Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

പുതിയ ആയൂര്‍വേദ മൗത്ത് വാഷുമായി ഡാബര്‍

ആല്‍ക്കഹോള്‍ ഇല്ലാതെ സ്വാഭാവിക ഓയിലുകളും ഔഷധങ്ങളും ചേര്‍ന്ന ആയൂര്‍വേദ മൗത്ത് വാഷാണ് ഡാബര്‍ റെഡ് പുള്ളിങ് ഓയിലെന്നും വെളിച്ചെണ്ണ, എള്ളെണ്ണ, തുളസി, ഗ്രാമ്പൂ, കറുവപ്പട്ട എണ്ണ, പുതിന തുടങ്ങിയവയാണ് ഇതിലെ ചേരുവകളെന്നും ഇത് പല്ലുകളെ ബലപ്പെടുത്തുക മാത്രമല്ല, 99.9 ശതമാനം അണുക്കളെ നശിപ്പിക്കുകയും ചെയ്യുമെന്ന് ഡാബര്‍ ഇന്ത്യ ഓറല്‍ കെയര്‍ മാര്‍ക്കറ്റിങ് മേധാവി ഹര്‍ക്കവാല്‍ സിങ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 06:34 pm IST
in Health

ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രമുഖ ശാസ്ത്രീയ ആയൂര്‍വേദ കമ്പനിയായ ഡാബര്‍ ഇന്ത്യ ‘ഡാബര്‍ റെഡ് പുള്ളിങ് ഓയില്‍’ അവതരിപ്പിച്ചുകൊണ്ട് മൗത്ത് വാഷ് വിഭാഗത്തിലേക്ക് കടക്കുന്നു. വായുമായി ബന്ധപ്പെട്ട സംരക്ഷണങ്ങളുടെ വിപണിയില്‍ പുതിയ സൃഷ്ടിയാണ് ആയൂര്‍വേദ മൗത്ത് വാഷ്. പല്ലിന്റെയും മോണയുടെയും സംരക്ഷണത്തിനായുള്ള ഈ ആയൂര്‍വേദ ഉല്‍പ്പന്നത്തിന്റെ അവതരണം ഇന്ത്യയിലെ ആയൂര്‍വേദ വ്യവസായത്തെ പുതിയ മാനങ്ങളിലെത്തിച്ചിരിക്കുകയാണ്.

നിത്യേനയുള്ള ഓറല്‍ കെയറില്‍ മുന്നിലുള്ള ആയൂര്‍വേദിക്ക് ടൂത്ത് പേസ്റ്റ് ബ്രാന്‍ഡിനൊപ്പം നൂതനമായ ഒരു ഉല്‍പ്പന്നം കൂടി ചേരുകയാണ്. ഡാബര്‍ റെഡ് പുള്ളിങ് ഓയിലിന്റെ 195 മില്ലിലിറ്ററിന്റെ പാക്കിന് 275 രൂപയാണ് വില. തുടക്കത്തില്‍ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ മാത്രമായിരിക്കും ലഭ്യമാകുക. ഉടനെ തന്നെ റീട്ടെയില്‍ ചാനലുകളിലും എത്തും.

ആല്‍ക്കഹോള്‍ ഇല്ലാതെ സ്വാഭാവിക ഓയിലുകളും ഔഷധങ്ങളും ചേര്‍ന്ന ആയൂര്‍വേദ മൗത്ത് വാഷാണ് ഡാബര്‍ റെഡ് പുള്ളിങ് ഓയിലെന്നും വെളിച്ചെണ്ണ, എള്ളെണ്ണ, തുളസി, ഗ്രാമ്പൂ, കറുവപ്പട്ട എണ്ണ, പുതിന തുടങ്ങിയവയാണ് ഇതിലെ ചേരുവകളെന്നും ഇത് പല്ലുകളെ ബലപ്പെടുത്തുക മാത്രമല്ല, 99.9 ശതമാനം അണുക്കളെ നശിപ്പിക്കുകയും ചെയ്യുമെന്ന് ഡാബര്‍ ഇന്ത്യ ഓറല്‍ കെയര്‍ മാര്‍ക്കറ്റിങ് മേധാവി ഹര്‍ക്കവാല്‍ സിങ് പറഞ്ഞു.  

Tags: dabur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.