Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മകരവിളക്കു തൊഴാം

പന്തളത്തു നിന്നു തിരുവാഭരണ പേടകത്തോടൊപ്പം പുറപ്പെടുന്ന പരുന്ത് സന്നിധാനത്ത് എത്തുന്നതു വരെ വട്ടമിട്ട് പറന്ന് കൂടെയുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 05:00 am IST
inSamskriti

തഴവ എസ്എന്‍ പോറ്റി

ഭക്തജനങ്ങളുടെ ബാഹുല്യമില്ലാതെ ശരണം വിളികളുമില്ലാതെ മണ്ഡല -മകരവിളക്കു കാലം സമാപിക്കുന്നു. വെള്ളപ്പൊക്കം, മഹാമാരി ഇവയ്‌ക്ക് നടുവിലൂടെയാണ് ഈ ശബരിമല തീര്‍ഥാടനകാലം മുന്നോട്ടു നീങ്ങിയത്. ഇങ്ങനെയാണെങ്കിലും അയ്യപ്പന്‍ ശാന്തനും കര്‍മനിരതനുമാണ്.  

ഇരുമുടിക്കെട്ടുകളുമായി മല ചവിട്ടുന്ന ഭക്തര്‍ക്ക് ഒരേയൊരു ചിന്ത മാത്രം. അയ്യനെ കാണണം. കണ്ടാലോ ശരണവും മോക്ഷവും ലഭിക്കും. ഈ ഉറച്ച വിശ്വാസം ഭക്തിയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്.  

ചരാചരങ്ങള്‍ എല്ലാം ഒന്നെന്നും എല്ലാത്തിലുമുള്ളത് ഈശ്വര ചൈതന്യമാണെന്നുമുള്ള വിശ്വാസമാണ് ഹിന്ദുമതത്തിന്റെ കാതലായ തത്വം.  

ശബരിമല തീര്‍ഥാടനത്തില്‍ എല്ലാവരും സ്വാമിമാരാണ്. കന്നി അയ്യപ്പന്‍ മുതല്‍ പെരിയസ്വാമി വരെ. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരേയും തുല്യരായി കാണാനുള്ള സന്മനോഭാവമാണ് ശബരിമല തീര്‍ഥാടനത്തെ വ്യത്യസ്തമാക്കുന്നത്.  

പന്തളം രാജകുടുംബവും ശബരിമല ശാസ്താവുമായുള്ള ബന്ധം വളരെ വലുതാണ്. ശാസ്താവിന്റെ (അയ്യപ്പന്റെ) പിതൃസ്ഥാനമുള്ളവരാണ് പന്തളം രാജകുടുംബത്തിലുള്ളവര്‍. തിരുവാഭരണങ്ങളും മറ്റും സൂക്ഷിച്ചിട്ടുള്ളത് കൊട്ടാരത്തിലാണ്. അവിടെ ധര്‍മശാസ്താ പ്രതിഷ്ഠയുണ്ട്.  

മകരവിളക്കു കാലത്ത് ശബരിമലയില്‍  ശാസ്താവിന് തിരുവാഭരണം ചാര്‍ത്തിയുള്ള പൂജ നിര്‍വഹിക്കുന്നത് തന്ത്രിയാണ്. തിരുവാഭരണ പേടകത്തെ അനുഗമിക്കുന്ന പന്തളം തമ്പുരാന്‍ വളരെ ഉത്തരവാദിത്വത്തോടെ തിരുവാഭരണ പേടകം ശബരിമലയില്‍ എത്തിക്കും. അയ്യപ്പസംഘവും പോലീസും ദേവസ്വം അധികാരികളും ഒത്തിണങ്ങിയ യാത്രാസംഘം നിശ്ചിത ദിവസം തന്നെ ശബരിമലയിലെത്തും.  

പന്തളത്തു നിന്നു തിരുവാഭരണ പേടകത്തോടൊപ്പം പുറപ്പെടുന്ന പരുന്ത് സന്നിധാനത്ത് എത്തുന്നതു വരെ  വട്ടമിട്ട് പറന്ന് കൂടെയുണ്ടാകും.  

കൊടും വനത്തിലൂടെ മറ്റൊന്നും ലക്ഷ്യമാക്കാതെയുള്ള ഈ യാത്ര എന്നു തുടങ്ങിയതാണെന്ന് ആര്‍ക്കും അറിഞ്ഞു കൂടാ. മകരവിളക്ക് സമയം അങ്ങ് ദൂരെ ആകാശത്ത് ഒരു നക്ഷത്രം പ്രത്യക്ഷമാകും. ലക്ഷക്കണക്കിന് അയ്യപ്പന്മാരുടെ കണ്ഠങ്ങളില്‍ നിന്നും ഈ സന്ദര്‍ഭത്തില്‍ ഉയരുന്ന ശരണം വിളികളാല്‍ വനാന്തരം മുഖരിതമാകും.  

മകരവിളക്കിനു ശേഷം ഗുരുതിയും കഴിഞ്ഞ്  നട അടയ്‌ക്കുന്നു. ശ്രീലകത്ത് ഭഗവാനും തന്ത്രിയും മാത്രമാവുമ്പോള്‍ ഭഗവദ്‌നാമം ഉരുവിട്ട് തന്ത്രി ഭഗവദ്പാദങ്ങള്‍ പ്രണമിക്കുന്നു. പിന്നീട് അകത്തെ നെയ്‌വിളക്കുകള്‍ ഓരോന്നായി അണയ്‌ക്കും. അവസാനത്തെ വിളക്ക് അണയ്‌ക്കാറാവുമ്പോഴേക്കും ഹരിവരാസനം പാടി തീരും. ഭസ്മത്താല്‍ വിഗ്രഹം മൂടും. മറ്റൊരിടത്തും നിന്നും ലഭിക്കാത്ത ആത്മസാക്ഷാത്ക്കാരത്തോടെ ഭഗവദ് ദര്‍ശനം തന്ത്രി പൂര്‍ത്തിയാക്കി, ശ്രീലകത്തിന്റെ വാതില്‍ അടച്ച് അദ്ദേഹവും പരികര്‍മികളും പുത്തിറങ്ങും. പന്തളം തമ്പുരാന്‍ ക്ഷേത്രചെലവിനുള്ള തുകയെന്ന നിലയില്‍ ഒരു പണക്കിഴി തന്ത്രിയെ ഏല്‍പ്പിക്കും. ഭക്തജനങ്ങള്‍ പുറത്തേക്കിറങ്ങും. വികാരനിര്‍ഭരമായ ഈ ചടങ്ങുകള്‍ അനുഭവിച്ചു തന്നെ അറിയണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.