Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കരുനാഗപ്പള്ളിയില്‍ കോട്ടയില്‍ രാജുവും സുനിമോളും

നഗരസഭയില്‍ ചെയര്‍മാനായി കോട്ടയില്‍ രാജുവും വൈസ് ചെയര്‍പേഴ്‌സണായി സുനിമോളും ചുമതലയേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2020, 02:30 pm IST
inKollam
നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു വൈസ് ചെയര്‍പേഴ്‌സണ്‍ സുനിമോള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നു

നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു വൈസ് ചെയര്‍പേഴ്‌സണ്‍ സുനിമോള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നു

കരുനാഗപ്പള്ളി: നഗരസഭയില്‍ ചെയര്‍മാനായി കോട്ടയില്‍ രാജുവും വൈസ് ചെയര്‍പേഴ്‌സണായി സുനിമോളും ചുമതലയേറ്റു. പടിപ്പുര ലത്തീഫാണ് രാജുവിന്റെ പേര് നിര്‍ദേശിച്ചത്. റജി ഫോട്ടോപാര്‍ക്ക് പിന്‍താങ്ങി.

യുഡിഎഫ് പ്രതിനിധിയായി സിംലാലിന്റെ പേര് എം. അന്‍സാര്‍ നിര്‍ദ്ദേശിച്ചു. ബീന ജോണ്‍സണ്‍ പിന്താങ്ങി. എന്‍ഡിഎ പ്രതിനിധിയായി ശാലിനി കെ രാജീവിന്റെ പേര് സതീഷ് തേവനത്ത് നിര്‍ദ്ദേശിച്ചു. ശ്രീഹരി പിന്‍താങ്ങി. വോട്ടെടുപ്പില്‍ കോട്ടയില്‍ രാജുവിന് 25 വോട്ടും സിംലാലിന് 6 വോട്ടും ശാലിനി കെ രാജീവിന് 4 വോട്ടും ലഭിച്ചു. ഉച്ചയ്‌ക്ക് ശേഷം നടന്ന  നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സുനിമോളുടെ പേര് എം. ശോഭന നിര്‍ദ്ദേശിച്ചു. 

റജി ഫോട്ടോപാര്‍ക്ക് പിന്താങ്ങി. യു ഡി എഫില്‍ നിന്നും റഹിയാനത്തിന്റെ പേര് ശിബു നിര്‍ദ്ദേശിച്ചു. സിംലാല്‍ പിന്താങ്ങി. ബിജെപിയിലെ നിഷയുടെ പേര് ശാലിനിരാജീവ് നിര്‍ദ്ദേശിച്ചു. സതീഷ് തേവനത്ത് പിന്താങ്ങി. തുടര്‍ന്ന് ചെയര്‍മാനായി കോട്ടയില്‍ രാജുവിനെയും വൈസ് ചെയര്‍പേഴ്‌സണായി സുനി മോളേയും തെരെഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിച്ചു.

Tags: തദ്ദേശഭരണ തെരഞ്ഞെടുപ്പ്കരുനാഗപ്പള്ളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്, ഫലം ഇന്നറിയാം; 339 കേന്ദ്രങ്ങളിലായി വോട്ടുകള്‍ എണ്ണിത്തുടങ്ങി, സംസ്ഥാനത്തിന് സുരക്ഷയൊരുക്കി കേന്ദ്ര സേന

Kollam

കരുനാഗപ്പള്ളിയില്‍ വന്‍ ലഹരി വേട്ട; 80 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി, ഒരാൾ അസ്റ്റിൽ

Kerala

കരുനാഗപ്പള്ളി ലാലാജി ജങ്ഷന്‍ മുതല്‍ ഹൈസ്‌കൂള്‍ ജങ്ഷന്‍ വരെ ഓപ്പണ്‍ ഫ്ളൈ ഓവര്‍ സാധ്യതയേറി; സാധ്യതാ പഠനം നടത്തി

Kerala

തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: രണ്ട് സീറ്റുകള്‍ ബിജെപിക്ക്, ആലപ്പുഴയിലെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റും പിടിച്ചെടുത്തു

Kerala

പത്തുമാസം മുന്‍പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തു; ‘കാരുണ്യ കേന്ദ്രം തീവ്രവാദ കേന്ദ്രം; ഒടുവില്‍ പോപ്പുലര്‍ ഫ്രണ്ട് പരിശീലനം പോലീസ് സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.