Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ പാലം തുറന്നത് പോലീസിന് നാണക്കേട്

വൈറ്റില മേല്‍പ്പാലം മുഖ്യ മന്ത്രിയുടെ ഉദ്ഘടനത്തിനു മുന്‍പ് തുറന്ന് വാഹനങ്ങള്‍ കയറിയത് പോലീസിന് നാണക്കേടായി. പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് ഒരു സംഘടന പ്രഖ്യാപിച്ചിട്ടും പോലീസ് കാര്യമാക്കിയില്ല.ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു ആലപ്പുഴ ഭാഗത്തു നിന്നും വരുന്ന പാലത്തിന്റെ മുമ്പില്‍ സ്ഥാപിച്ചിരുന്ന ക്രോസ്സ് ബാര്‍ ആരോ നീക്കം ചെയ്തത്. ഇതോടെ പാലത്തിലൂടെ വാഹനങ്ങള്‍ പ്രവേശിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2021, 12:00 am IST
inErnakulam

മരട്: വൈറ്റില മേല്‍പ്പാലം മുഖ്യ മന്ത്രിയുടെ ഉദ്ഘടനത്തിനു മുന്‍പ് തുറന്ന് വാഹനങ്ങള്‍ കയറിയത് പോലീസിന് നാണക്കേടായി. പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് ഒരു സംഘടന പ്രഖ്യാപിച്ചിട്ടും പോലീസ് കാര്യമാക്കിയില്ല.ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു ആലപ്പുഴ ഭാഗത്തു നിന്നും വരുന്ന പാലത്തിന്റെ മുമ്പില്‍ സ്ഥാപിച്ചിരുന്ന ക്രോസ്സ് ബാര്‍ ആരോ നീക്കം ചെയ്തത്. ഇതോടെ പാലത്തിലൂടെ വാഹനങ്ങള്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് പോലീസെത്തി വീണ്ടും പാലം അടച്ചു. ഉദ്ഘാടനത്തിനു മുമ്പ് മേല്‍പാലം തുറന്നു നല്‍കിയത് പോലീസിന് വലിയ നാണക്കേടായി. ഇതോടെയാണ് സംഭവത്തില്‍ നാലു പേരെ  പോലീസ് അറസ്റ്റ് ചെയ്തത്. വി ഫോര്‍ കൊച്ചി കേരള ഘടകം ചെയര്‍മാന്‍ നിപുന്‍ ചെറിയാനെ നാല്‍പ്പതോളം വരുന്ന പോലീസ് സംഘം രാത്രി ഫ്‌ളാറ്റ് വളഞ്ഞാണ്  കസ്റ്റഡിയില്‍ എടുത്തത്.  ഇതില്‍ പ്രേതിഷേധിച്ച് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മുദ്രാവാക്യവുമായി എത്തി.

സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ രാവിലെ 9 മണിയോടെ മരട് കൊട്ടാരം ജങ്ഷനിലെത്തി പ്ലക്കാര്‍ഡുമായി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ ഒത്തുകൂടിയത്്. അവിടെ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ വന്‍ പോലീസ് സംഘവും നിലയുറപ്പിച്ചിരുന്നു. ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥയായി. 9 -ാം തീയതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പാലം അനധികൃതമായി തുറന്നതിനെതിരെ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരെ തടഞ്ഞത്. ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്തോടെ  പോലീസ് ഇടപെട്ട് പ്രശ്‌നം അവസാനിപ്പിച്ചു.

നേരത്തെ പാലം തുറന്നു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും  തുറന്നു നല്‍കിയത് പ്രവര്‍ത്തകരല്ല എന്ന നിലപാടിലാണ് വി 4 കേരള നേതാക്കള്‍. സംഭവം നടക്കുമ്പോള്‍ നിപുണ്‍ ചെറിയാന്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തില്ലെന്നും പൊതു ജനങ്ങള്‍ തന്നെയാണ് അത് ചെയ്തതെന്നും നേതാക്കളില്‍ ഒരാളായ ഷക്കീര്‍ അലി പറഞ്ഞു. പാലം പണി പൂര്‍ത്തിയായി ഭാരപരിശോധനകള്‍ ഉള്‍പ്പടെ കഴിഞ്ഞിട്ടും വൈറ്റില പാലം തുറന്നു നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി വിഫോര്‍ കേരള രംഗത്തെത്തിയിരുന്നു. ഡിസംബര്‍ 31ന് പാലം തുറന്നു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പോലീസ് സ്ഥലത്തു നില ഉറപ്പിച്ചിരുന്നതിനാല്‍ പദ്ധതി നടന്നിരുന്നില്ല. പ്രതിഷേധക്കാര്‍ പാലം തുറക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പാലത്തിന്റെ എല്ലാ ഭാഗങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിട്ടും അജ്ഞാതരായ ആരോ പാലം തുറന്നു നല്‍കിയത് പോലീസിന് കനത്ത തിരിച്ചടിയായി. പോലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അര്‍ധരാത്രിയിലെ അറസ്റ്റ് നടപടികള്‍. 3 മാസമായി പണി കഴിഞ്ഞിരിക്കുന്ന ഒരു പാലം തുറന്ന്‌കൊടുക്കാത്തതിലുള്ള പ്രതിഷേധമാണ് വൈറ്റലയില്‍ കണ്ടെത്.

Tags: പോലീസ്വൈറ്റില മേൽപ്പാലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.