Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹാക്ക് ചെയ്ത വെബ്‌സൈറ്റ് തിരിച്ചെടുക്കാനായില്ല; പോലീസിന്റെ നിര്‍ണായക രേഖകള്‍ പോലും ചോര്‍ന്നു

കേരള പൊലീസ് അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഒരാഴ്ചയിലേറെ ആയിട്ടും തിരിച്ചെടുക്കാനാവാത്തതാണ് നാണക്കേടാകുന്നത്. കേരള സൈബര്‍ വാരിയേഴ്സ് എന്ന ഗ്രൂപ്പ് ഹാക്ക് ചെയ്തത് തങ്ങളാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അവരെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടി. സമൂഹമാധ്യമ പേജിലൂടെ പരസ്യമായി അവകാശവാദമുന്നയിച്ചിട്ടും അവരെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് കേരള പോലീസിന്റെ സൈബര്‍ വിഭാഗം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 7, 2021, 01:33 pm IST
in Kerala

തൃശൂര്‍: കേരള പോലീസിന്റെ ഹാക്ക് ചെയ്ത വെബ്‌സൈറ്റ് തിരിച്ചെടുക്കാനായില്ല. ഹാക്ക് ചെയ്തവര്‍ സേനയുടെ നിര്‍ണ്ണായക വിവരങ്ങള്‍ പോലും ചോര്‍ത്തിയെന്ന് സംശയം ഉയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗുരുതരമെന്ന് രഹസ്യാന്വേഷണ വിഭാഗം. അന്വേഷണം പൂര്‍ണമായും വഴിമുട്ടിയ അവസ്ഥയിലാണ്. കേരള പോലീസിന്റെ സൈബര്‍ വിഭാഗമാകട്ടെ ഒന്നും ചെയ്യാനാകാത്ത പരിതാപകരമായ അവസ്ഥയിലും.  

കേരള പൊലീസ് അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഒരാഴ്ചയിലേറെ ആയിട്ടും തിരിച്ചെടുക്കാനാവാത്തതാണ്  നാണക്കേടാകുന്നത്. കേരള സൈബര്‍ വാരിയേഴ്സ് എന്ന ഗ്രൂപ്പ് ഹാക്ക് ചെയ്തത് തങ്ങളാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അവരെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടി. സമൂഹമാധ്യമ പേജിലൂടെ പരസ്യമായി അവകാശവാദമുന്നയിച്ചിട്ടും അവരെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് കേരള പോലീസിന്റെ സൈബര്‍ വിഭാഗം.  

വെബ്‌സൈറ്റ് ഇപ്പോഴും പ്രവര്‍ത്തനരഹിതമാണ്. കേരള പോലീസിന്റെ പരിശീലന വിവരങ്ങളടക്കം ചോര്‍ത്തിയതായാണ് സൂചന. തോക്ക് ഉള്‍പ്പെടെ ആയുധങ്ങളുടെ വിവരങ്ങളും കണക്കുകളും  വിവിധ പരിശീലന പദ്ധതികളും സുരക്ഷാ വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ടെന്ന് പോലീസ് തലപ്പത്തുള്ളവര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു.   ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സൈബര്‍ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. ഹാക്ക് ചെയ്‌തെന്ന് അവകാശപ്പെട്ട് പരസ്യമായി രംഗത്ത് വന്നവരെപ്പോലും കണ്ടെത്താന്‍ കഴിയാത്തതിലും ദുരൂഹതയുണ്ട്.  

ഡിസംബര്‍ 30ന് ആണ് നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അക്കാദമിയുടെ www.keralapoliceacademy.gov.in/ വെബ്സൈറ്റ്  ഹാക്ക് ചെയ്തത്. വെബ്‌സൈറ്റ് തയാറാക്കാനും അപ്‌ഡേറ്റ് ചെയ്യാനും  

സ്വകാര്യ ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കിയതിനാലാണ്  സുരക്ഷാ വീഴ്ച ഉണ്ടായതെന്ന ആരോപണവും ശക്തമാണ്.

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.