Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോളനിക്കാര്‍ക്ക് ‘കൊന്ത’ വസന്ത നാട്ടുകാര്‍ക്ക് ‘പോങ്ങില്‍’ വസന്ത: പോലീസിലും റവന്യൂ ഉദ്യോഗസ്ഥരിലും വന്‍ സ്വാധീനം

വാസന്തി മൂന്നു പേരുടെ സ്ഥലമാണ്.സ്വന്തമാക്കിയത്. ലക്ഷം വീട് പദ്ധതിയില്‍ കിട്ടുന്ന സ്ഥലം മറ്റുള്ളവര്‍ക്ക് മറിച്ചു വില്‍ക്കുന്നത് നിയമവിരുദ്ധമാണ്്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 09:58 am IST
in Kerala

നെയ്യാറ്റിന്‍കര:   ജപ്തി നടപടികള്‍ക്കിടെ വെണ്‍പകലിനു സമീപം പോങ്ങില്‍ ലക്ഷം വീട് കോളനിയില്‍ പൊള്ളലേറ്റു രാജന്‍ ഭാര്യ അമ്പിളി എന്നിവര്‍ മരിച്ചതില്‍  അയല്‍ക്കാരി വസന്തയക്കെതിരെ നടപടി വരും.

രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ പരാതി നല്‍കിയ അയല്‍വാസി പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട്ടില്‍ വസന്തയ്‌ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശം ഇല്ലെന്ന്  റവന്യു വകുപ്പ് കണ്ടെത്തി.  അന്വേഷണം നടത്തിയ നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ അജയകുമാര്‍ കലക്ടര്‍ നവ്‌ജ്യോത് ഖോസയക്ക് റിപ്പോര്‍ട്ട് നല്‍കി.സംഭവത്തിലെ പൊലീസ് വീഴ്ചയെക്കുറിച്ച്  റൂറല്‍ എസ്പി ബി.അശോകന്‍ ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കും റിപ്പോര്‍ട്ടും കൈമാറും. പൊലീസിനു സംഭവിച്ച വീഴ്ചയെ തുടര്‍ന്നാണു ദമ്പതികള്‍ മരിക്കാനിടയായതെന്നാണു നിഗമനം. ജപ്തി നടപടിക്കായി എത്തിയ ഉദ്യോഗസ്ഥര്‍ വിഷയം കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും  റിപ്പോര്‍ട്ടിലുണ്ട്.

വാസന്തി മൂന്നു പേരുടെ സ്ഥലമാണ്.സ്വന്തമാക്കിയത്. ലക്ഷം വീട് പദ്ധതിയില്‍ കിട്ടുന്ന സ്ഥലം മറ്റുള്ളവര്‍ക്ക് മറിച്ചു വില്‍ക്കുന്നത് നിയമവിരുദ്ധമാണ്്. ആദ്യം കൈവശപ്പെടുത്തിയ 8 സെന്റ് സ്ഥലം മതില്‍ കെട്ടി തിരിച്ച് വലിയ വീടും വെച്ചു.  ഒപ്പമുള്ള നാലു സെന്റ് വളച്ചെടുത്തു പൂന്തോട്ടം ആക്കി. അതിനെല്ലാം ഒത്താശ കൊടുത്ത ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലാകും.

കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വാസന്തിയക്ക് പോലീസിലും റവന്യൂ ഉദ്യോഗസ്ഥരിലും വന്‍ സ്വാധീനം ഉണ്ടായതിനെക്കുറിച്ച റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്. വസന്തിയെ സഹായിക്കാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലര്‍ ഉണ്ടായിരുന്നു. നാട്ടുകാരെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന വാസന്തിയെ കോളനിക്കാര്‍ വിളിച്ചിരുന്നത് കൊന്ത വാസന്തി എന്നാണ്. മുടി പ്രത്യേക രീതിയില്‍ മുകളിലേക്ക കെട്ടി വെക്കുന്നതിനാലാണ് ഈ വിളിപ്പേര്. കോളനിക്കു പുറത്തുള്ള നാട്ടികാര്‍ക്ക്പോങ്ങില്‍ വസന്തയാണ്.

ലക്ഷംവീട് കോളനിയില്‍ താമസിച്ചിരുന്ന സുഗന്ധി എന്ന സ്ത്രീയില്‍ നിന്നാണു രാജന്‍ താമസിച്ചിരുന്ന 4 സെന്റ് ഉള്‍പ്പെടെ 12 സെന്റ് ഭൂമി വസന്ത വാങ്ങിയത്. 2007 ല്‍ ആയിരുന്നു ഭൂമി കൈമാറ്റമെന്നു രേഖകള്‍ വ്യക്തമാക്കുന്നു. നേരത്തെ കോളനിയില്‍ താമസിച്ചിരുന്ന സുകുമാരന്‍ നായരില്‍ നിന്ന് 2005 ലാണ് സുഗന്ധി ഈ ഭൂമി വാങ്ങിയത്. വിലയാധാരം വാങ്ങിയെങ്കിലും വസന്തയ്‌ക്കു പട്ടയം ലഭിച്ചിട്ടില്ല. വാസന്തി സ്വന്തമെന്ന അവകാശപ്പെട്ട് കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയത് കള്ളരേഖകള്‍ ചമച്ചാണ് എന്നാണ് വ്യക്തമാകുന്നത്.  

