Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി ജലീലിനെതിരെ ആഞ്ഞടിച്ച അധ്യാപിക ആതിരാപ്രകാശിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ; മന്ത്രി ഉന്നതവിദ്യാഭ്യാസരംഗം തകര്‍ത്തുവെന്നും അധ്യാപിക

ഉന്നത വിദ്യാഭ്യാസ രംഗത്തെ ജലീല്‍ തകര്‍ത്തു എന്നായിരുന്നു ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജ് അസിസ്റ്റന്‍റ്പ്രൊഫസറായ ആതിരയുടെമറുപടി. ഇതിന് മറുപടിയുമായി എത്തിയ മന്ത്രിയ്‌ക്കെതിരെ വീണ്ടും അധ്യാപിക ചുട്ട മറുപടി കൊടുത്തതോടെ മന്ത്രി മൗനത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2021, 04:46 pm IST
in Kerala

കോഴിക്കോട്: മന്ത്രി കെടി ജലീലിനെതിരെ ആഞ്ഞടിച്ച ആതിരാ പ്രകാശിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ.  ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയെന്ന മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയായിരുന്നു അധ്യാപികയുടെ രൂക്ഷ വിമര്‍ശനം.  

ഉന്നത വിദ്യാഭ്യാസ രംഗത്തെ ജലീല്‍ തകര്‍ത്തു എന്നായിരുന്നു ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജ് അസിസ്റ്റന്‍റ്പ്രൊഫസറായ ആതിരയുടെമറുപടി.  ഇതിന്  മറുപടിയുമായി എത്തിയ മന്ത്രിയ്‌ക്കെതിരെ വീണ്ടും അധ്യാപിക ചുട്ട മറുപടി കൊടുത്തതോടെ മന്ത്രി മൗനത്തിലാണ്. സോഷ്യല്‍ മീഡയയില്‍ അധ്യാപികയ്‌ക്ക് ഇതോടെ പിന്തുണ വ്യാപകമായി. വരും വര്‍ഷങ്ങളില്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് ലോക റാങ്കിംഗുകളില്‍ മെച്ചപ്പെട്ട സ്ഥാനം കൈവരിക്കാന്‍ ഉതകുംവിധമുള്ള പദ്ധതികളാണ് ധനകാര്യ വകുപ്പ് മന്ത്രി 2021-22 ബജറ്റിലൂടെ മുന്നോട്ടു വയ്‌ക്കുന്നതെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് ആതിര പ്രകാശ് മടപ്പാട്ട്  ചുട്ട മറപടി നല്‍കിയത്. അധ്യാപകര്‍ 2006ലെ നിരക്കില്‍ ശമ്പളം വാങ്ങേണ്ടി വരുന്നത് മന്ത്രിയുടെ കെല്‍പ്പില്ലായ്‌മ കാരണമാണന്നും ആതിര വിമര്‍ശിച്ചു. “2006 റെഗുലേഷന്‍ പ്രകാരമുള്ള ശമ്പളം വാങ്ങി ജോലി ചെയ്യുന്ന കോളേജ് അധ്യാപകര്‍ക്ക് 2016 റെഗുലേഷന്‍ പ്രകാരമുള്ള ശമ്പളം കൊടുത്തിട്ട് മതി ഈ മേനി പറച്ചില്‍. പിശകില്ലാതെ ഒരു ഉത്തരവ് ഇറക്കാന്‍ കെല്‍പ്പില്ലാത്ത ഒരു വകുപ്പും മന്ത്രിയും വന്നിരിക്കുന്നു. ഉന്നത വിഭ്യാഭ്യാസത്തെ നശിപ്പിച്ച് മതിയായില്ലേ” -ഇതായിരുന്നു ആതിരയുടെ കമന്‍റ്.  

നേരത്തെ കോളേജ് അധ്യാപകരുടെ ശമ്പളനിരക്ക് സ്വീപ്പര്‍മാരേക്കാളും താഴ്ന്നതാണെന്ന് അധ്യാപക സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതും കൂടി ചേര്‍ത്താണ് ആതിരയുടെവിമര്‍ശനം. എന്നാല്‍ അസിസ്റ്റന്‍റ്  പ്രൊഫസര്‍ക്ക് കുറച്ച് കൂടെ മാന്യതയാകാം എന്നതായിരുന്നു മന്ത്രിയുടെ മറുപടി. “കുട്ടികളെ പഠിപ്പിക്കുന്നതും ഇത്തരം ഭാഷയിലാണോ? വിതച്ചതല്ലേ കൊയ്യൂ” എന്നും ജലീല്‍ പരിഹസിച്ചു.

എന്നാല്‍ ഇതിനും ആതിരയുടെ കയ്യില്‍ മറുപടിയുണ്ടായിരുന്നു.  മാന്യമായ സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമില്‍ കാര്യം പറഞ്ഞതില്‍ മാന്യതക്കുറവിന്റെ കാര്യമില്ലെന്നും മന്ത്രിയ്‌ക്കും വകുപ്പിനും കെടുകാര്യസ്ഥതയുണ്ടെന്നും  ആയിരുന്നു ആതിരയുടെ മറുപടി.  എന്തായാലും ഇതോടെ മന്ത്രി അടങ്ങി. ഇതുവരെ മന്ത്രിയുടെ ഭാഗത്ത് നിന്നും പിന്നീട് ഒരു  മറുപടി ഉണ്ടായിട്ടില്ല. അതേ സമയം സോഷ്യല്‍ മീഡിയയിലാകട്ടെ പ്രശ്നം ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുന്നു എന്ന് മാത്രമല്ല ആയിരങ്ങള്‍ അധ്യാപികയ്‌ക്ക് പിന്തുണയുമായി എത്തുകയാണ്.  

Tags: ministereducation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.