Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Miniscreen

ഏഷ്യാനെറ്റിൽ “സ്റ്റാർ സിങ്ങർ സീസൺ 8 മാരത്തോൺ ലോഞ്ച് ഇവന്റ് ” ഞാറാഴ്ച ഉച്ചക്ക് 12 മണിമുതൽ

ശിവമണിയും സ്റ്റീഫൻ ദേവസ്സിയും ചേർന്നൊരുക്കിയ ജുഗൽബന്ദിയും എസ് പി ചരണും മനോയും വിധികർത്താക്കളും സംഗീതവിസ്മയം കൊണ്ട് എസ് . പി .ബി യ്‌ക്ക് നൽകിയ പ്രണാമവും അർപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 02:47 pm IST
inMiniscreen

സ്റ്റാർ സിങ്ങറിന്റെ  എട്ടാമത് സീസണിന്റെ വർണശബളമായ മാരത്തോൺ ലോഞ്ചിങ് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജനുവരി മൂന്ന് ഞാറാഴ്ച ഉച്ചക്ക് 12 മണിമുതൽ സംപ്രേക്ഷണം ആരംഭിക്കും.   

മത്സരാത്ഥികളെയും വിധികർത്താക്കളെയും പരിചയപ്പെടുത്തുന്ന ഈ ലോഞ്ച് ഇവന്റിൽ മുഖ്യതിഥിയായി എത്തുന്നത് യൂത്ത് ഐക്കൺ ടോവിനോ തോമസാണ്. ശിവമണിയും സ്റ്റീഫൻ ദേവസ്സിയും ചേർന്നൊരുക്കിയ ജുഗൽബന്ദിയും എസ് പി ചരണും മനോയും വിധികർത്താക്കളും സംഗീതവിസ്മയം കൊണ്ട് എസ് . പി .ബി യ്‌ക്ക് നൽകിയ പ്രണാമവും അർപ്പിക്കും.

ആശ ശരത്, നവ്യ നായർ, കൃഷ്ണപ്രഭ, പാരീസ് ലക്ഷ്മി, ഇനിയ, നീത പിള്ള എന്നിവർ ചേർന്ന് അവതരിപ്പിച്ച ” ശങ്കരവും ” ബെന്നി ദയാൽ, നിഖിത ഗാന്ധി, ആര്യ ദയാൽ, ഹരിശങ്കർ, നിത്യ മേനോൻ തുടങ്ങിയവരുടെ സംഗീതവിരുന്നും ദുർഗ കൃഷ്ണൻ , മണിക്കുട്ടൻ, ശരണ്യ ആനന്ദ് , മനീഷ , ആതിര എന്നിവരുടെ നൃത്തങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടും. രമേശ് നാരായൺ , മധുശ്രീ , മധുവന്തി എന്നിവരുടെ മ്യൂസിക്കൽ ഫ്യൂഷനും ഹരീഷ് കണാരനും ടീമും അവതരിപ്പിച്ച കോമഡി സ്കിറ്റും ആര്യയും ധർമജനും മറ്റു ടെലിവിഷൻ താരങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളുമായി 10 മണിക്കൂറിൽ അധികം നീണ്ടുനിൽക്കും. 

Tags: ഏഷ്യാനെറ്റ്Star Singer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

മെഗാ ലോഞ്ച് ഇവൻറ് “സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ്”

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

Kerala

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച കേസ്; മുന്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ് കോടതിയില്‍ കീഴടങ്ങി

Kerala

മാധ്യമാവർത്തകയ്‌ക്ക് എതിരെ കേസ്: പ്രതിഷേധവുമായി കേരള ടെലിവിഷൻ ഫെഡറേഷൻ

Main Article

മാധ്യമങ്ങള്‍ക്കെതിരായ ‘പിണറായി ഏക്ഷന്‍’

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.