വാസന്തിയുടെ കയ്യേറ്റങ്ങള്‍ക്കെതിരെ രാജന്‍ പരാതി നല്‍കി. ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ രാജന്‍ നേരിട്ടെത്തി രേഖകള്‍ നിരത്തി പരാതി നല്‍കി. തഹല്‍സീദാര്‍ അന്വേഷണം നടത്തുകയും വാസന്തി സ്ഥലം സ്വന്തമാക്കിയത് നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍ വാസന്തിയുടെ സ്വാധീനം മൂലം തുടര്‍ നടപടി ഉണ്ടായില്ല. ഇതിന്റെ പ്രതിഷേധം എന്ന നിലയിലാണ് രാജന്‍ സ്ഥലം കയ്യേറിയത്.

നിയമപരമായി രാജനെ ഇറക്കിവിടാന്‍ കഴിയില്ലന്നു വന്നപ്പോള്‍ വിവിധ രീതിയില്‍ ദ്രോഹിക്കാനാണ് വാസന്തി ശ്രമിച്ചത്. ആശാരി പണി ചെയ്യുന്ന രാജന്‍ ചില ജോലികള്‍ വീട്ടിലിരുന്ന് ചെയ്യുമായിരുന്നു.  വൈദ്യുതി കണക്ഷന്‍ വീടിന്റെ പേരില്‍ എടുത്തിട്ട് ബിസിനസ്സ് നടത്തുന്നു എന്നായിരുന്നു പരാതി. വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ എത്തി സത്യം ബോധ്യപ്പെട്ടപ്പോള്‍ നടപടി അവസാനിപ്പിച്ചു. വാസന്തി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കി. തുടര്‍ന്ന് വൈദ്യൂതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഫീസ് ഊരുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി.

ഇതിനിടയില്‍ തന്റെ സ്ഥലം കയ്യേറി എന്നു പറഞ്ഞ് വാസന്തി കോടതിയെ സമീപിച്ചു. കേസിലൊന്നും ശ്രദ്ധ രാജന്‍  കൊടുക്കാതിരുന്നതിനാല്‍ വാസന്തിക്ക് അനുകൂല വിധിയുണ്ടായി.  

ഭൂമി വാസന്തിയുടേത് അല്ല്ന്ന് തെളിയിക്കുന്ന താലൂക്ക് ഓഫിസില്‍ നിന്നു രാജനു ലഭിച്ച വിവരാവകാശ രേഖ നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിക്കാനായില്ലെന്നു രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നു. കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ തങ്ങളുടെ അഭിഭാഷകന്‍ വിവരം യഥാസമയം അറിയിച്ചില്ല. കേസിന്റെ കാര്യം അറിഞ്ഞപ്പോഴേക്കും ജപ്തി നടപടികള്‍ക്കു കോടതി വിധിയുമായി. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിക്കുന്നത്. അവിടെ നിന്നു വിധി വരുന്നതിനു മുന്‍പേ എല്ലാം കൈവിട്ടു

Tags: neyyattinkara couples death
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്യാറ്റിന്‍കര ഭൂമി തര്‍ക്കം; വസന്ത ഭൂമി വാങ്ങിയത് ചട്ടംലംഘിച്ചെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷന്‍, അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു

Kerala

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം: ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതെന്ന് തഹസില്‍ദാര്‍; കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala

മാതാപിതാക്കള്‍ ഉറങ്ങുന്ന മണ്ണ് വിലയ്‌ക്ക് വാങ്ങി നല്‍കി; വീടും വിദ്യാഭ്യാസവും നല്‍കും; അനാഥരായ കുട്ടികള്‍ക്ക് കൈത്താങ്ങായി ബോബി ചെമ്മണ്ണൂര്‍

Article

വ്യാജ സന്യാസിയുടെ കാര്‍ കത്തിയപ്പോള്‍ അതിരാവിലെ ഓടിക്കിതച്ചെത്തിയ മുഖ്യമന്ത്രിക്ക് നെയ്യാറ്റിന്‍കരയില്‍ വരെ പോകാന്‍ സമയം കിട്ടാത്തത് എന്തു കൊണ്ടാണ്?

Kerala

ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം: വസന്തയ്‌ക്ക് പട്ടയാവകാശമില്ലെന്ന് വിവരാവകാശം; ഉടമസ്ഥാവകാശത്തില്‍ വ്യക്തത വരുത്താന്‍ തഹസീല്‍ദാര്‍ക്ക് നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.