Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കരയില്‍ എ. ഷാജുവും അനിതാ ഗോപകുമാറും

ഷാജുവിനെ കൂടാതെ കോണ്‍ഗ്രസിലെ വി. ഫിലിപ്പ്, ബിജെപിയിലെ അരുണ്‍ കാടാംകുളം എന്നിവരും മത്സരിച്ചു. നഗരസഭയിലെ ആകെയുള്ള 29 കൗണ്‍സിലര്‍മാരും വോട്ടു ചെയ്തു. എ ഷാജുവിന് 16 വോട്ടും വി. ഫിലിപ്പിന് 8 വോട്ടും അരുണ്‍ കാടാംകുളത്തിന് 5 വോട്ടും കിട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2020, 02:30 pm IST
in Kollam
നഗരസഭ ചെയര്‍മാന്‍ എ. ഷാജു വൈസ് ചെയര്‍പേഴ്‌സണ്‍ അനിതാ ഗോപുകുമാറിന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നു

നഗരസഭ ചെയര്‍മാന്‍ എ. ഷാജു വൈസ് ചെയര്‍പേഴ്‌സണ്‍ അനിതാ ഗോപുകുമാറിന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നു

കൊട്ടാരക്കര: നഗരസഭാ ചെയര്‍മാനായി മുസ്ലിം സ്ട്രീറ്റ് വാര്‍ഡില്‍ നിന്നുള്ള എ. ഷാജുവിനെ തെരഞ്ഞെടുത്തു. എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് ബി പ്രതിനിധിയാണ്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മൂന്നു സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ഷാജുവിനെ കൂടാതെ കോണ്‍ഗ്രസിലെ വി. ഫിലിപ്പ്, ബിജെപിയിലെ അരുണ്‍ കാടാംകുളം എന്നിവരും മത്സരിച്ചു. നഗരസഭയിലെ ആകെയുള്ള  29 കൗണ്‍സിലര്‍മാരും വോട്ടു ചെയ്തു. എ ഷാജുവിന് 16 വോട്ടും വി. ഫിലിപ്പിന് 8 വോട്ടും അരുണ്‍ കാടാംകുളത്തിന് 5 വോട്ടും കിട്ടി.

ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കും മൂന്നു പേര്‍ മത്സരിച്ചു. എല്‍ഡിഎഫിലെ സിപിഎം പ്രതിനിധിയായ അനിതാ ഗോപകുമാര്‍ (ഇറ്റിസി വാര്‍ഡ് ) 16 വോട്ടു നേടി നഗരസഭയുടെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണായി  തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്ന കോണ്‍ഗ്രസിലെ ജോളി പി. വര്‍ഗീസിന് 8 വോട്ടും ബിജെപിയിലെ ആര്‍. സബിതയ്‌ക്ക് 5 വോട്ടും ലഭിച്ചു.  

ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എ. ഷാജു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരിയായ ജി. കൃഷ്ണകുമാര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട അനിതാ ഗോപകുമാറിന് ജി. കൃഷ്ണകുമാറിന്റെ സാന്നിദ്ധ്യത്തില്‍ ചെയര്‍മാന്‍ എ. ഷാജു സത്യവാചകം ചൊല്ലിക്കൊടുത്തു. അനിതാ ഗോപകുമാര്‍ ദൃഢപ്രതിജ്ഞ  ചെയ്തു.

Tags: kottarakkaraതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

ബാലഗോകുലത്തില്‍ പഠിച്ച പാഠങ്ങള്‍ പ്രചോദനം; ഹിന്ദു എന്നത് ഒരു സംസ്കാരമാണെന്നും അനുശ്രീ

Kerala

മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രശ്മി ബിജെപിയിൽ

ആനക്കോട്ടൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കൈവരി ഇടിഞ്ഞുവീണ് മരിച്ച അര്‍ച്ചനയുടെ മൂന്ന് കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുന്നതിനുള്ള ഫയലുകള്‍ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ രഞ്ജിനിക്ക് കൈമാറുന്നു
Kerala

അര്‍ച്ചനയുടെ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.