Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാക്‌സിന്‍ പറന്നിറങ്ങും; സംസ്ഥാനങ്ങളിലേക്ക് വിമാനത്തില്‍ എത്തിക്കും, പൂനെ ഹബ്ബാകും; വ്യോമസേനയും പങ്കാളി; ആറു മിനി ഹബ്ബുകള്‍, 41 ലക്ഷ്യങ്ങള്‍

വാക്‌സിന്‍ വിതരണത്തിന്റെ ഹബ്ബ് (കേന്ദ്ര ബിന്ദു) പൂനെയായിരിക്കും. വാക്‌സിന്‍ നിര്‍മിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആസ്ഥാനം പൂനെയാണ്. അവിടെ നിന്നുള്ള യാത്രാ വിമാനങ്ങളുടെ ചരക്ക് അറയിലാകും വാക്‌സിന്‍ സുരക്ഷിതമായി വയ്‌ക്കുക. പൂനെ വിമാനത്താവളം വ്യോമ സേനയുടെ കൈവശമായതിനാല്‍ അവരും വാക്‌സിന്‍ നീക്കത്തിന്റെ ഭാഗമാകും. രാജ്യത്ത് വിമാനത്താവളങ്ങളും എയര്‍ സ്ട്രിപ്പുകളും അടക്കം 41 ലക്ഷ്യങ്ങളുണ്ടാകും, ഒപ്പം വാക്‌സിന്‍ പ്രാദേശിക കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ നിരവധി മിനി ഹബ്ബുകളും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 8, 2021, 10:54 am IST
inKerala

ന്യൂദല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തിന് കൂടുതല്‍ വേഗവും തീവ്രതയും കൈ വരുന്നു. രാജ്യമൊട്ടാകെ ജനകോടികള്‍ക്ക് നല്‍കാനുള്ള കൊേറാണ വാക്‌സിന്‍ വിവിധ സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതില്‍ അന്തിമ രൂപരേഖയായി. ഇന്നു മുതല്‍ ഇത് അയച്ചു തുടങ്ങിയേക്കുമെന്നാണ് സൂചന. വിമാനങ്ങളിലാകും ഇവ എത്തിച്ചു നല്‍കുക.

വാക്‌സിന്‍ വിതരണത്തിന്റെ ഹബ്ബ് (കേന്ദ്ര ബിന്ദു) പൂനെയായിരിക്കും. വാക്‌സിന്‍ നിര്‍മിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആസ്ഥാനം പൂനെയാണ്. അവിടെ നിന്നുള്ള യാത്രാ വിമാനങ്ങളുടെ ചരക്ക് അറയിലാകും വാക്‌സിന്‍ സുരക്ഷിതമായി വയ്‌ക്കുക. പൂനെ വിമാനത്താവളം വ്യോമ സേനയുടെ കൈവശമായതിനാല്‍ അവരും  വാക്‌സിന്‍ നീക്കത്തിന്റെ ഭാഗമാകും.  രാജ്യത്ത്  വിമാനത്താവളങ്ങളും എയര്‍ സ്ട്രിപ്പുകളും അടക്കം 41 ലക്ഷ്യങ്ങളുണ്ടാകും, ഒപ്പം വാക്‌സിന്‍ പ്രാദേശിക കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ നിരവധി മിനി ഹബ്ബുകളും.

ദല്‍ഹിയും കര്‍ണാലുമാണ് വടക്കേ ഇന്ത്യക്കുള്ള ഹബ്ബുകള്‍. കൊല്‍ക്കത്തയും ഗുവാഹതിയും കിഴക്കന്‍ മേഖലയ്‌ക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഗുവാഹതി തന്നെ മിനി ഹബ്ബ്. തെക്കേ ഇന്ത്യക്കുള്ള ഹബ്ബുകള്‍ ചെന്നൈയും ഹൈദരാബാദും. മിനി ഹബ്ബുകളില്‍ നിന്നാണ് 41 ലക്ഷ്യങ്ങളിലേക്ക് (ഡെസ്റ്റിനേഷന്‍) വാക്‌സിന്‍ എത്തിക്കുന്നത്. ഇതില്‍ വ്യോമയാന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും വിപുലമായ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വിമാനത്താവളങ്ങളും സജ്ജമാക്കി വരുകയാണ്.

കൊറോണ വാക്‌സിന്‍ വിവിധയിടങ്ങളില്‍ എത്തിക്കാന്‍ വ്യോമസേനയുടെ വിമാനങ്ങളും ഉപയോഗിക്കും. സി130,  എഎന്‍ 2 തുടങ്ങിയ തരം വലിയ സേനാ വിമാനങ്ങളും ഹെലിക്കോപ്ടറുകളുമാണ് യാത്രാസൗകര്യം കുറവായ മേഖലയില്‍ വാക്‌സിന്‍ എത്തിക്കാന്‍ ഉപയോഗിക്കുക. 24 മണിക്കൂര്‍ തണുപ്പിച്ചു വയ്‌ക്കാന്‍ കഴിയുന്ന കണ്ടെയ്‌നറുകളിലാക്കിയാണ് വാക്‌സിന്‍ വിമാനങ്ങളില്‍ കയറ്റുക.

ഇന്ന് രാജ്യത്ത് നടത്തുന്ന  െ്രെഡ റണ്‍ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ തയാറെടുപ്പുകള്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ പങ്കെടുത്തു. കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അടക്കമുള്ളവര്‍  യോഗത്തില്‍ പങ്കെടുത്തു.

Tags: കൊവിഡ് വാക്‌സിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് 9,111 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു; ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍

India

രാജ്യത്ത് പുതുതായി 5,676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3761 പേര്‍ക്ക് രോഗമുക്തി

India

കോവിഡിന്റെ ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിദേശ വാക്സിനുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് രാജീവ് ചന്ദ്രശേഖര്‍

India

ആദ്യ ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും നല്‍കാന്‍ ശ്രമം; ആറു രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കു കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കേന്ദ്രം

Entertainment

‘വാക്സിന്‍ വാര്‍’ എന്ന വിവാദ ചിത്രവുമായി വിവേക് അഗ്നിഹോത്രി; കോവിഡ് കാലത്ത് ഇന്ത്യയെ തകര്‍ക്കാന്‍ നടന്ന ഗൂഢാലോചനകള്‍ തുറന്നുകാട്ടുന്ന ചിത്രം

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.