Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍.സി, പെര്‍മിറ്റ് എന്നിവയുടെ കാലാവധി 2021 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു

പൊതുജനങ്ങള്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാവാതിരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നിര്‍ദ്ദേശം നടപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 07:11 am IST
in India

ന്യൂദല്‍ഹി:  കോവിഡ്  വ്യാപനം തടയുന്നതിന്റെ  ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം, ഡ്രൈവിംഗ് ലൈസന്‍സ്, വാഹനങ്ങളുമായി ബന്ധപ്പെട്ട ആര്‍.സി, പെര്‍മിറ്റ് എന്നിവയുടെ കാലാവധി 2021  മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.  ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.  

മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988,കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ ചട്ടം  1989 എന്നിവ പ്രകാരം വാഹനവുമായി ബന്ധപ്പെട്ട രേഖകളുടെ കാലാവധി കൊറോണയുടെ പശ്ചാത്തലത്തില്‍ നേരത്തെ മൂന്നുതവണയും  കേന്ദ്രം  ദീര്‍ഘിപ്പിച്ചിരുന്നു. ഇതുപ്രകാരം ദീര്‍ഘിപ്പിച്ച കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.  

വാഹനങ്ങളുടെ ഫിറ്റ്‌നസ്, എല്ലാത്തരം പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ അനുബന്ധ രേഖകള്‍ എന്നിവയുടെ കാലാവധി 2021 മാര്‍ച്ച് 31 വരെയാണ് ദീര്‍ഘിപ്പിച്ച് ഇരിക്കുന്നത്. 2020ഫെബ്രുവരി ഒന്ന് മുതല്‍ കാലാവധി  അവസാനിച്ച രേഖകള്‍ക്കാണ് പുതുതായി കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാവാതിരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നിര്‍ദ്ദേശം നടപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: ഡ്രൈവിംഗ് ലൈസന്‍സ്പെര്‍മിറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈസന്‍സ് പുതുക്കാന്‍ കേരളം വാങ്ങുന്നത് ഇരട്ടിത്തുക

Automobile

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ക്ളച്ചും ഗിയറും വേണ്ട; ഓട്ടോമാറ്റിക്, ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം, ഇന്ന് മുതൽ പ്രാബല്യത്തിൽ

Kerala

മഞ്ജു വാര്യർക്ക് ഇനി ബൈക്ക് ഓടിക്കാം; ലൈസൻസ് സ്വന്തമാക്കി താരം, അജിത്തിനൊപ്പമുള്ള ബൈക്ക് യാത്ര പ്രേരണയായി

Travel

നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് സാമൂഹ്യ സേവനവും പരിശീലനവും നിര്‍ബന്ധമാക്കും

Kerala

ഓണ്‍ലൈന്‍ ടെസ്റ്റ് അവസാനിപ്പിച്ചു; കൊവിഡ് കാലത്തെ ക്രമീകരണം ദുരുപയോഗിക്കുന്ന സാഹചര്യം; ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഇനി ഓഫീസുകളില്‍ എത്തി എഴുതണം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.