Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സാന്താക്ലോസായി വാര്‍ഡ് മെമ്പറെത്തി

വേഷവിധാനത്തോടെ അപ്രതീക്ഷിതമായി എത്തിയ സാന്റാക്ലോസ് ആരാണെന്ന് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഏത് പളളിയില്‍ നിന്ന് വന്നതെന്നാണ് മിക്കവരും ചോദിച്ചത്. മുഖാവരണം മാറ്റിയപ്പോഴാണ് തങ്ങളുടെ വാര്‍ഡ് മെമ്പറാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്. കേക്ക് നല്‍കി വീട്ടുകാരും വാര്‍ഡ് മെമ്പറെ സ്വീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 11:50 am IST
in Kollam
മാലാഖയായി അണിഞ്ഞൊരുങ്ങിയ മകള്‍ അമേയയുമായി ബിജെപി വാര്‍ഡ് അംഗം രഞ്ജിത്ത് സാന്റാക്ലോസിന്റെ വേഷത്തില്‍ വീടുകളില്‍ എത്തിയപ്പോള്‍

മാലാഖയായി അണിഞ്ഞൊരുങ്ങിയ മകള്‍ അമേയയുമായി ബിജെപി വാര്‍ഡ് അംഗം രഞ്ജിത്ത് സാന്റാക്ലോസിന്റെ വേഷത്തില്‍ വീടുകളില്‍ എത്തിയപ്പോള്‍

പത്തനാപുരം: തലവൂരില്‍ താരമായി മാറിയിരിക്കുകയാണ് രണ്ടാലുംമൂട് വാര്‍ഡ് മെമ്പര്‍ രഞ്ജിത്ത്. സാന്റാക്ലോസിന്റെ വേഷത്തില്‍ അപ്രതീക്ഷിതമായി വീടുകളിലെത്തി ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നാണ് തന്റെ വോട്ടര്‍മ്മാരെ രഞ്ജിത്ത് ഞെട്ടിച്ചത്. മാലാഖയായി അണിഞ്ഞൊരുങ്ങി അച്ഛനൊപ്പം ആംശംസ നേരാന്‍ ആറുവയസുകാരി മകള്‍ അമേയയും രഞ്ജിത്തിനൊപ്പമുണ്ടായിരുന്നു.

തലവൂരിന്റെ ഹൃദയഭാഗമായ രണ്ടാലുംമൂട്ടിലെ മിക്ക വീടുകളിലും ആശംസകള്‍ നേര്‍ന്നതിനൊപ്പം മധുരവും ചെറിയ സമ്മാനവും വിതരണം ചെയ്യാന്‍ രഞ്ജിത്ത് മറന്നില്ല. കോവിഡ് പശ്ചാത്തലത്തില്‍ ക്രിസ്തുമസ് കരോള്‍ സംഘങ്ങള്‍ക്ക് പളളികളില്‍ നിന്ന് ഇത്തവണ നിയന്ത്രണമുണ്ടായിരുന്നു.

വേഷവിധാനത്തോടെ അപ്രതീക്ഷിതമായി എത്തിയ സാന്റാക്ലോസ് ആരാണെന്ന് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഏത് പളളിയില്‍ നിന്ന് വന്നതെന്നാണ് മിക്കവരും ചോദിച്ചത്. മുഖാവരണം മാറ്റിയപ്പോഴാണ് തങ്ങളുടെ വാര്‍ഡ് മെമ്പറാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്. കേക്ക് നല്‍കി വീട്ടുകാരും വാര്‍ഡ് മെമ്പറെ സ്വീകരിച്ചു.

ചിത്രകാരനും വിരമിച്ച സൈനികനുമായ രഞ്ജിത്ത് 108 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി തലവൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാംലൂട് വാര്‍ഡില്‍ നിന്നും വിജയിച്ചത്.

Tags: Santa Claus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിന്‍ലന്‍ഡിലെ സാന്താക്ലോസ് വില്ലേജ്‌
Varadyam

സാന്താക്ലോസിനെ തേടി ഫിന്‍ലന്‍ഡിലേക്ക്

Kerala

വര്‍ണക്കാഴ്ചകളൊരുക്കി തൃശൂരിന്റെ സ്വന്തം ബോണ്‍ നത്താലെ

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.