Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഓര്‍മ്മയില്‍ അനുശ്രീ എന്ന പെണ്‍കുട്ടിയുടെ കഥ

കഥ, തിരക്കഥ, സംഭാഷണം - മനോജ് താഴേ പുരയില്‍, ക്യാമറ - ജലീല്‍ ബാധുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് ചോതി, അസോസിയേറ്റ് ഡയറക്ടര്‍ - നോബിള്‍, അസിസ്റ്റന്റ് ഡയറക്ടര്‍ - ഷുഷീഫ് കരുവാന്‍, അഖില്‍ കൊട്ടിയൂര്‍, പി.ആര്‍.ഒ- അയ്‌മനം സാജന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 05:00 am IST
inMollywood

പീഡനത്തിന് ഇരയായ അനുശ്രീ എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ അവതരിപ്പിക്കുകയാണ് ഓര്‍മ്മയില്‍ എന്ന ചിത്രം. കണ്ണൂര്‍ പേരാവൂരിലെ ഒരു കൂട്ടം കലാകാരന്മാരുടെ സംഘടനയായ ഭീഷ്മ കലാ സാംസ്‌കാരിക വേദി നിര്‍മ്മിക്കുന്ന ഈ ചിത്രം മോഡി രാജേഷ് സംവിധാനം ചെയ്യുന്നു. കണ്ണൂരും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി.

അനുശ്രീ എന്ന പ്രധാന കഥാപാത്രത്തെ ലിപ പോത്തനാണ് അവതരിപ്പിച്ചത്. നായകവേഷം അവതരിപ്പിക്കുന്നത്, സുധീര്‍ പിണറായി ആണ്. ബോബന്‍ അലുംമ്മൂടന്‍ ഹെഡ്മാസ്റ്ററുടെ വേഷവും അവതരിപ്പിക്കുന്നു. പുന്നപ്ര പ്രശാന്ത് ഒരു കച്ചവടക്കാരനായി വേഷമിടുന്നു.

കഥ, തിരക്കഥ, സംഭാഷണം – മനോജ് താഴേ പുരയില്‍, ക്യാമറ – ജലീല്‍ ബാധുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് ചോതി, അസോസിയേറ്റ് ഡയറക്ടര്‍ – നോബിള്‍, അസിസ്റ്റന്റ് ഡയറക്ടര്‍ – ഷുഷീഫ് കരുവാന്‍, അഖില്‍ കൊട്ടിയൂര്‍, പി.ആര്‍.ഒ- അയ്‌മനം സാജന്‍.

ബോബന്‍ ആലുംമൂടന്‍, സുധീര്‍ പിണറായി, ലിപ പോത്തന്‍, പുന്നപ്ര പ്രശാന്ത്, നവീന്‍ പനക്കാവ്, എലൂര്‍ ജോര്‍ജ്, രമേശ് കുറുമശ്ശേരി, ജയിംസ് കിടങ്ങറ, അശോകന്‍ മണത്തണ, പ്രദീപ് പ്രഭാകര്‍, ജിനു കോട്ടയം, അഡ്വ.രാജീവന്‍, അനില്‍ ശിവപുരം, പ്രേമന്‍ കോഴിക്കോട്, തമ്പാന്‍,ബിന്ദുവാരാപ്പുഴ, ജീജാ സുരേന്ദ്രന്‍, മിനി പേരാവൂര്‍, ജെസി പ്രദീപ്,  

ബിന്ദു വടകര, അശ്വിന്‍ രാജ്, ശ്രദ്ധ സുധീര്‍,ആദര്‍ശ് മനു, അഗ്‌നേയ നമ്പ്യാര്‍, ശിവാനി, അനുശ്രീ, ആര്യനന്ദ, അശ്വതി, നന്ദന, അന്യ, അശ്വതി, ശ്രീക്കുട്ടി, സങ്കീര്‍ത്ത്, ഇവാനിയ, അമുദ, സാവര്യ, അഗ്‌നിഗേത് എന്നിവര്‍ അഭിനയിക്കുന്നു.

Tags: അനുശ്രീ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

അനുശ്രീയോട് ഹോട്ട് ചിത്രം ആവശ്യപ്പെട്ടു; ‘ചൂടന്‍’ ചിത്രം തന്നെ അയച്ചുകൊടുത്ത് നടി; ചോദ്യവും മറുപടിയും വൈറല്

Social Trend

അനുശ്രീ കോണ്‍ഗ്രസിലേക്കെന്ന് സൈബര്‍ പ്രചാരണം; ആള്‍ക്കാര്‍ക്കൊന്നും ഒരു പണിയും ഇല്ലേ, വേറെ വാര്‍ത്തയൊന്നും കിട്ടാനില്ലേ? കഷ്ടമെന്ന് പ്രതികരിച്ച് നടി

Entertainment

ദു:ഖവും അതിലേറെ ദുരൂഹതയും സമ്മാനിച്ച് ബാലഭാസ്‌കര്‍ വിടവാങ്ങിയിട്ട് ഇന്ന് രണ്ടു വര്‍ഷം; ഫോണില്‍ ഇപ്പോഴും ബാലു ചേട്ടന്റെ ചിത്രമെന്ന് നടി അനുശ്രീ

Mollywood

നീലമേഘവര്‍ണ്ണന്റെ കളിക്കൂട്ടുകാരിയായി വൃന്ദാവനലീലകളാടി ഇഷ്ടതാരം അനുശ്രീ

Entertainment

ഒരു നാട് മുഴുവന്‍ കണ്ണീരൊഴുക്കുന്നു; ഇനി അനുജിത്ത് ജീവിക്കുന്നത് ഒന്‍പത് പേരിലൂടെ; പ്രിയ സഹോദരന് ആദരാഞ്ജലികള്‍; നൊമ്പരമായി അനുശ്രീയുടെ കുറിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.