Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകാരോഗ്യസംഘടന മാപ്പില്‍ സ്ഥാനം തെറ്റി ജമ്മുകശ്മീരും ലഡാക്കും ; ഉടന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യ

ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലായ ഡോ.ടെഡ്രോസിന് അങ്ങേയറ്റത്തെ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് കത്തയച്ചത്. ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളെ തെറ്റായി ചിത്രീകരിച്ച മാപ്പ് പിന്‍വലിക്കാനും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 04:30 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ മാപ്പും  ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും തെറ്റായി  ചിത്രീകരിച്ചതിന്   ലോകാരോഗ്യസംഘടന (ഡബ്ല്യു എച്ച് ഒ)യ്‌ക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി കത്തയച്ചു..ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളും തെറ്റായ രീതിയിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. 

ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലായ ഡോ.ടെഡ്രോസിന് അങ്ങേയറ്റത്തെ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് കത്തയച്ചത്. ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളെ തെറ്റായി ചിത്രീകരിച്ച മാപ്പ് പിന്‍വലിക്കാനും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ വിവിധ വെബ്‌സൈറ്റുകളിലാണ് ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളെ തെറ്റായി ചിത്രീകരിച്ച മാപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

‘ലോകാരോഗ്യസംഘടനയുടെ വിവിധ വെബ് പോര്‍ട്ടലുകളില്‍ ലോകാരോഗ്യസംഘടന തെറ്റായ രീതിയില്‍ ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളെ ചിത്രീകരിച്ചതിലുള്ള അതൃപ്തി അറിയിക്കാനാണ് ഞാന്‍ കത്തെഴുതുന്നത്. ഇത്തരം പിശകുകള്‍ ചൂണ്ടിക്കാട്ടി തൊട്ടുമുന്‍പയച്ച കത്തിലേക്കും ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഉടനടി തെറ്റായ ഇത്തരം മാപ്പുകള്‍ മാറ്റി പുതിയവ തല്‍സ്ഥാനത്ത് ചേര്‍ക്കാന്‍ അപേക്ഷിക്കുന്നു,’ ഇന്ത്യയുടെ യുഎന്‍ അംബാസഡറും സ്ഥിരം യുഎന്‍ പ്രതിനിധിയുമായ ഇന്ദ്രമണി പാണ്ഡെ അയച്ച കത്തില്‍ പറയുന്നു.

വെബ്‌സൈറ്റുകളിലെ കോവിഡ് 19 ഡാഷ് ബോര്‍ഡില്‍ ബഹുവര്‍ണ്ണങ്ങളില്‍ അടയാളപ്പെടുത്തിയ ഇന്ത്യയുടെ മാപ്പ് പ്രസിദ്ധീകരിച്ചതിന് ശേഷം ലോകാരോഗ്യസംഘടനയ്‌ക്ക് ഇന്ത്യ ഇത് മൂന്നാം തവണയാണ് കത്തയയ്‌ക്കുന്നത്.  

Tags: ലോകാരോഗ്യ സംഘടനmodi governmentമോഡിഡോ.ടെഡ്രോസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.