Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘അമൃതമശ്‌നുതേ…’

ജഗത്തിനേയും ഈശ്വരനേയും സമന്വയിപ്പിക്കുന്ന ഋഷി തന്റെ ദര്‍ശനത്തെ ജീവിതത്തിലുടനീളം വ്യാപിപ്പിക്കണമെന്ന് പറയുകയാണ് ഈ മന്ത്രത്തിലൂടെ. അവിദ്യയിലൂടെ മൃത്യുരൂപമായ ജീവിതത്തെ തരണം ചെയ്ത് വിദ്യയിലൂടെ അമൃതത്തെ അനുഭവിക്കൂ എന്ന് ഈശാവാസ്യം ഉപദേശിക്കുന്നു.

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Jan 15, 2021, 05:00 am IST
in Samskriti

‘അവിദ്യയാ മൃത്യും തീര്‍ത്ത്വാ

വിദ്യയാമൃതമശ്‌നുതേ’  

അതിപ്രശസ്തമായ ഇൗശാവാസ്യോപനിഷത്തിലെ അതിവിശിഷ്ടമായ മന്ത്രസ്വരങ്ങളാണിത്. കൃത്യമായി പറഞ്ഞാല്‍ പതിനൊന്നാമത്തെ മന്ത്രം. പതിന്നാലാം മന്ത്രത്തിന്റെ അന്ത്യത്തിലും ‘അമൃതം അശ്‌നുതേ’ എന്ന പദയോഗം കാണാം.

വിദ്യ, അവിദ്യ എന്ന സങ്കല്‍പങ്ങളെ ഈശം വിവേചിക്കുന്നു. ഇൗശാവാസ്യത്തിലെ വിദ്യയും അവിദ്യയും മുണ്ഡകോപനിഷത്തിലെ പരാവിദ്യക്കും അപരാവിദ്യക്കും തുല്യമാണ്. വിദ്യ പരാവിദ്യയും അവിദ്യ അപരാവിദ്യയും. വിദ്യ പരമാത്മാജ്ഞാനമാണ്. അവിദ്യ ലൗകിക വിജ്ഞാനമാണെന്ന് എന്നറിയുക.  

പരമാത്മാ ജ്ഞാനത്തോടു കൂടാത്ത അറിവുകള്‍ ഭൗതിക പുരോഗതി മാത്രം ഉളവാക്കും. ലൗകികവിദ്യാ പാരംഗതര്‍ അതു തന്നെയാണ് പരമമായ വിദ്യയെന്ന് ധരിക്കുന്നു. യഥാര്‍ഥ അറിവു നേടാതെ ലൗകികവിദ്യ മാത്രം ആര്‍ജിക്കുന്നവര്‍ അന്ധകാരത്തില്‍ പതിക്കുന്നു. പിന്നീട് ആത്മജ്ഞാനം നേടുമ്പോള്‍ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് ഉയരുകയും ചെയ്യും.  

ജഗത്തിനേയും ഈശ്വരനേയും സമന്വയിപ്പിക്കുന്ന ഋഷി തന്റെ ദര്‍ശനത്തെ ജീവിതത്തിലുടനീളം വ്യാപിപ്പിക്കണമെന്ന് പറയുകയാണ് ഈ മന്ത്രത്തിലൂടെ. അവിദ്യയിലൂടെ മൃത്യുരൂപമായ ജീവിതത്തെ തരണം ചെയ്ത് വിദ്യയിലൂടെ അമൃതത്തെ അനുഭവിക്കൂ എന്ന് ഈശാവാസ്യം ഉപദേശിക്കുന്നു.  

അവിദ്യയെ ഉപാസിക്കുന്നത് ആരാണ്? ഉപനിഷത്ത് ഉത്തരവും നല്‍കുന്നു. ധനാഭിലാഷികള്‍ തന്നെ. എങ്ങനെയും സമ്പത്ത് സ്വരൂപിക്കുക. ബ്രഹ്മജ്ഞാനം ഒഴികെ മറ്റെല്ലാ അറിവുകളും നേടിയവരാണിവര്‍. സമ്പത്തിന്റെ അതിമോഹം മൂലം പരദ്രോഹം ചെയ്യുന്ന ഇവരാണ് ഉപനിഷത് ദൃഷ്ടിയില്‍ ഏറ്റവും മോശക്കാര്‍.

ഇന്ദ്രിയവേദ്യമായ ലൗകിക ജ്ഞാനത്തെയോ, ബുദ്ധിവിഷയമായ ശാസ്ത്രജ്ഞാനത്തെയോ അല്ല വിദ്യാശബ്ദം സൂചിപ്പിക്കുന്നത്. മറിച്ച് അദൈ്വതമായ ആത്മജ്ഞാനമാണ് വിദ്യ. അതു തന്നെയാണ് അമൃതത്വം.  

മറ്റൊരു പ്രമേയം ഈശാവാസ്യം അവതരിപ്പിക്കുന്നു. സംഭൂതിയും അസംഭൂതിയും. ഉല്പത്തിയുള്ളത് സംഭൂതി. ഇല്ലാത്തത് അസംഭൂതി. വിദ്യ, അവിദ്യ, സംഭൂതി, അസംഭൂതി ഇവയെ ഒന്നിച്ചു കാണണം. സംഭൂതി ഭൗതിക ജീവിതത്തിനും അസംഭൂതി അലൗകിക ജീവിതത്തിനുമെന്ന് ശ്രീശങ്കരന്‍ വ്യാഖ്യാനിക്കുന്നു. അലൗകിക ജീവിതമെന്നതിന് മരണാനന്തര ജീവിതമെന്നു വിവക്ഷ. നിസംഗജീവിതം നയിക്കാത്തവനെ ഐഹികജീവിതവും പാരത്രിക ജീവിതവും രക്ഷിക്കുകയില്ല.  

ഈശാവാസ്യ മഹര്‍ഷി ഈശ്വരനെ കവിയായും പ്രപഞ്ചത്തെ കവിതയായും കല്‍പിക്കുന്നു. കവി അര്‍ഥം നല്‍കിയ ശാശ്വതസൃഷ്ടിയാണ് ഇക്കണ്ട വിശ്വം. പ്രപഞ്ചത്തിനും ഈശ്വരനും കര്‍മത്തിനും ജ്ഞാനത്തിനും വിദ്യക്കും അവിദ്യയ്‌ക്കും സംഭൂതിക്കും അസംഭൂതിക്കും അങ്ങനെ വിരുദ്ധകോടിയില്‍ നില്‍ക്കുന്ന സമസ്തദ്വന്ദ്വങ്ങളെയും ഒന്നിപ്പിച്ച് ഏകത്വത്തോടു കൂടിയ സത്തയാണെന്ന് വിളംബരം ചെയ്യുന്നു.  

സാധാരണ മനുഷ്യരുടെ കര്‍മങ്ങളും അറിവുള്ളവരുടെ ഈശ്വരാരാധനാപരമായ കര്‍മങ്ങളും നിസ്സംഗതയോടെ ചെയ്യണം. വിദ്യ നേടിയവന്‍ നിസംഗനെങ്കില്‍ ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക്  പോകും. കര്‍മത്തിന്റെ പാരതന്ത്ര്യത്തില്‍ നിന്നും ഭക്തിവഴി നിസംഗത നേടാം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

പുതിയ വാര്‍ത്തകള്‍

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.