Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“15 വര്‍ഷമായി രോഗ ശയ്യയില്‍; കയറിക്കിടക്കാന്‍ മോദി ഒരു വീട് നല്‍കി”; കാശ്മീരില്‍ നിന്നും പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് അബ്ദുള്‍ ലത്തീഫ്

പതിനഞ്ച് വര്‍ഷമായി ശയ്യാവലംബിയായ 65 കാരനാണ് ലത്തീഫ്, ജമ്മു കശ്മീരിലെ ദോദയിലെ ബദര്‍വാ സ്വദേശി. താങ്ങിയെടുത്ത് നിര്‍ത്തിയാല്‍ അല്‍പ്പനേരം നില്‍ക്കാന്‍ സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 09:42 am IST
in India

ശ്രീനഗര്‍: ”എത്രകാലമായി ഞാനിങ്ങനെ കിടക്കുന്നു, ചികിത്സയ്‌ക്കായി എല്ലാം വിറ്റു.. ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം ഒരു മുറിയിലാണ് ഞങ്ങള്‍ ഇപ്പോള്‍ കഴിയുന്നത്. പ്രധാനമന്ത്രി ആവാസ് യോജന ഞങ്ങള്‍ക്ക് വലിയ ആശ്വാസമായി.. കയറിക്കിടക്കാന്‍ സ്വന്തമായി നല്ല ഒരു വീടായി. നല്ല കെട്ടിടം പണിക്കുള്ള അവാര്‍ഡും ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വലിയ നന്ദിയുണ്ട്..” വിറയാര്‍ന്ന ശബ്ദത്തില്‍ അബ്ദുള്‍ ലത്തീഫ് ഗനൈ പറയുന്നു.

പതിനഞ്ച്  വര്‍ഷമായി ശയ്യാവലംബിയായ 65 കാരനാണ് ലത്തീഫ്, ജമ്മു കശ്മീരിലെ ദോദയിലെ ബദര്‍വാ സ്വദേശി. താങ്ങിയെടുത്ത് നിര്‍ത്തിയാല്‍ അല്‍പ്പനേരം നില്‍ക്കാന്‍ സാധിക്കും.  

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടു ലഭിച്ച ലത്തീഫിനാണ് മെച്ചപ്പെട്ട രീതിയില്‍ വീടു പണിതതിനുള്ള 88 ദേശീയ അവാര്‍ഡുകളില്‍ ഒന്ന്. കശ്മീരില്‍ നിന്ന് മൂന്നു പേര്‍ക്കാണ് ദേശീയ അവാര്‍ഡ് ലഭിച്ചത്. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അവാര്‍ഡ് വിവരം നഗര വികസന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചത്. ദോദയിലെ അധികൃതര്‍ വസതിയില്‍ എത്തി അവാര്‍ഡ് സമര്‍പ്പിച്ചു. തുണിക്കടയിലെ തൊഴിലാളിയായിരുന്നു ലത്തീഫ്. തെന്നിവീണ് നടുവിന് പരിക്കേറ്റു. അന്നു മുതല്‍ കിടക്കയിലാണ്. സകല സ്വത്തും വിറ്റ് ഒരു മുറിയിലാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്, സൗകര്യം തീരെയില്ലാത്തതിനാല്‍ സഹോദരന്‍ കൂട്ടുകാരനൊപ്പം അയാളുടെ മുറിയിലാണ് അന്തിയുറങ്ങിയിരുന്നത്. അബ്ദുള്‍ ലത്തീഫിന്റെ മകന്‍ നദീം പറയുന്നു. ഇനി അതുവേണ്ട, സ്വന്തമായി നല്ല വീടായല്ലോ. ഞങ്ങള്‍ മോദിയോട് നന്ദിയുള്ളവരാണ് നദീം പറഞ്ഞു.

Tags: narendramodiജമ്മു കശ്മീര്‍housePrime Ministerകശമീര്‍constructionപ്രധാനമന്ത്രി ആവാസ് യോജന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.