌കൂളുകളില്‍ ചൂഷണം; അധ്യാപകരെയും ജീവനക്കാരെയും വ്യാപകമായി പിരിച്ചുവിടുന്നു

കൊറോണക്കാലത്ത് ഓണ്‍ലൈന്‍ വഴിയാണ് പഠനം. ഇതാണ് മാനേജ്‌മെന്റുകള്‍ അവസരമാക്കിയത്. കൊറോണയുടെ പേരില്‍ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് മാനേജ്‌മെന്റുകള്‍ വര്‍ഷങ്ങളായി പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകരെ വരെ ഒഴിവാക്കി. പകരം വേണ്ടത്ര യോഗ്യതയില്ലാത്ത, മുമ്പ് ട്യൂഷന്‍ പഠനം നടത്തിയിരുന്ന അധ്യാപകരെ പല സ്‌കൂളുകളിലും മണിക്കൂര്‍ വേതന നിരക്കില്‍ നിയമിച്ചു ഇവരുടെ കുറവ് പരിഹരിക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 18, 2021, 06:53 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളില്‍ മാനേജ്‌മെന്റുകളുടെ ചൂഷണം. കൊറോണ മറയാക്കി നൂറുകണക്കിന് അധ്യാപകരെയും ജീവനക്കാരെയുമാണ് സ്‌കൂളുകൡ നിന്ന് പിരിച്ചുവിട്ടത്.

കൊറോണക്കാലത്ത് ഓണ്‍ലൈന്‍ വഴിയാണ് പഠനം. ഇതാണ് മാനേജ്‌മെന്റുകള്‍ അവസരമാക്കിയത്. കൊറോണയുടെ പേരില്‍ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് മാനേജ്‌മെന്റുകള്‍ വര്‍ഷങ്ങളായി പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകരെ വരെ ഒഴിവാക്കി. പകരം വേണ്ടത്ര യോഗ്യതയില്ലാത്ത, മുമ്പ് ട്യൂഷന്‍ പഠനം നടത്തിയിരുന്ന അധ്യാപകരെ പല സ്‌കൂളുകളിലും മണിക്കൂര്‍ വേതന നിരക്കില്‍ നിയമിച്ചു ഇവരുടെ കുറവ് പരിഹരിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ തന്നെ സാരമായി ബാധിക്കുന്ന ഈ നടപടി പരിശോധിക്കാന്‍  ഇപ്പോള്‍ വേണ്ടത്ര സംവിധാനങ്ങളുമില്ല. ഓണ്‍ലൈന്‍ ക്ലാസായതിനാല്‍ മിക്ക സ്‌കൂളുകളിലെയും അധ്യാപകരെ രക്ഷിതാക്കള്‍ക്ക് ഇപ്പോള്‍ നേരിട്ടു പരിചയവുമില്ല.  

ബഹുഭൂരിപക്ഷം സ്‌കൂളുകളിലും നിലവിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുകയും ചെയ്തു. വിദ്യാര്‍ഥികളില്‍ നിന്ന് സ്‌കൂളുകള്‍ കൃത്യമായി ഫീസ് ഈടാക്കുന്നുമുണ്ട്. ഫീസ് അടക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നിഷേധിക്കുന്നുമുണ്ട്. ഓണ്‍ലൈന്‍ പഠനമായതിനാലും സംഘടിതമായ സംവിധാനങ്ങള്‍ ഒന്നും ഇല്ലാത്തതിനാലും പിരിച്ചുവിട്ട് അധ്യാപകര്‍ക്ക് പ്രതിഷേധിക്കാന്‍ അവസരമില്ല. പിരിച്ചുവിട്ട പലരും ഓണ്‍ലൈനില്‍ ട്യൂഷന്‍ പഠനം നടത്തിയാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. തലസ്ഥാനത്ത് അടുത്തിടെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂൡ നിന്ന് ജീവനക്കാരനെ പിരച്ചുവിട്ടതിനെതുടര്‍ന്ന് അയാള്‍ ഓട്ടോയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. സിബിഎസ്ഇ സ്‌കൂളുകളില്‍ ജോലി ചെയ്ത് ജീവിതം പുലയര്‍ത്തിയിരുന്ന പലരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ഒന്നുമില്ല.

Tags: cbse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

Kerala

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

India

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി, മോദിയുടെ ഇടപെടലിന് പിന്നാലെ അഴിച്ചുപണി

India

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു,സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി

Kerala

സിബിഎസ്ഇയുടെ കളികൾക്ക് കേന്ദ്രത്തിന്റെ പൂട്ടുവീഴുന്നു; പോർട്ടൽ ഇടപാടുകൾ സുഗമമായി

പുതിയ വാര്‍ത്തകള്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.