Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

റൈഡര്‍മാര്‍ക്ക് ആവേശമായി തിരുവനന്തപുരത്ത് ബിഗ്വിങ് ഷോറൂമുമായി ഹോണ്ട; സാമ്പത്തിക വര്‍ഷത്തില്‍ 50 ഷോറൂമുകള്‍ തുറക്കും

ഗുര്‍ഗാവില്‍ ബിഗ്വിങ് ഷോറൂം തുറന്നുകൊണ്ടാണ് ഹോണ്ട ടൂവീലേഴ്‌സ് പ്രീമിയം മോട്ടോര്‍ സൈക്കിള്‍ ബിസിനസിലേക്ക് പ്രവേശിച്ചത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുംമ്പോള്‍ രാജ്യത്ത് 50 ബിഗ്വിങ് ഔട്ട്‌ലെറ്റുകളാക്കും. വലിയ മെട്രോകളിലെ ബിഗ്വിങ് ഷോറൂമുകളാണ് ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റീട്ടെയിലിനെ നയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2020, 08:34 pm IST
inAutomobile

തിരുവനന്തപുരം: ഹൈനെസ് സിബി 350മായി ഇടത്തരം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് പ്രവേശിച്ച ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വലിയ പ്രീമിയം ബൈക്കുകള്‍ക്കായി തിരുവനന്തപുരത്ത് പുതിയ ബിഗ്വിങ് ഷാറും ആരംഭിച്ചു. പാപ്പനംകോട് കൈമനത്ത് സര്‍ക്കാര്‍ വനിത പോളിടെക്ക്‌നിക്കിന് എതിര്‍വശത്താണ് പുതിയ ഷോറൂം.

സെപ്റ്റംബറില്‍ അവതരിപ്പിച്ച ഹൈനെസ് സിബി350 ഇടത്തരം മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ക്ക് ആവേശമായിട്ടുണ്ടെന്നും മികച്ച സ്വീകരണമാണ് പ്രാഥമികമായി ലഭിക്കുന്നതെന്നും ഉപഭോക്താക്കളോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നതിനായി ഹോണ്ടയുടെ ബിഗ് വിങ് സ്റ്റോറുകള്‍ വ്യാപിപ്പിക്കുകയാണ് അടുത്ത പടിയെന്നും ഇതിന്റെ ഭാഗമായി ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിക്കായി തിരുവനന്തപുരത്ത് ബിഗ്വിങ് ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഈ പുതിയ പ്രീമിയം ഔട്ട്‌ലെറ്റിലൂടെ തിരുവനന്തപുരത്തെ ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുകയാണ് ലക്ഷ്യമെന്നും ഷോറൂം ഉദ്ഘാടന വേളയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഗുര്‍ഗാവില്‍ ബിഗ്വിങ് ഷോറൂം തുറന്നുകൊണ്ടാണ് ഹോണ്ട ടൂവീലേഴ്‌സ് പ്രീമിയം മോട്ടോര്‍ സൈക്കിള്‍ ബിസിനസിലേക്ക് പ്രവേശിച്ചത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുംമ്പോള്‍  രാജ്യത്ത് 50 ബിഗ്വിങ് ഔട്ട്‌ലെറ്റുകളാക്കും. വലിയ മെട്രോകളിലെ ബിഗ്വിങ് ഷോറൂമുകളാണ് ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റീട്ടെയിലിനെ നയിക്കുന്നത്. ഹോണ്ട പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലെ ഉല്‍പ്പന്നങ്ങളെല്ലാം ബിഗ്വിങിലുണ്ടാകും. ഏറ്റവും പുതിയ ഹൈനെസ് സിബി350, 2020ലെ സിബിആര്‍1000ആര്‍ആര്‍-ആര്‍, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്പി,ആഫ്രിക്ക ട്വിന്‍ തുടങ്ങിയവയെല്ലാം ഹോണ്ട ആരാധകരെ ഷോറൂമില്‍ ആവേശം കൊള്ളിക്കും.

പ്രദര്‍ശിപ്പിച്ചിട്ടുള്ള വാഹനങ്ങളുടെ മുഴുവന്‍ ഭാഗിയും  പ്രതിഫലിക്കത്തക്ക രീതിയിലാണ് ബിഗ് വിങ് ഷോക്കേസുകള്‍ ഒരുക്കിയിട്ടുള്ളത്. ഉല്‍പ്പന്നങ്ങളും അനുബന്ധമായിട്ടുള്ള എന്ത് കാര്യങ്ങള്‍ സംബന്ധിച്ചുമുള്ള ഉപഭോക്താവിന്റെ സംശയങ്ങള്‍ക്ക് പരിശീലനം ലഭിച്ചിട്ടുള്ള പ്രൊഫഷണലുകളുടെ സഹായമുണ്ടാകും.

Tags: ഹോണ്ട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ജനുവരിയില്‍ രേഖപ്പെടുത്തിയത് 2,96,363 യൂണിറ്റ് വില്‍പ്പന; പുത്തന്‍ മാറ്റങ്ങളുമായി ഹോണ്ട ഇന്ത്യ

India

ഹോണ്ട ഇന്ത്യയുടെ മൂന്നാമത്തെ വിന്‍ഡ് ടര്‍ബൈന്‍ സിസ്റ്റം കര്‍ണാടകയില്‍ സ്ഥാപിച്ചു

India

ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യുടെ തല ഉയര്‍ത്തിപ്പിടിച്ച് രാജീവ് സേതു; സോളോ ടീം ആദ്യ അഞ്ചില്‍ ഇടം നേടുന്നത് ഇതാദ്യം; ചരിത്ര നേട്ടം

Automobile

മികച്ച സവിശേഷതകള്‍; ആകര്‍കമായ സ്‌റ്റൈലില്‍ ഹോണ്ട ഡിയോ; ‘സ്‌പോര്‍ട്‌സിന്റെ’ ലിമിറ്റഡ് എഡിഷന്‍ പുറത്ത്

Automobile

കാത്തിരിപ്പിന് വിരാമം; വില 39 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ 2022 ഗോള്‍ഡ് വിങ് ടൂര്‍ അവതരിപ്പിച്ച് ഹോണ്ട; ബുക്കിങ് തുടങ്ങി

പുതിയ വാര്‍ത്തകള്‍

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.