Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തൈപ്പൊങ്കലെത്തി; പാതയോരങ്ങളില്‍ കരിമ്പ് സുലഭം

പൊങ്കല്‍ ഉത്സവങ്ങള്‍ക്ക് മധുര വിതരണം പ്രധാനമാണ്. വിരുന്നുകാര്‍ക്കെല്ലാം ഈ ദിവസം കരിമ്പാണ് കൈമാറുക. ആര്യങ്കാവിലെ ദേശീയപണ്ടാതയോരങ്ങളില്‍ കരിമ്പ് വില്‍പന തകൃതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 11:55 am IST
inKollam
പാതയോരത്ത് കരിമ്പും, പച്ചക്കറിയും വില്പന നടത്തുന്ന തമിഴ് കുടുംബം. കാഴ്ച ആര്യങ്കാവില്‍ നിന്ന്‌

പാതയോരത്ത് കരിമ്പും, പച്ചക്കറിയും വില്പന നടത്തുന്ന തമിഴ് കുടുംബം. കാഴ്ച ആര്യങ്കാവില്‍ നിന്ന്‌

പുനലൂര്‍: തമിഴ് ഗ്രാമങ്ങളില്‍ കാര്‍ഷികോത്സവമായ പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി. ഇന്നുമുതല്‍ നാലുദിവസം നീളുന്നതാണ് ആഘോഷങ്ങള്‍.  

പൊങ്കല്‍ ഉത്സവങ്ങള്‍ക്ക് മധുര വിതരണം പ്രധാനമാണ്. വിരുന്നുകാര്‍ക്കെല്ലാം ഈ ദിവസം കരിമ്പാണ് കൈമാറുക. ആര്യങ്കാവിലെ ദേശീയപണ്ടാതയോരങ്ങളില്‍ കരിമ്പ് വില്‍പന തകൃതിയാണ്. ഒരു കരിമ്പിന് 60 രൂപയാണ് വില. ഇവിടെ തമിഴ് വംശജരും കരിമ്പ് കച്ചവടത്തിന് ഉണ്ട്. എല്ലാ വര്‍ഷവും കുടുംബത്തിനൊപ്പം പൊങ്കല്‍ ഉത്സവത്തിന് പങ്കെടുക്കുന്ന കച്ചവടക്കാരായ സെല്‍വരാജും ഭാര്യ വേലകിയും കൊറോണ മാനിച്ച് ഇക്കുറി കേരളത്തില്‍ തന്നെ ആഘോഷിക്കാനുള്ള തീരുമാനത്തിലാണ്.  

പൊങ്കലിനോടനുബന്ധിച്ച് ഇന്നു മുതല്‍ വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാകും. വീട്ടിലെ പഴയ മണ്‍കലങ്ങള്‍, വസ്ത്രങ്ങള്‍, പായ എന്നിവയെല്ലാം കത്തിച്ച് വീടും പരിസരവും വൃത്തിയാക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ചാണകവെള്ളം തളിച്ചശേഷം കോലമിട്ട് വീടിന്റെ വാതിലില്‍ കരിമ്പ്, വാഴ, മാവില, മഞ്ഞള്‍ ഇല, പൂവ് എന്നിവ കൊണ്ട് അലങ്കരിക്കും. ബോഗി എന്ന് വിളിക്കുന്ന ഈ ദിവസത്തില്‍ കുടുംബത്തില്‍ പുതിയതായി വിവാഹിതരായവരെ പെണ്‍വീട്ടുകാര്‍ പൊങ്കലിന് ആവശ്യമായ വസ്തുക്കള്‍, പുതുവസ്ത്രം, കരിമ്പ് എന്നിവ നല്‍കി വീട്ടിലേയ്‌ക്ക് ക്ഷണിക്കും.  

Tags: salesSugarcanePonkal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.