Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രമേയത്തിനും വിമര്‍ശകര്‍ക്കും ഗവര്‍ണറുടെ പ്രഹരം; ടി.ജെ.എസ്. ജോര്‍ജിനു നല്‍കിയ മറുപടി

ജോര്‍ജിന് കൊടുത്ത മറുപടിയാണ് കത്ത്. പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല. എന്നാല്‍, കത്ത് മറ്റുതരത്തില്‍ പുറത്തുവന്നാല്‍ അത് കൂടുതല്‍ കുഴപ്പങ്ങളാകുമെന്നറിഞ്ഞ് ഗവര്‍ണറുടെ കത്ത് അപ്പാടേ ജോര്‍ജ് പ്രസിദ്ധീകരിക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 4, 2021, 10:25 am IST
inKerala

കൊച്ചി: വസ്തുതയില്ലാതെ മാധ്യമങ്ങളിലൂടെ വിമര്‍ശനം നടത്തിയവര്‍ക്കെല്ലാം നാവടക്കുന്ന മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജ് കഴിഞ്ഞയാഴ്ച എഴുതിയ വിമര്‍ശനത്തിനു നല്‍കിയ മറുപടി, ഗവര്‍ണര്‍ക്കെതിരേ കുപ്രചാരണം നടത്തിയവര്‍ക്കെല്ലാമുള്ള പ്രഹരമായി. ഗവര്‍ണര്‍ പറയുന്നു: നിങ്ങള്‍ക്ക് വിമര്‍ശിച്ച് അഭിപ്രായം പറയാം, പക്ഷേ, എന്റെ മനസിലിരുപ്പ് എന്താണെന്നൊക്കെ വ്യാഖ്യാനിക്കാനുള്ള ‘തോന്ന്യവാസ’ത്തിന് അവകാശമില്ല. കോളമെഴുത്തുകാര്‍ ചിലര്‍ ചിന്തിക്കുന്നത് അവര്‍ ദൈവമാണെന്നാണ്.

ജോര്‍ജിന് കൊടുത്ത മറുപടിയാണ് കത്ത്. പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല. എന്നാല്‍, കത്ത് മറ്റുതരത്തില്‍ പുറത്തുവന്നാല്‍ അത് കൂടുതല്‍ കുഴപ്പങ്ങളാകുമെന്നറിഞ്ഞ് ഗവര്‍ണറുടെ കത്ത് അപ്പാടേ ജോര്‍ജ് പ്രസിദ്ധീകരിക്കുകയായിരുന്നു.

കര്‍ഷക ബില്ലിനെ എതിര്‍ത്തുകൊണ്ട് പ്രമേയം പാസാക്കാന്‍ പ്രത്യേക സമ്മേളനം വിളിക്കാന്‍ നല്‍കിയ നിര്‍ദേശം ഗവര്‍ണര്‍ തിരിച്ചയച്ചതിനെക്കുറിച്ചായിരുന്നു ജോര്‍ജിന്റെ വിമര്‍ശനം. അടിത്തറയില്ലാതെ മോദി, കേന്ദ്ര സര്‍ക്കാര്‍, ബിജെപി, സംഘപരിവാര്‍ തുടങ്ങിയ ദേശീയതാ പക്ഷക്കാരെ എതിര്‍ക്കുന്ന ജോര്‍ജിന്റെ വാദങ്ങളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലംപരിശാക്കി. പ്രത്യേക സമ്മേളനം എന്നൊരു ചട്ടം ഇല്ലെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ ഗവര്‍ണര്‍ പഠിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് സമ്മേളനം വിളിക്കാന്‍ കൊടുത്ത അപേക്ഷയും ‘പ്രത്യേക സമ്മേളന’ത്തിന് കൊടുത്ത അപേക്ഷയും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ആരിഫ് മുഹമ്മദ് ഖാന്‍ പങ്കുവയ്‌ക്കുന്നു.

ഗവര്‍ണര്‍ ഇത്രകൂടി പറയുന്നു: നിങ്ങള്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ്. എന്റെ കാഴ്ചപ്പാടും പ്രവൃത്തിയും നിരീക്ഷിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷേ താങ്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ എന്റെ ഇംഗിതം എന്താണെന്ന് വ്യാഖ്യാനിക്കാനുള്ള അവിവേകമോ (താന്തോന്നിത്തമോ) മനസിലിരിപ്പ് നിരീക്ഷണം നടത്താനുള്ള അധികാരമോ ഇല്ല.

Tags: kerala governorArif Mohammad Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു
Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.