Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ കലാ പരിപാടികള്‍ കോര്‍ത്തിണക്കിയ ‘നവ്യം” നവ അനുഭവമായി

ഭിന്നശേഷിയുള്ളവര്‍ക്കായുള്ള അന്താരാഷ്‌ട്ര ദിനത്തിന്റെ സന്ദേശത്തെ ഉള്‍ക്കൊണ്ട് നടത്തപ്പെട്ട ഒരു കലാവിരുന്നായിരുന്നു നവ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 05:36 pm IST
in Samskriti

തിരുവനന്തപുരം: മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വിവിധ കല പരിപാടികള്‍ കോര്‍ത്തിണക്കി ‘നവ്യം 2021’ എന്ന  ഓണ്‍ലൈന്‍ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രലയത്തിന്റെ  കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ തിരുവനന്തപുരവും അസോസിയേഷന്‍ ഫോര്‍ ദി ഇന്റലകച്വലി ഡിസേബള്‍ഡ് (എയ്ഡ് ) ഉം സംയുക്തമായാണ് ഈ കലാ വിരുന്ന് ഒരുക്കിയത്.

”ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളുന്നതും, അവര്‍ക്കു കൂടി പ്രാപ്യവും സുസ്ഥിരവും മെച്ചപ്പെട്ടതുമായ ഒരു കോവിഡാനന്തര ലോകം പണിതുയര്‍ത്താം” എന്ന ഭിന്നശേഷിയുള്ളവര്‍ക്കായുള്ള അന്താരാഷ്‌ട്ര ദിനത്തിന്റെ സന്ദേശത്തെ ഉള്‍ക്കൊണ്ട് നടത്തപ്പെട്ട ഒരു കലാവിരുന്നായിരുന്നു നവ്യം. സംസ്ഥാനത്തെ മുപ്പതോളം സ്‌പെഷല്‍ സ്‌കൂളുകളിലെ കുട്ടികള്‍ പങ്കെടുത്തു.

കെ. എസ്. ചിത്ര, ജി. വേണുഗോപാല്‍, മധുപാല്‍, ലത നായര്‍, ഗോപിനാഥ് മുതുകാട്,  കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായ പി.കെ.അബ്ദുള്‍ കരീം, നിതി ആയോഗിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ആന്റണി സിറിയക്, റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ കേരള ലക്ഷദ്വീപ് മേഘലയുടെ ജോയിന്റ് ഡയറകടര്‍ ഡോ. നീതു സോന, അസോസിയേഷന്‍ ഫോര്‍ ദി  ഇന്റലക്ച്വലി ഡിസേബിള്‍ഡ് ന്റെ ചെയര്‍മാന്‍ ഫാദര്‍ റോയ് മാത്യൂ വടക്കേല്‍ തുടങ്ങിയവര്‍  ആശംസകള്‍ നേര്‍ന്ന്കലാവിരുന്നിന്റെ ഭാഗമായി.      

പ്രമുഖ മോട്ടിവേഷണല്‍-എബിലിറ്റി ട്രെയിനര്‍ ബ്രഹ്മ നായകം മഹാദേവനും റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ബീനയും ചേര്‍ന്നാണ് പരിപാടി നിയന്ത്രിച്ചത്.

Tags: Artഭിന്നശേഷിക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തയിടത്ത് കലാകാരനായാലും മന്ത്രിയായാലും പ്രവേശനം കിട്ടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി ശശികല ടീച്ചർ

Kerala

ആര്‍ട്ട് ഗാലറിയില്‍ നോര്‍വിജിയന്‍ കലാകാരിയുടെ കലാസൃഷ്ടികള്‍ നശിപ്പിച്ച സംഭവത്തില്‍ കേസെടുത്തു

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ
Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

Kerala

കലോത്സവം സമാപന ചടങ്ങില്‍ ആവേശമായി ആസിഫ് അലിയും ടൊവീനോ തോമസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.