Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജോസിന് വഴങ്ങി കാനത്തെയും കാപ്പനെയും സിപിഎം തള്ളി

കാപ്പന്റെ വിലാപവും, കാനത്തിന്റെ അവകാശവാദവും തള്ളിയാണ് അടുത്തിടെ ഇടതു മുന്നണിയില്‍ എത്തിയ ജോസ് കെ.മാണി വിഭാഗത്തിനു വേണ്ടി നിലപാട് എടുത്തത്. ഇതോടെ മാണി സി. കാപ്പന്റെ നില പരുങ്ങലിലായി. സിപിഎം നിലപാട് വ്യക്തമായതോടെ മാണി സി. കാപ്പന്‍ മറ്റു വഴി തേടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Jan 3, 2021, 12:25 pm IST
inKerala

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും എന്‍സിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി.കാപ്പനെയും ചവിട്ടിത്തെറിപ്പിച്ചു, പാലായും കാഞ്ഞിരപ്പള്ളിയും കേരളാ കോണ്‍ഗ്രസ്(എം)ന് നല്‍കാന്‍ സിപിഎം തീരുമാനിച്ചു.

കാപ്പന്റെ വിലാപവും, കാനത്തിന്റെ അവകാശവാദവും തള്ളിയാണ് അടുത്തിടെ ഇടതു മുന്നണിയില്‍ എത്തിയ ജോസ് കെ.മാണി വിഭാഗത്തിനു വേണ്ടി നിലപാട് എടുത്തത്. ഇതോടെ മാണി സി. കാപ്പന്റെ നില പരുങ്ങലിലായി. സിപിഎം നിലപാട് വ്യക്തമായതോടെ മാണി സി. കാപ്പന്‍ മറ്റു വഴി തേടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. എന്‍സിപി എല്‍ഡിഎഫിലെ ഘടകകക്ഷിയാണെന്നും പാലാ വിട്ടുകൊടുക്കില്ലെന്നും കാപ്പനും പാര്‍ട്ടി പ്രസിഡന്റ് പീതാംബരന്‍ മാസ്റ്ററും ഇന്നലെയും ആവര്‍ത്തിച്ചെങ്കിലും മറു നീക്കങ്ങളും സജീവമാണ്. എ.കെ. ശശീന്ദ്രന്‍ വിഭാഗം കാപ്പന്റെ നിലപാടിനെ എതിര്‍ത്ത് രംഗത്തുള്ളതിനാല്‍ നിയമസഭാ സമ്മേളനം കഴിയുന്നതോടെ എന്‍സിപിയില്‍ പിളര്‍പ്പ് അനിവാര്യമാണ്.  

പാലാ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കാപ്പന് വാഗ്ദാനം ചെയ്തിട്ടുള്ള സാഹചര്യത്തില്‍ യുഡിഎഫിലേക്ക് ചേക്കേറാനുള്ള തയാറെടുപ്പുകളായിരിക്കും ഇനി നടക്കുക. ഉമ്മന്‍ ചാണ്ടിയും പി.ജെ. ജോസഫും കാപ്പന്റെ വരവിനെ സ്വാഗതം ചെയ്യുന്നവരാണ്. എന്‍സിപി യുഡിഎഫിലേക്ക് എത്തിയാല്‍ നാല്-അഞ്ച് സീറ്റുകള്‍ വരെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിനെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് കാപ്പന്‍ ശ്രമിക്കുന്നത്.

ഇടതുമുന്നണി രൂപീകൃതമായതു മുതല്‍ സിപിഐയുടെ പക്കല്‍ ഇരിക്കുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി (പഴയ വാഴൂര്‍). സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ താമസിക്കുന്നതും ഈ മണ്ഡലത്തിലാണ്. കേരളാ കോണ്‍ഗ്രസിനു വേണ്ടി ഈ മണ്ഡലം നല്‍കുമ്പോള്‍ സിപിഐക്ക് പൂഞ്ഞാര്‍, കൊല്ലം എന്നിവയില്‍ ഏതെങ്കിലുമായിരിക്കും നല്‍കുക.  

കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് വേണ്ടി ഏറ്റുമാനൂര്‍ വിട്ടുനല്‍കും. നിലവില്‍ സിപിഎമ്മിലെ കെ. സുരേഷ് കുറുപ്പ് പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍. യുഡിഎഫിലായിരുന്നപ്പോള്‍ ഇത് കേരളാ കോണ്‍ഗ്രസിന്റേതായിരുന്നു. അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ മാണി സി. കാപ്പനിലൂടെ ഇടതു മുന്നണി പിടിച്ചെടുത്ത സീറ്റാണ് പാലാ. അതാണ് കെ.എം. മാണിയുടെ മകന്‍ ജോസ് കെ.മാണിക്കായി മടക്കി നല്‍കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്.

Tags: cpmകാനം രാജേന്ദ്രന്‍ജോസ് കെ.മാണിMani C Kappen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.