Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പി.സി.സി. രാജ അന്തരിച്ചു

വൃദ്ധജനങ്ങള്‍ക്കുള്ള ആശ്രയ കേന്ദ്രമായ മൈത്രി മന്ദിരത്തിന്റെ സ്ഥാപകനും റിട്ട. എംപ്ലോയ്‌മെന്റ് ഓഫീസറുമായ മാങ്കാവ് പടിഞ്ഞാറെ സാമൂതിരി കോവിലകത്തെ പി.സി.സി. രാജ എന്ന ചെറിയേട്ടന്‍ രാജ (69) അന്തരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 10:26 am IST
inKerala
പി.സി.സി. രാജ

പി.സി.സി. രാജ

കോഴിക്കോട്: വൃദ്ധജനങ്ങള്‍ക്കുള്ള ആശ്രയ കേന്ദ്രമായ മൈത്രി മന്ദിരത്തിന്റെ സ്ഥാപകനും റിട്ട. എംപ്ലോയ്‌മെന്റ് ഓഫീസറുമായ മാങ്കാവ് പടിഞ്ഞാറെ സാമൂതിരി കോവിലകത്തെ പി.സി.സി. രാജ എന്ന ചെറിയേട്ടന്‍ രാജ (69) അന്തരിച്ചു.  

ഇന്ത്യന്‍ റെയ്‌കി അസോസിയേഷന്‍ സ്ഥാപക അംഗം, സാമൂഹിക പ്രവര്‍ത്തകന്‍, തൊഴില്‍ ഉപദേശകന്‍, റെയ്‌കി ഹീലര്‍, പ്രഭാഷകന്‍, ആദ്ധ്യാത്മിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. എംപ്ലോയ്‌മെന്റ് ഓഫീസര്‍ എന്ന നിലയ്‌ക്ക് ആയിരക്കണക്കിന് തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതു വഴി എംപ്ലോയ്‌മെന്റ്’രാജ എന്ന വിളിപേരിലാണ് അറിയപ്പെട്ടിരുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ബ്യൂറോ ഉപാദ്ധ്യക്ഷനായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. മാങ്കാവ്, ചാലപ്പുറം, തിരൂരിനടുത്തെ കന്മനം എന്നിവിടങ്ങളിലായി പ്രവര്‍ത്തിച്ച മൈത്രി മന്ദിരം വൃദ്ധസദനങ്ങളുടെ സ്ഥാപകനാണ്.  

ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസ പരിശീലനം, ഭാഗവതീയം പുരാണ പഠന വേദി, അക്ഷരമൈത്രി സാഹിത്യ വേദി, രാമായണ -നാരായണീയ സഭ, സായിബാബാ മിഷന്‍ തുടങ്ങിയ ഒട്ടേറെ സാമൂഹിക-ആദ്ധ്യാത്മിക – സാഹിത്യ കൂട്ടായ്‌മകളുടെ അമരക്കാരനായിരുന്നു.

ഇളമന കേശവന്‍ നമ്പൂതിരിയുടേയും മാങ്കാവ് പടിഞ്ഞാറെ സാമൂതിരി കോവിലകത്തെ ചെറമ്പാട്ടിത്തമ്പുരാട്ടിയുടേയും മകനാണ്. ഭാര്യ: കവിണിശ്ശേരി കോവിലകത്തെ വത്സലാ ബായ് (റിട്ട. എച്ച്എസ്എ ഗവ.ഹൈസ്‌ക്കൂള്‍, കിണാശ്ശേരി). മകന്‍: അംബാദാസ് വര്‍മ്മ (ഡയറക്ടര്‍, ജഗ്മാതാ എന്റര്‍പ്രൈസ്). മരുമകള്‍: ദിവ്യ(അസി.പ്രൊഫസര്‍, എഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളേജ്). സഹോദരങ്ങള്‍: ഏട്ടന്‍ രാജ (റിട്ട. അദ്ധ്യാപകന്‍, സാമൂതിരി ഹൈസ്‌ക്കൂള്‍), ഡോ.ഉണ്ണി അനുജന്‍ രാജ (പ്രൊഫ. ഗുരുവായൂരപ്പന്‍ കോളേജ്), പരേതരായ അനുജത്തി തമ്പുരാട്ടി, കൊച്ചുമ്പാട്ടി തമ്പുരാട്ടി, ശ്രീദേവി തമ്പുരാട്ടി.

Tags: deathPCC Raja
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

പുതിയ വാര്‍ത്തകള്‍

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.