Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭയ കേസ് അട്ടിമറിച്ചത് ജസ്റ്റിസ് സിറിയക് ജോസഫ്; നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് തെളിവാകാതിരിക്കാന്‍ തുടക്കം മുതല്‍ ഇടപെടലുകള്‍ നടത്തി

കേസില്‍ തെളിവ് നശിപ്പിച്ച കെ.ടി. മൈക്കിളിനെതിരെ സിബിഐ കോടതി നടപടി ആവശ്യപ്പെട്ടതിന്റെ ഭാഗമായി മൈക്കിളിന്റെ പെന്‍ഷന്‍ നടഞ്ഞുവയ്‌ക്കാനും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്നും ജോമോന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 04:07 pm IST
inKerala

കോട്ടയം: അഭയ കേസ് അട്ടിമറിക്കാന്‍ ഉന്നത തലങ്ങളില്‍ സ്വാധീനം ചെലുത്തിയത് ഫാ. കോട്ടൂരിന്റെ ബന്ധുവായ ജസ്റ്റിസ് സിറിയക് ജോസഫ് ആണെന്ന് അഭയ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാര്‍കോ അനാലിസിസ് ടെസ്റ്റ് അട്ടിമറിക്കാന്‍ അദ്ദേഹം ശ്രമിച്ചുവെന്നു ജോമോന്‍ ആരോപിച്ചു.  

അഭയകേസിന്റെ തുടക്കം മുതല്‍ ജസ്റ്റിസ് സിറിയക് ജോസഫ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് തെളിവായി പരിഗണിക്കാതിരിക്കാന്‍ ജസ്റ്റിസ് അനധികൃതമായി ഇടപെട്ടു.  നാര്‍ക്കോ അനാലിസിസ് സപ്പോര്‍ട്ടിങ് തെളിവായി സ്വീകരിക്കാമെന്ന കോടതി വിധിക്കെതിരെ അതിനു കടകവിരുദ്ധമായി പുതിയ വിധി പുറപ്പെടുവിക്കാന്‍ ജഡ്ജിയെ സ്വാധിനിച്ചത് സിറിയക് ജോസഫ് തന്നെയാണ് എന്നും ജോമോന്‍ ആരോപിച്ചു.  

അഭയ കൊല്ലപ്പെട്ട സമയം ഹൈക്കോടതിയിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു സിറിയക് ജോസഫ്. കേസില്‍ തെളിവ് നശിപ്പിച്ച കെ.ടി. മൈക്കിളിനെതിരെ സിബിഐ കോടതി നടപടി ആവശ്യപ്പെട്ടതിന്റെ ഭാഗമായി മൈക്കിളിന്റെ പെന്‍ഷന്‍ നടഞ്ഞുവയ്‌ക്കാനും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്നും ജോമോന്‍ ആവശ്യപ്പെട്ടു. എത്ര അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും കേസില്‍  കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടിയത് ദൈവിക ശക്തിയുടെ ഇടപെടല്‍കൊണ്ടാണ്. ആരുമില്ലാത്തവര്‍ക്ക് നീതി കിട്ടാന്‍ താനിനിയും ഉണ്ടാകുമെന്നും ജോമോന്‍ പറഞ്ഞു.

Tags: സിസ്റ്റര്‍ അഭയഅഭയജോമോന്‍ പുത്തന്‍പുരയ്ക്കല്‍Justice Cyriac Joseph
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലും നഖവും കൊഴിഞ്ഞ് അപമാനിതനായി ലോകായുക്തയുടെ പടിയിറക്കം: സിറിയക് ജോസഫിനെ ആക്ഷേപിച്ച് കെ.ടി.ജലീലിന്റ ഫേസ് ബുക്ക് പോസ്റ്റ്

Kerala

ഇരയാണെങ്കിലും പ്രതിയാണെങ്കിലും സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്താനാവില്ല; ഭരണഘടനാ വിരുദ്ധമെന്ന് ദല്‍ഹി ഹൈക്കോടതി

Kerala

സിസ്റ്റര്‍ അഭയ കേസ്: ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജാമ്യം; അഞ്ച് ലക്ഷം രൂപ കെട്ടിവെയ്‌ക്കണം, സംസ്ഥാനം വിടരുതെന്നും കര്‍ശ്ശന ഉപാധി

Kerala

‘അഭയ കേസ് ഡയറി’: മാറ്റര്‍ നശിപ്പിച്ചു; ജോസഫ് മുണ്ടശ്ശേരിയുടെ കൊച്ചുമകനെതിരെ അന്വേഷണം

Kerala

സിറിയക് ജോസഫിനെതിരെ വീണ്ടും ആരോപണവുമായി ജലീല്‍

പുതിയ വാര്‍ത്തകള്‍

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.