Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കുഞ്ഞു നക്ഷത്രത്തെ തേടുന്ന ശലഭങ്ങള്‍—— ദേശമംഗലം രാമകൃഷ്ണന്‍

ദേശമംഗലം രാമകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2021, 08:31 pm IST
in Literature
ദേശമംഗലം രാമകൃഷ്ണന്‍

ദേശമംഗലം രാമകൃഷ്ണന്‍

നീ വരുന്നതിന്നെതിര്‍ ദിശയില്‍

എന്‍ സഞ്ചാരം.

കൊമ്പു കുലുക്കും നിന്‍

നിഴല്‍ തട്ടാത്തിടത്തേയ്‌ക്ക്

എന്‍ സഞ്ചാരം.

നീ വരുന്നതിന്നെതിര്‍ ദിശയില്‍

എന്റെ ഓളങ്ങള്‍

എന്‍ കടല്‍ തേടിപ്പോകുന്നു

കുഞ്ഞു ചെകിളപ്പൂക്കള്‍ തുടിപ്പിക്കാന്‍

ഇററു പ്രാണവായുവുമായി

പോകുന്നെന്റെ ഓളങ്ങള്‍ .

നീ വരുന്നതിന്നെതിര്‍ ദിശയില്‍

എന്റെ മനസ്സിന്‍ പര്‍വതാരോഹണം

കുത്തനെ കൊടുമുടി –

ത്തുഞ്ചത്തെത്തുവാന്‍ കഴിയാതെ

എന്‍ ചിത്രശലഭങ്ങള്‍ പാതി വഴിയില്‍

പിടഞ്ഞു വീഴുന്നു,

കുടഞ്ഞുണര്‍ന്നു പറക്കുന്നു വീണ്ടും –

ഇററു പരാഗവുമായി

കുഞ്ഞു നക്ഷത്രത്തെത്തേടി

പോകുന്നെന്റെ ശലഭങ്ങള്‍.

ഇനി വേണ്ട യീ എതിരെന്ന്

എനിക്കു തോന്നുന്നൂ പലപ്പൊഴും –

വരുന്നോ നീയുമെന്‍ കൂടെ

അഥവാ

വരുന്നോ ഞാനും നിന്റെ കൂടെ

എന്നാണെങ്ങനെ –

യാണു നാം സന്ധിക്കുക.

ഞാനിടഞ്ഞുമാറിപ്പോകുന്നതിന്‍

എതിര്‍ദിശയില്‍

നീ കുഴഞ്ഞുവീണാ ലോ –  

ഒരു നിമിഷം സ്തംഭിച്ചു നില്‍ക്കുന്നു ഞാന്‍.-

വരിക സുഹൃത്തേ

നമ്മുടെ നിരാശകള്‍

ഏന്തുന്നു ഇരുതല വാളുകള്‍ .

വരിക സുഹൃത്തേ

നമ്മുടെയമാന്തങ്ങള്‍

കെടുത്തുന്നൂ വിളക്കുകള്‍.

പച്ചപ്പുല്ലു കൊടുത്തിട്ടും

താടയാട്ടിത്തിന്നാതെ

ഏതോ പരിഭവവിഷാദത്തിന്‍

മിഴിയോടെ നോക്കുമൊരു

പശുവുണ്ട് നമ്മുടെ  

ഉളളിലെന്നറിയുക.

Tags: കവിത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Varadyam

കവിത: സൂത്രവാക്യം

Varadyam

കവിത: വെള്ളാരങ്കല്ലു തേടി

Varadyam

കവിത: ജീവിത സത്യത്തിന്റെ ചിരി

Literature

കവിത: വാമനത്വം

പുതിയ വാര്‍ത്തകള്‍

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.