Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“പുരോഹിതര്‍ സ്വകാര്യതയെ ചൂഷണം ചെയ്യുന്നു”; നിര്‍ബന്ധിത കുമ്പസാരത്തിന് എതിരെ മലയാളി വനിതകള്‍ സുപ്രീംകോടതിയില്‍

മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ടതാണ് ഹര്‍ജിയെന്നും അതിനാല്‍ കേരള ഹൈക്കോടതിയാണ് കേസ് ആദ്യം പരിഗണിക്കേണ്ടതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2021, 01:11 pm IST
in Kerala

ന്യൂദല്‍ഹി: നിര്‍ബന്ധിച്ചുള്ള കുമ്പസാരം ചോദ്യം ചെയ്ത്  അഞ്ചു മലയാളി വനിതകള്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ കൂടുതല്‍ രേഖകളും വസ്തുതകളും ഹാജരാക്കാനുണ്ടെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി പറഞ്ഞ സാഹചര്യത്തില്‍ കേസ് മാറ്റിവച്ചിട്ടുമുണ്ട്. ബീനാ ടിറ്റി, ലിസി ബേബി, ലാലി ഐസക്, ബീനാ ജോണി, ആനി മാത്യു എന്നിവരാണ് ഹര്‍ജിക്കാര്‍. കുമ്പസാരം നിര്‍ബന്ധമാണെന്ന വ്യവസ്ഥ പുരോഹിതര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇത് സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മലങ്കര സഭയിലുള്ളവരാണ് വനിതകള്‍.  

മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ടതാണ് ഹര്‍ജിയെന്നും അതിനാല്‍ കേരള ഹൈക്കോടതിയാണ് കേസ് ആദ്യം പരിഗണിക്കേണ്ടതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. ഹര്‍ജിക്കാര്‍ ആദ്യം കേരള ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസും ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ  ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.  കേന്ദ്രത്തെയും  സംസ്ഥാനത്തെയും എതിര്‍ കക്ഷികളായി ചേര്‍ത്തിട്ടുമുണ്ട്.  

ശബരിമലക്കേസില്‍ ഒന്‍പതംഗ ബെഞ്ചിന് വിട്ട വിഷയങ്ങളില്‍ ഒന്നായതിനാല്‍ ഹൈക്കോടതിക്ക് കേസില്‍ വാദം കേള്‍ക്കാന്‍ സാധിക്കില്ലെന്ന് മുകുള്‍ റോഹ്തഗി  ചൂണ്ടിക്കാട്ടി. ഈ സമയത്ത് ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് നിലപാട് ആരാഞ്ഞു. 2017ല്‍ സുപീംകോടതിയിലെ മൂന്നംഗ ബെഞ്ച് തീര്‍പ്പു കല്‍പ്പിച്ച, മലങ്കര സഭയിലെ യാക്കോബായ ഓര്‍ത്തഡോക്‌സ്  തര്‍ക്കത്തില്‍ നിന്ന് ഉടലെടുത്ത കേസാണിതെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.  കേസിന്റെ മുഴുവന്‍ ചരിത്രവും ഹൈക്കോടതിക്ക്  അറിയാം. അതിനാല്‍ ഹൈക്കോടതി ഇത് പരിഗണിക്കുകയാണ് നല്ലത്.  അദ്ദേഹം പറഞ്ഞു.എന്നാല്‍ വിഷയത്തില്‍ മതവിശ്വാസം ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിര്‍ബന്ധിത കുമ്പസാരം മതവിശ്വാസത്തിന്റെ  ഭാഗമാണോ, വ്യക്തിയുടെ സ്വകാര്യതയെ ഇത് ബാധിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കോടതി പരിശോധിക്കണമെന്ന് റോഹ്തഗി ആവശ്യപ്പെട്ടു. ഇത് ഭരണഘടനയുടെ 25ാം വകുപ്പിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ കുമ്പസാരം പല പുരോഹിതന്‍മാരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങള്‍ വ്യക്തിനിഷ്ഠമാണെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. ഡിസംബറില്‍ ഇതേ തരത്തിലുള്ള മറ്റൊരു കേസും സുപ്രീം കോടതിയില്‍ നല്‍കിയിട്ടുണ്ട്.

Tags: കേസ്supremecourtchristian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

News

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.