Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ജന്മഭൂമിയുടെ ബിസിനസ് വോയ്‌സ് മാസിക പ്രകാശനം ചെയ്തു; നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി ഭാരതം അതിവേഗം മാറി : നിതിന്‍ ഗഡ്കരി

സംരംഭകത്വ, സാമ്പത്തിക, വ്യാവസായിക വാര്‍ത്തകള്‍ വായനക്കാരിലേക്ക് അതിവേഗം, സമഗ്രതയോടെ എത്തിക്കുന്നതിനായാണ് ബിസിനസ് വോയ്‌സ് മാസിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 07:00 pm IST
inBusiness

ന്യൂദല്‍ഹി: ജന്മഭൂമി ഗ്രൂപ്പില്‍ നിന്നുള്ള പുതിയ പ്രസിദ്ധീകരണമായ ബിസിനസ് വോയ്‌സ് മാസികയുടെ പ്രകാശനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് സിഒഒ വേണുഗോപാല്‍ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. ആഷിഷ് പി കുമാര്‍ സന്നിഹിതനായിരുന്നു.

സംരംഭകത്വത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന ഒരു വേറിട്ട സാമ്പത്തിക പ്രസിദ്ധീകരണമാകും ബിസിനസ് വോയ്‌സെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. എല്ലാ തലങ്ങളിലുമുള്ള തദ്ദേശീയരായ സംരംഭകരുടെ പ്രചോദിപ്പിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചയാക്കി രാജ്യത്തിന്റെ സാമ്പത്തിക പരിവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ പ്രസിദ്ധീകരണത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി ഭാരതം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും തങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി പുതിയ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ തേടുന്ന രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യം ഇന്ത്യന്‍ വ്യവസായ മേഖലയ്‌ക്ക് മുമ്പെങ്ങുമില്ലാത്ത തരത്തില്‍ സുവര്‍ണ അവസരമാണ് നല്‍കുന്നത്. ഇത് തിരിച്ചറിഞ്ഞ് തങ്ങളുടെ സാങ്കേതികവിദ്യ അവര്‍ അടിയന്തരമായി നവീകരിക്കേണ്ടതുണ്ട്.

ഗവേഷണ വികസനപ്രവര്‍ത്തനങ്ങളിലൂടെയും ഇന്നവേഷനിലൂടെയുമാകണം അത് സാധ്യമാക്കേണ്ടത്. സംയുക്ത സംരംഭങ്ങളിലൂടെ  വിദേശ മൂലധനം എത്തിക്കാന്‍ ഇന്ത്യന്‍ ബിസിനസുകള്‍ ശ്രമിക്കണം.

 കോവിഡ് മഹാമാരിക്കിടയിലും ഓരോ അവസരവും പരമാവധി ഉപയോഗപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഷ്‌കരണ അജണ്ട ശക്തമായി നടപ്പാക്കുന്ന സമീപനമാണ്  സ്വീകരിക്കുന്നത്

 ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി, സ്വാശ്രയ ഭാരതം എല്ലാ തലങ്ങളിലും സാധ്യമാക്കാനുള്ള പാതയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. തദ്ദേശീയ സംരംഭങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയെന്നതാണ് അതിന്റെ കാതല്‍. അടിസ്ഥാനസൗകര്യവികസനത്തിനും വലിയ പ്രാധാന്യം നല്‍കിയാണ് എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം.

22 ഹരിത ഹൈവേകളാണ് പണിപ്പുരയിലുള്ളത്. ദേശീയപാതകളോട് അനുബന്ധിച്ച് വ്യവസായ ക്ലസ്റ്ററുകള്‍ തുടങ്ങുന്ന പ്രക്രിയയും പുരോഗമിക്കുന്നുണ്ട്. മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ ഞെരുക്കം ഒഴിവാക്കി ഇതുവരെ സ്പര്‍ശിക്കാത്ത മേഖലകളെ വികസിപ്പിക്കുകയുമാണ് ഉദ്ദേശ്യം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ(എംഎസ്എംഇ) ഉന്നമിട്ടാണിത്. കയറ്റുമതി പ്രോല്‍സാഹിപ്പിക്കുന്നതിനും ഇറക്കുമതി കുറയ്‌ക്കുന്നതിനും വലിയ പങ്കുവഹിക്കുന്ന മേഖലയാണ് എംഎസ്എംഇ.

