ശബരിമല അയ്യപ്പ സേവാ സംഘം പദ്മനാഭ സ്വാമി ക്ഷേത്ര നടയിൽ തുടങ്ങിയ അയ്യപ്പ സേവാ കേന്ദം എം ഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു .ചിത്രം വി വി അനൂപ്