Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ടേക്ക് ഓഫ് ചെയ്ത് നാലാം മിനിറ്റില്‍ വിമാനം കടലില്‍ തകര്‍ന്നു വീണു; 62 പേരെ കാണാതായി; തകര്‍ന്നത് 26 വര്‍ഷം പഴക്കമുള്ള വിമാനം

പതിനായിരം അടി ഉയരത്തില്‍ നിന്ന് കടലിലേക്ക് പതിക്കുകയായിരുന്നുവെന്ന് വിമാനത്തിന്റെ പറക്കല്‍ ഡേറ്റ ചൂണ്ടിക്കാട്ടുന്നു. 62 പേരും മരണമടഞ്ഞുവെന്നാണ് സൂചന. തെരച്ചില്‍ നടത്തുന്ന സംഘങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്ന വിമാനാവശിഷ്ടങ്ങള്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2021, 11:30 pm IST
inWorld

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കടലില്‍ തകര്‍ന്നു വീണ് 62 യാത്രക്കാരെ കാണാതായി. ശ്രീ വിജയ എയര്‍ ഫ്‌ളൈറ്റിന്റെ ബോയിങ് 737 വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് നാലാം മിനിറ്റില്‍ കടലില്‍ തകര്‍ന്നു വീണത്. ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് സംഭവം.

പതിനായിരം അടി ഉയരത്തില്‍ നിന്ന് കടലിലേക്ക് പതിക്കുകയായിരുന്നുവെന്ന് വിമാനത്തിന്റെ പറക്കല്‍ ഡേറ്റ ചൂണ്ടിക്കാട്ടുന്നു. 62 പേരും മരണമടഞ്ഞുവെന്നാണ് സൂചന. തെരച്ചില്‍ നടത്തുന്ന സംഘങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്ന വിമാനാവശിഷ്ടങ്ങള്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ജക്കാര്‍ത്തയിലെ സുകാര്‍ണോ ഹാത്താ വിമാനത്താവളത്തില്‍ നിന്ന് പോണ്ടിയാങ്കിലേക്ക് തിരിച്ചതാണ് വിമാനം. 90 മിനിറ്റാണ് യാത്ര. എന്നാല്‍, പറന്നുയര്‍ന്ന് നാലാം മിനിറ്റില്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. കുത്തനെ കടലില്‍ പതിക്കുകയായിരുന്നുവെന്നാണ് ഫ്‌ളൈറ്റ് ഡേറ്റാ കാണിക്കുന്നത്. 56 യാത്രക്കാരും ആറ് വിമാന ജോലിക്കാരുമാണ് ഉണ്ടായിരുന്നത്, ശ്രീ വിജയ അറിയിച്ചു. 26 വര്‍ഷം പഴക്കമുള്ള വിമാനമാണിത്.

വലിയ തോതിലുള്ള തെരച്ചിലാണ് കടലില്‍ നടക്കുന്നത്. വിമാനാവശിഷ്ടങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടെത്തിയിട്ടുണ്ടെങ്കിലും യാത്രക്കാരെ  കണ്ടെത്താനായിട്ടില്ല.  2018ല്‍ ഇന്തോനേഷ്യയുടെ’ലയണ്‍ എയറിന്റെ വിമാനം തകര്‍ന്ന് 189 പേര്‍ മരിച്ചിരുന്നു.

Tags: Jakarta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐസിജിഎസ് വിഗ്രഹ ജക്കാര്‍ത്തയില്‍

World

ടോക്കിയോയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി മാറി ജക്കാർത്ത ; ഒട്ടും പിന്നിലല്ലാതെ ദൽഹിയും കൊൽക്കത്തയും

World

ഇന്തോനേഷ്യയിൽ ഇസ്ലാമിക സ്കൂൾ കെട്ടിടം തകർന്നുവീണ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു ; നൂറിലധികം പേർക്ക് പരിക്ക്

Kerala

പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

World

ബാലി ബോംബാക്രമണം ഉണങ്ങാത്ത മുറിവ് : ഭീകരർക്കെതിരെ കടുത്ത നടപടിയുമായി ഇന്തോനേഷ്യ : നാല് ഭീകരരെ കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.