കോവിഡ് മഹാമാരിക്കിടയിലും ഓരോ അവസരവും പരമാവധി ഉപയോഗപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഷ്‌കരണ അജണ്ട ശക്തമായി നടപ്പാക്കുന്ന സമീപനമാണ്  സ്വീകരിക്കുന്നത്. പുതിയ ഇന്ത്യയെ സൃഷ്ടിക്കുകയെന്ന പ്രതിബദ്ധതയുടെ ഭാഗമാണത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും വളരാന്‍ തുല്യ അവസരം ലഭിക്കുന്ന കൂടുതല്‍ തുറന്ന സാമ്പത്തിക, സാമൂഹ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയെന്നതാണ് ഉദ്ദേശ്യം.

ഇത്തരമൊരു സാഹചര്യത്തില്‍ മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലൊന്നായ ജന്മഭൂമി ഗ്രൂപ്പ് ഒരു സമ്പൂര്‍ണ ബിസിനസ് മാസിക പുറത്തിറക്കുന്നത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്. ലോകം മുഴുവനുമുള്ള മലയാളി വായനക്കാര്‍ക്ക് ഉന്നത ഗുണനിലവാരത്തിലുള്ള ബിസിനസ് വാര്‍ത്തകളും പുതിയ ആശയങ്ങളും ലഭ്യമാക്കാനുള്ള ഈ മാധ്യമത്തിന്റെ ശ്രമം അഭിനന്ദനീയമാണ്.പുതിയ സംരംഭവുമായി എത്തിയതിന് ജന്മഭൂമിക്ക് മന്ത്രി അഭിനന്ദനം നേര്‍ന്നു. സംരംഭകരുടെ യഥാര്‍ത്ഥ ശബ്ദമാകാന്‍ ബിസിനസ് വോയ്‌സിന്  നിതിന്‍ ഗഡ്കരി ആശംസകളും നേര്‍ന്നു.

സംരംഭകത്വ, സാമ്പത്തിക, വ്യാവസായിക വാര്‍ത്തകള്‍ വായനക്കാരിലേക്ക് അതിവേഗം, സമഗ്രതയോടെ എത്തിക്കുന്നതിനായാണ് ബിസിനസ് വോയ്‌സ് മാസിക. കേരളം ബിസിനസ്സ് സൗഹൃദമോ എന്ന വിഷയമാണ് ആദ്യ ലക്കത്തില്‍ ചിര്‍ച്ച ചെയ്യുന്നത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍, സംസ്ഥാന മന്ത്രി ഇ പി ജയരാജന്‍, എം എ യുസഫലി , സി ബാലഗോപാല്‍, മുരളി തുമ്മാരക്കുടി, ജി വിജയരാഘവന്‍, സജീവ് നായര്‍, ബീന കണ്ണന്‍, ജോയ് ആലുക്കാസ് തുടങ്ങി പ്രമുഖരുടെ ലേഖനങ്ങള്‍ ആദ്യ പതിപ്പിലുണ്ട്

Tags: നിതിന്‍ ഗഡ്കരിജന്മഭൂമിബിസിനസ് വോയ്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരവിചാരിത യാത്ര

Kerala

കേരളത്തിലെ ദേശീയപാതകളില്‍ 371 അപകട സാധ്യതാ മേഖലകള്‍; ബ്ലാക് സ്‌പോട്ട്‌സ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Education

ബിരുദ പ്രവേശനം; സ്ഥിതി ജന്മഭൂമി എഴുതിയതിലും ഗുരുതരം എന്ന് സമ്മതിച്ച് എം.ജി. സര്‍വകലാശാല: ഒഴിഞ്ഞു കിടക്കുന്നത് 47% മെറിറ്റ് സീറ്റുകള്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ആരംഭിച്ച ജന്മഭൂമി 'അമൃതം മലയാളം' പരിപാടി കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍ സി. സി. സുരേഷ് വിദ്യാലയത്തിന്റെ ലീഡര്‍മാരായ ആദിലക്ഷ്മി, അഭിനവ് എന്നിവര്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Thrissur

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ‘അമൃതം മലയാളം’

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.