Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പാല്‍വിറ്റ് 62 കാരി സമ്പാദിച്ചത് 1.10 കോടി രൂപ; പ്രായം തളര്‍ത്താത്ത സംരഭക നവാല്‍ബെന്‍

തങ്ങളുടെ നാടിന് അഭിമാനമായ നവാല്‍ബെന്‍ ദല്‍സംഗ്ഭായ് ചൗധരിക്ക് മികച്ച സ്ത്രീ സംരംഭകയ്‌ക്കുള്ള ലക്ഷ്മി അവാര്‍ഡ് നല്‍കി ബനസ്‌കന്ത ജില്ലാ ഭരണകൂടം ആദരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 06:46 pm IST
in Business

പ്രായം തളര്‍ത്താത്ത ദൃഢനിശ്ചയത്തിന്റേയും കഠിനാധ്വാനത്തിന്റേയും പ്രതീകമായിരിക്കുകയാണ് ഗുജറാത്ത് ബനസ്‌കന്ത ജില്ലയിലെ നാഗാന ഗ്രാമത്തില്‍ നിന്നുള്ള ക്ഷീര കര്‍ഷക നവാല്‍ബെന്‍ ദല്‍സംഗ്ഭായ് ചൗധരി. പാല്‍ വില്‍പ്പനയിലൂടെ മാത്രം 1.10 കോടിരൂപയാണ് 2020ല്‍ ഈ അറുപതുകാരി സമ്പാദിച്ചത്.  തന്റെ ഗ്രാമത്തിലേയ്‌ക്കും സമീപ പ്രദേശങ്ങളിലേയ്‌ക്കും പാല്‍ ലഭ്യമാക്കുന്ന ഒരു യൂണിറ്റ് തന്നെ സ്ഥാപിച്ചിരിക്കുകയാണ് നവാല്‍ബെന്‍ ഇപ്പോള്‍.  

തനിക്ക് നാല് ആണ്‍മക്കളാണുള്ളത്. അവര്‍ നാലുപേരുംകൂടി ജോലിചെയ്താല്‍ ലഭിക്കുന്നതിനേക്കാള്‍ വരുമാനം താന്‍ വമ്പാദിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 1.10 കോടിരൂപ പാല്‍വിറ്റത്തിലൂടെ സമ്പാദിക്കാനായി. അതിനു മുമ്പുള്ള വര്‍ഷം 87.95 ലക്ഷം രൂപയായിരുന്നു. എല്ലാ ചിലവും കഴിഞ്ഞ് പ്രതിമാസം ഇപ്പോള്‍ 3.50 ലക്ഷം രൂപ ലാഭം ലഭിക്കുന്നുണ്ടെന്നും നവാല്‍ബെന്‍ പറഞ്ഞു.  

കഴിഞ്ഞ വര്‍ഷം വീട്ടില്‍ തന്നെ ഒരു പാല്‍ സംസ്‌കരണ യൂണിറ്റ് സ്ഥാപിച്ചു. ഇപ്പോള്‍ സമീപഗാരമത്തിലേക്കും പാല്‍ നല്‍കുന്നത് നവാല്‍ബെന്നിന്റെ ഈ കമ്പനിയില്‍ നിന്നാണ്. 80 എരുമകളും 45 പശുക്കളും തന്റെ ഡയറിയിലുള്ളത്. തന്റെ സംരഭത്തില്‍ നാട്ടുകാരായ 15 പേര്‍ക്ക് ജോലി നല്‍കാനായെന്നും നിറഞ്ഞ മനസ്സോടെ അവര്‍ പറഞ്ഞു.  

തങ്ങളുടെ നാടിന് അഭിമാനമായ നവാല്‍ബെന്‍ ദല്‍സംഗ്ഭായ് ചൗധരിക്ക് മികച്ച സ്ത്രീ സംരംഭകയ്‌ക്കുള്ള ലക്ഷ്മി അവാര്‍ഡ് നല്‍കി ബനസ്‌കന്ത ജില്ലാ ഭരണകൂടം ആദരിച്ചു. നവാല്‍ബെന്നിപ്പോള്‍ രാജ്യത്തെ മുന്‍ധാര വ്യവസായ മാസികകളിലടക്കം ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

Tags: വനിതmilk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

Kerala

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന ഉടന്‍ നിലവില്‍ വരും

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

പുതിയ വാര്‍ത്തകള്‍

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.