Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നമ്പര്‍ വണ്‍ കേരളത്തില്‍ അവരിപ്പോഴും ജീവനോടെ കത്തുന്നു

ഹൈക്കോടതി വിധി വരുന്നതിനു മുമ്പ് വീടൊഴിപ്പിക്കാന്‍ പോലീസ് കാണിച്ച അമിതാവേശമാണ് രാജന്‍-അമ്പിളി ദമ്പതികളുടെ മരണത്തിനു കാരണമെന്ന ആരോപണവും ശക്തമായി. ലൈഫ് പദ്ധതിയില്‍ പോലും വീട് നല്‍കാത്ത സര്‍ക്കാര്‍ ഇരുവരുടേയും മരണത്തിനു ശേഷം സഹായ പ്രഖ്യാപനവുമായി രംഗത്തു വന്നു. മക്കള്‍ക്ക് വീടു നല്‍കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീട് സന്ദര്‍ശിച്ചു. പോലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കാന്‍ റൂറല്‍ എസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രദീപ് കളത്തില്‍byപ്രദീപ് കളത്തില്‍
Dec 30, 2020, 10:29 am IST
inKerala

നെയ്യാറ്റിന്‍കര / തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണത്തില്‍ നമ്പര്‍ വണ്‍ ആയെന്ന് കൊട്ടിഗ്‌ഘോഷിക്കുന്ന കേരളത്തിന്റെ മനസ്സാക്ഷിക്കു മുന്നില്‍ കത്തിയമര്‍ന്ന രാജന്‍-അമ്പിളി ദമ്പതികള്‍ പ്രതിഷേധമായി ആളുന്നു. രാജന്റെ മരണത്തിനു ശേഷം ഭൗതികദേഹം അടക്കം ചെയ്യാന്‍ വീടിനു മുന്നില്‍ കുഴിയെടുക്കുന്ന  രഞ്ജിത്‌രാജിനെ തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനു നേരേ വിരല്‍ ചൂണ്ടി ഉന്നയിച്ച ചോദ്യം കേരളമാകെ അലയടിക്കുന്നു.

ഹൈക്കോടതി വിധി വരുന്നതിനു മുമ്പ് വീടൊഴിപ്പിക്കാന്‍ പോലീസ് കാണിച്ച അമിതാവേശമാണ് രാജന്‍-അമ്പിളി ദമ്പതികളുടെ മരണത്തിനു കാരണമെന്ന ആരോപണവും ശക്തമായി. ലൈഫ് പദ്ധതിയില്‍ പോലും വീട് നല്‍കാത്ത സര്‍ക്കാര്‍ ഇരുവരുടേയും മരണത്തിനു ശേഷം സഹായ പ്രഖ്യാപനവുമായി രംഗത്തു വന്നു. മക്കള്‍ക്ക് വീടു നല്‍കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീട് സന്ദര്‍ശിച്ചു. പോലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കാന്‍ റൂറല്‍ എസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

രാജന്‍ താമസിക്കുന്ന ഭൂമിയില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 22നാണ്  നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിനായി അഭിഭാഷക കമ്മീഷനോടൊത്ത് പോലീസ് എത്തുന്നത്. രാജനും ഭാര്യയും മക്കളും ആഹാരം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവര്‍ എത്തിയത്. ആഹാരം കഴിക്കാന്‍ പോലും സമ്മതിക്കാതെ പുറത്തിറങ്ങണമെന്ന് പോലീസ് ആക്രോശിച്ചു.  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും തീരുമാനം വരട്ടെയെന്നും രാജന്‍ അറിയിച്ചെങ്കിലും പോലീസ് വിട്ടില്ല. തുടര്‍ന്നാണ് മാനസിക വൈകല്യമുള്ള ഭാര്യ അമ്പിളിയെ ചേര്‍ത്ത് പിടിച്ച് പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിക്കുന്നത്.  സമീപവാസി വസന്തയുടെ  സമ്മര്‍ദ്ദമാണ് പോലീസ് തിടുക്കത്തില്‍ നടപടി സ്വീകരിച്ചതെന്നാണ് ആക്ഷേപം. ഇരുവരും മരണത്തിന് കീഴടങ്ങിയപ്പോള്‍ ഒഴിപ്പിക്കല്‍ തടഞ്ഞ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേയും വന്നു.  

ബിനേഷ് കോടിയേരിയുടെ വീട്ടില്‍ ഇ ഡി റെയ്ഡു നടത്തിയപ്പോള്‍ മക്കള്‍ക്ക് പാലും ബിസ്‌ക്കറ്റുമായി ഓടിയെത്തിയ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ രാജന്റേയും അമ്പിളിയുടേയും മക്കളുടെ കാര്യത്തില്‍ എന്തു ചെയ്യുന്നു എന്നും ചോദ്യമുയരുന്നു.

Tags: death
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.