Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൂട്ടി വായിക്കാനറിയാമോ?

രാജാവിനാണെങ്കില്‍ ഭാരത പാരായണശ്രവണം ഒഴിവാക്കാനും വയ്യാ. രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചെന്നു. മണ്ഡപത്തില്‍ ജപിച്ചു കൊണ്ടിരുന്ന പട്ടേരിപ്പാടിനെക്കണ്ട് ചോദിച്ചു

ശ്രീകുമാരമേനോന്‍byശ്രീകുമാരമേനോന്‍
Dec 29, 2020, 07:15 pm IST
inSamskriti

അമ്പലപ്പുഴ പൂരാടം തിരുനാള്‍ ദേവനാരായണ രാജാവിന്റെ പ്രശസ്തി കേട്ട്, മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് (നാരായണീയ കര്‍ത്താവ്)അമ്പലപ്പുഴയില്‍ ചെന്ന സമയം. അന്നൊരു ദിവസം, രാജാവിന് പതിവായി മഹാഭാരതം പാരായണം ചെയ്തു കൊടുത്തിരുന്ന നീലകണ്ഠ ദീക്ഷിതര്‍ അവിടെയുണ്ടായിരുന്നില്ല.  

രാജാവിനാണെങ്കില്‍ ഭാരത പാരായണശ്രവണം ഒഴിവാക്കാനും വയ്യാ. രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചെന്നു. മണ്ഡപത്തില്‍ ജപിച്ചു കൊണ്ടിരുന്ന പട്ടേരിപ്പാടിനെക്കണ്ട് ചോദിച്ചു: ‘അങ്ങേക്ക് കൂട്ടിവായിക്കാനറിയാമോ?’ ‘ആവാം’ എന്നു മറുപടി പറഞ്ഞ പട്ടേരിപ്പാടിനെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു കൊണ്ടു പോയി. പട്ടേരി ഭാരത പാരായണം തുടങ്ങി. യുദ്ധമാണ് സന്ദര്‍ഭം പാരായണത്തിനിടയ്‌ക്ക് അദ്ദേഹം  

‘തദാ ഭീമഗദാത്രസ്താ

ദുര്യോധനവരൂഥിനീ

ശിഖാ ഖാര്‍വാടകസ്യേവ

കര്‍ണ്ണമൂലമുപാഗതാ”

എന്നൊരു ശ്ലോകം ചൊല്ലി. ‘ഇത് ഭാരതത്തില്ലല്ലോ’ എന്നു പറഞ്ഞ രാജാവിനോട് ‘കൂട്ടി വായിച്ചതാണ്’ എന്ന് പട്ടേരിപ്പാട്ടീന്ന് മറുപടിയും പറഞ്ഞു. ശ്ലോകത്തിന്റെ അര്‍ത്ഥം: ഭീമസേനന്റെ ഗദാപ്രഹരത്തെ പേടിച്ച ദുര്യോധനന്റെ സൈ

ന്യം, കര്‍ണ്ണന്റെ സമീപത്തേക്ക് ഓടിവന്നു. കഷണ്ടിയുള്ളവരുടെ തലമുടി ചെവിയുടെ (കര്‍ണ്ണത്തിന്റെ) ഭാഗത്തേക്കു വരുമല്ലോ എന്നും അര്‍ത്ഥം പറയാം. രാജാവിനും കഷണ്ടിത്തലയായിരുന്നു! ഉടനെ രാജാവ് ചോദിച്ചു ‘മേല്‍പ്പുത്തൂരാണോ?’  

‘അതെ’ എന്ന മറുപടി കേട്ട രാജാവ് പട്ടേരിപ്പാടിന്റെ കാല്‍ക്കല്‍ സാഷ്ടാംഗം നമസ്‌കരിച്ചു. ഉടനെ അദ്ദേഹം:

‘അവ്യഞ്ജനസ്താര്‍ക്ഷ്യകേതുഃ  

യല്‍ പദം ഘടയിഷ്യതി

തത്തേ ഭവതു കല്പാന്തം

ദേവനാരായണ പ്രഭോ!

എന്ന് അനുഗ്രഹിച്ചുവത്രേ’

അര്‍ത്ഥം: അവ്യക്തസ്വരൂപനായ താര്‍ക്ഷ്യകേതു( താര്‍ക്ഷ്യന്‍ എന്നാല്‍ ഗരുഡന്‍ ഗരുഡദ്ധ്വജന്‍ മഹാവിഷ്ണു) നല്‍കുന്ന സ്ഥാനം അങ്ങേക്ക് കല്പാന്തം (പ്രളയകാലം) വരെ നിലനില്ക്കട്ടെ.

ഇതിന്റെ മറ്റൊരര്‍ത്ഥം:

‘അവ്യഞ്ജനസ്താര്‍ക്ഷ്യകേതു’എന്നാല്‍, ‘സ്താര്‍ക്ഷ്യകേതു’എന്ന പദത്തില്‍ നിന്നും വ്യഞ്ജനസ്വരങ്ങള്‍ മാറ്റിയാല്‍ ആ, അ, ഏ, ഉഃ എന്നീ സ്വരങ്ങള്‍ ശേഷിക്കും. അവ സംസ്‌കൃതവ്യാകരണ നിയമപ്രകാരം സന്ധി ചെയ്താല്‍ ആയുഃ എന്ന പദം കിട്ടും. അതായത് രാജാവ്, ദീര്‍ഘായുഷ്മാനായിരിക്കട്ടെ എന്നു താല്പര്യം. എന്താ ‘കൂട്ടി വായിച്ചത്’ കേമായില്ലേ?

കടപ്പാട്: ശ്രീമന്നാരായണീയം

                 വനമാലാ വ്യാഖ്യാനം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Cricket

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.