Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷക സംഘടനകളുടെ സമരത്തില്‍ നാലു ഭീകര സംഘടനകളെന്ന് ഐബി

സമരത്തിന്റെ മറവില്‍ ഭയവും ആശങ്കയും ജനിപ്പിക്കുക, അക്രമം അഴിച്ചുവിടുക, സര്‍ക്കാരിനെതിരെ സംഘടിതമായി പ്രചാരണം അഴിച്ചുവിടുക തുടങ്ങിയവയാണ് ഇവയുടെ ലക്ഷ്യം. സമരം സംഘടിപ്പിക്കാന്‍ വിദേശത്തു നിന്ന് വന്‍ തുകകളാണ് ഇവര്‍ പിരിച്ചെടുത്തത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 17, 2021, 04:47 pm IST
inIndia

ന്യൂദല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തില്‍ നാലു സിഖ് ഭീകര സംഘടനകള്‍ നുഴഞ്ഞു കയറിയതായി ഐബി റിപ്പോര്‍ട്ട്. സിഖ്‌സ് ഫോര്‍ ജസ്റ്റിസ്, ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ്, ബബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് എന്നിവയാണ് അവ.

സമരത്തിന്റെ മറവില്‍ ഭയവും ആശങ്കയും ജനിപ്പിക്കുക, അക്രമം അഴിച്ചുവിടുക, സര്‍ക്കാരിനെതിരെ സംഘടിതമായി പ്രചാരണം അഴിച്ചുവിടുക തുടങ്ങിയവയാണ് ഇവയുടെ ലക്ഷ്യം. സമരം സംഘടിപ്പിക്കാന്‍ വിദേശത്തു നിന്ന് വന്‍ തുകകളാണ് ഇവര്‍ പിരിച്ചെടുത്തത്. ഇവ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഇന്ത്യയില്‍ എത്തിച്ചു നല്‍കുകയാണ്. ഹര്‍ദീപ് സിങ് നിജ്ജാര്‍, പരംജിത് സിങ് പമ്മ,  ഗുരുപത്‌വന്ത് സിങ് പന്നു എന്നിവര്‍ അടക്കം ഖാലിസ്ഥാന്‍ വാദികളായ ഏതാനും നേതാക്കളാണ് സമരത്തിനു പിന്നിലെന്നും ഐബി റിപ്പോര്‍ട്ടിലുണ്ട്. ഇവരുമായി ബന്ധമുള്ള ചില കര്‍ഷക സംഘടനാ നേതാക്കളെ  എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

ഖാലിസ്ഥാനി പതാക ഉയര്‍ത്തിയാല്‍ 15 കോടിയെന്ന് ഭീകര സംഘടന  

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഇന്ത്യ ഗേറ്റില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയാല്‍ രണ്ടര ലക്ഷം ഡോളര്‍ (15 കോടി രൂപ) സമ്മാനം പ്രഖ്യാപിച്ച് ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ്. കര്‍ഷക സംഘടനകളുടെ സമരത്തിന്റെ മറവില്‍ നുഴഞ്ഞു കയറിയ തീവ്രവാദികള്‍ വഴി ഇത് നടപ്പാക്കാനാണ് ലക്ഷ്യം.

പതിനഞ്ച് കോടി രൂപയുടെ അവാര്‍ഡ് പ്രഖ്യാപിച്ചത് ഐബി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം  ഐബി അടുത്ത ദിവസം സുപ്രീം കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags: കര്‍ഷക സമരം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കൃഷി സംരക്ഷിക്കാന്‍ വേലി: സഹായം വേണമെന്ന് കര്‍ഷകര്‍

India

ഒടുവില്‍ രാകേഷ് ടിക്കായത്തിന്റെ ‘രാഷ്‌ട്രീയക്കളി’ കൂടെയുള്ളവര്‍ കണ്ടെത്തി;ടികായത്തിനെ പുറത്താക്കി;ഭാരതീയ കിസാന്‍ യൂണിയന്‍ പിളര്‍ന്നു

Editorial

കര്‍ഷക സമരക്കാര്‍ക്ക് എന്തു പറയാനുണ്ട്?

ബിജെപി വക്താവ് ആര്‍.പി. സിങ്ങ് (ഇടത്ത്) സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് യോഗേന്ദ്ര യാദവ് (വലത്ത്)
India

‘യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷിന് പിച്ചൊരുക്കി’- കര്‍ഷകസമരനേതാവ് യോഗേന്ദ്ര യാദവ്; സമരത്തിന്റെ ഫണ്ടിംഗ് അന്വേഷിക്കണമെന്ന് ബിജെപി

India

‘കര്‍ഷകസമരത്തിലൂടെ ബിജെപിയെ അട്ടിമറിക്കാന്‍ പിച്ചൊരുക്കി, പക്ഷെ സമാജ് വാദി ശരിക്കും പന്തെറിഞ്ഞില്ല’- നിരാശയോടെ യോഗേന്ദ്ര യാദവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.