Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രസര്‍ക്കാരിന്റെ സമയോചിത ഇടപെടല്‍ ഫലംകണ്ടു; ഒരുവര്‍ഷംകൊണ്ട് സവാളയുടെ ചില്ലറ വില്‍പനവില കൂപ്പുകുത്തി, കിലോയ്‌ക്ക് ഇപ്പോള്‍ 40 രൂപ മാത്രം

സെപ്റ്റംബര്‍ മുതല്‍ കേന്ദ്രം സ്വീകരിച്ച നടപടികളാണ് വിലകുറച്ചതെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി ലീന നന്ദന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2020, 08:51 pm IST
inIndia

ന്യൂഡല്‍ഹി: സവാളയുടെ രാജ്യത്തുടനീളമുള്ള ശരാശരി ചില്ലറവില്‍പ്പന വിലയില്‍ ഈ വര്‍ഷം 60 ശതമാനം കുറവുണ്ടായി. ലഭ്യത കൂട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ സമയോചിത ഇടപെടല്‍ മൂലം കിലോയ്‌ക്ക് 40 രൂപയായി കുറഞ്ഞുവെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി ലീന നന്ദന്‍ വ്യാഴാഴ്ച പറഞ്ഞു. രാജ്യത്തുടനീളം സവാള വിലയില്‍ വലിയ ഇടിവുണ്ടായെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് ലീന നന്ദന്‍ പറഞ്ഞത്. ഒരുമാസത്തിനിടയില്‍ തന്നെ, രാജ്യമെമ്പാടുമുള്ള ശരാശരി ചില്ലറ വില്‍പ്പന വില 33.33 ശതമാനം താഴ്ന്ന് നാല്‍പത് രൂപയിലെത്തി. 

ഈ വര്‍ഷം നവംബര്‍ 30ന് 60 രൂപയായിരുന്നു വിലയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2019 ഡിസംബര്‍ 31ന് 100 രൂപയായിരുന്നു രാജ്യത്താകമാനമുള്ള ശരാശരി വില. ഇപ്പോള്‍ വില 40 രൂപയിലേക്ക് വീണു. ഇത് വലിയ ആശ്വാസമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നും ലീന നന്ദന്‍ പറഞ്ഞു. പോയവര്‍ഷം ഡിസംബര്‍ 31-ലെ 100 രൂപയുമായി താരതമ്യപ്പെടുത്തിയാല്‍ ദേശീയ തലസ്ഥാനത്ത് വ്യാഴാഴ്ച ഒരു കിലോ സവാളയുടെ വില 30 ആണ്. 

മുംബൈയില്‍ ഒരുവര്‍ഷം മുമ്പ് 93 ആയിരുന്നു ശരാശരി വിലയെങ്കില്‍ വ്യാഴാഴ്ചയത് 48-ല്‍ എത്തിനില്‍ക്കുന്നു. കൊല്‍ക്കത്തയില്‍ ഇക്കാലയളവില്‍ 90-ല്‍നിന്ന് 40 ആയി കുറഞ്ഞുവെന്നും ഉപഭോക്തൃ മന്ത്രാലയത്തിന്റെ കയ്യിലുള്ള കണക്കുകള്‍ പറയുന്നു. സെപ്റ്റംബര്‍ മുതല്‍ കേന്ദ്രം സ്വീകരിച്ച നടപടികളാണ് വിലകുറച്ചതെന്ന് ലീന നന്ദന്‍ കൂട്ടിച്ചേര്‍ത്തു. 

സെപ്റ്റംബര്‍ 14ന് സവാള കയറ്റുമതി വിലക്കിയത്, ഒക്ടോബര്‍ 23 മുതല്‍ മൂന്നുമാസത്തേക്ക് സംഭരണത്തിന് പരിധിയേര്‍പ്പെടുത്തിയത്, ലഭ്യത കൂട്ടാന്‍ സവാള ഇറക്കുമതിക്കുള്ള അനുമതി തുടങ്ങിയ നടപടികള്‍ ലീന നന്ദന്‍ വിശദീകരിച്ചു. എന്നാല്‍ സര്‍ക്കാര്‍ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥലവും ഗുണമേന്‍മയും അനുസരിച്ച് ചില്ലറവിലയില്‍ വ്യത്യാസമുണ്ടെന്ന് സ്വകാര്യ കച്ചവടക്കാര്‍ പറയുന്നു.  

Tags: ഉപഭോക്തൃകാര്യ മന്ത്രാലയംpriceകേന്ദ്ര സര്‍ക്കാര്‍onion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.