Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ കാര്‍ഷിക നിയമം നേട്ടമായി താങ്ങുവിലയേക്കാള്‍ കൂടിയ വിലയ്‌ക്ക് അരി വിറ്റ് കര്‍ഷകര്‍

കേന്ദ്രം കൊണ്ടുവന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റ് ആക്ട് കര്‍ണാടകം നടപ്പാക്കിയിരുന്നു. റെയ്ച്ചൂര്‍ ജില്ലയിലെ സിദ്ധനൂര്‍ താലൂക്കിലെ കര്‍ഷകരില്‍ നിന്നാണ് സോണാ മസൂരിയിനം അരി വാങ്ങാന്‍ റിലയന്‍സ് റിട്ടൈലും കര്‍ഷകരും കരാറായത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 11, 2021, 11:49 am IST
in India

റെയ്ച്ചൂര്‍:  പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയ കര്‍ണാടകത്തില്‍ കര്‍ഷകര്‍ക്ക് വലിയ നേട്ടം നല്‍കി പുതിയ അരിവില്‍പ്പനക്കരാര്‍. കര്‍ഷകര്‍ക്ക് താങ്ങുവിലയേക്കാള്‍ മെച്ചപ്പെട്ട വില നല്‍കി ആയിരം ക്വിന്റല്‍ നെല്ലാണ് റിലയന്‍സ് റീട്ടൈല്‍ ലിമിറ്റഡ് വാങ്ങിയത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ വന്നശേഷം കര്‍ണാടകത്തിലുണ്ടായ ഏറ്റവും വലിയ ഇടപാടാണിത്. ക്വിന്റലിന് 1950 രൂപയാണ് ഇവര്‍ നല്‍കിയ വില, താങ്ങുവിലയേക്കാള്‍ 82 രൂപ കൂടുതല്‍. ക്വിന്റലിന് 1868 രൂപയാണ് താങ്ങുവില.

കേന്ദ്രം കൊണ്ടുവന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റ് ആക്ട് കര്‍ണാടകം നടപ്പാക്കിയിരുന്നു. റെയ്ച്ചൂര്‍ ജില്ലയിലെ സിദ്ധനൂര്‍ താലൂക്കിലെ കര്‍ഷകരില്‍ നിന്നാണ് സോണാ മസൂരിയിനം അരി വാങ്ങാന്‍ റിലയന്‍സ് റിട്ടൈലും കര്‍ഷകരും കരാറായത്. റിലയന്‍സുമായി കരാര്‍ ഉണ്ടാക്കിയിട്ടുള്ള ഏജന്റുമാര്‍ രണ്ടാഴ്ച മുന്‍പ് എത്തി സ്വാസ്ഥ്യ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസിങ് കമ്പനിയുമായി (എസ്എഫ്പിസി) കരാര്‍ ഒപ്പിടുകയായിരുന്നു. എണ്ണവ്യാപാരം നടത്തുന്ന എസ്എഫ്പിസി  അരി വില്‍പ്പനയിലേക്കും തിരിഞ്ഞിട്ടുണ്ട്. 1100 നെല്‍ കര്‍ഷകരാണ് സ്വാസ്ഥ്യയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. നെല്ലില്‍ ഈര്‍പ്പം 16 ശതമാനത്തില്‍ കുറവായിരിക്കണമെന്നാണ് വ്യവസ്ഥ.

ഒരോ നൂറു രൂപയുടെ ഇടപാടിനും കര്‍ഷകര്‍ ഒന്നര ശതമാനം കമ്മീഷനാണ് എസ്എഫ്പിസിക്ക് നല്‍കേണ്ടത്. ചാക്കിന്റെ വിലയും സിദ്ധനൂരിലെ ഗോഡൗണില്‍ എത്തിക്കാനുള്ള ചെലവും കര്‍ഷകര്‍ വഹിക്കണം. നെല്ലിന്റെ ഗുണനിലവാരം പരിശോധിക്കും. തൃപ്തികരമെങ്കില്‍ റിലന്‍സ് റിട്ടൈലിന്റെ ഏജന്റുമാര്‍ എത്തി വാങ്ങും. ഗോഡൗണുകളിലായി ഇപ്പോള്‍ 500 ക്വിന്റല്‍ നെല്ല് സ്‌റ്റോക്കുണ്ട്.  നെല്ല് വാങ്ങിയാലുടന്‍ റിലന്‍സ് പണം എസ്എഫ്പിസിക്ക് കൈമാറും. പണം അപ്പോള്‍ തന്നെ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ ഇടും, എസ്എഫ്പിസി എംഡി മ്ലികാര്‍ജുന്‍ വല്‍ക്കല്‍ദിന്നി പറഞ്ഞു.

നെല്ല് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കും. അതിനാല്‍ ചരക്കുനീക്കം സുതാര്യമാകും. കര്‍ഷകര്‍ക്ക് നിലവിലുള്ള മാണ്ഡികള്‍ വഴിയും ഉത്പന്നങ്ങള്‍ വില്‍ക്കാം. കൂടുതല്‍ മെച്ചപ്പെട്ട വില ലഭിക്കാന്‍ മണ്ഡിക്ക് പുറത്ത് മറ്റെവിടെ വേണമെങ്കിലും ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പുതിയ നിയമം കര്‍ഷകര്‍ക്ക് അനുമതി നല്‍കുന്നു.  

റിലയന്‍സ് റീട്ടൈല്‍

പുതിയ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട സ്ഥാപനമല്ല റിലയന്‍സ് റീട്ടൈല്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപസ്ഥാപനമായ ഇത് 2006ല്‍ സ്ഥാപിച്ചതാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടൈല്‍ സ്ഥാപനമാണിത്. ഒന്നര ലക്ഷത്തോളം ജീവനക്കാരാണ് റിലയന്‍സ് റീട്ടൈലിലുള്ളത്. 1,62,936 കോടി വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനത്തിന് രാജ്യമൊട്ടാകെ 11,784 സൂപ്പര്‍മാര്‍ക്കറ്റുകളാണ് ഉള്ളത്.  

കര്‍ഷകരില്‍ നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ക്ക് നേരത്തെ മുതല്‍ ഏജന്റുമാരുണ്ട്. കര്‍ഷക സമരത്തിന്റെ പേരില്‍ റിലയന്‍സിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ റിലന്‍സ് റീട്ടൈല്‍ തങ്ങളുടെ ഏജന്റുമാര്‍ കര്‍ഷകരില്‍ നിന്ന് മെച്ചപ്പെട്ട വിലയ്‌ക്കു മാത്രമേ ഉത്പന്നങ്ങള്‍ വാങ്ങാവൂയെന്ന് ഉത്തരവിറക്കിയിരുന്നു.   കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ തങ്ങള്‍ക്ക് മറ്റൊരു സ്ഥാപനവുമില്ലെന്നും കരാര്‍ കൃഷിക്ക് തങ്ങളില്ലെന്നും റിലയന്‍സ് വ്യക്തമാക്കിയിരുന്നു.

Tags: കര്‍ഷകര്‍modi governmentകാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

Editorial

മാവോയിസ്റ്റ് ഭീകരതയുടെ മരണമണി മുഴങ്ങുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇ​ൻ​ഷു​റ​ൻ​സ് തു​ക​യ്‌ക്ക് വേ​ണ്ടി ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ന്നു, വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​തി മലപ്പുറം സ്വദേശി മുഹമ്മദ് ശരീഫ് പി​ടി​യി​ൽ

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.