Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നിരൂപണത്തിന്റെ ഭാരതീയത

2020 വിടപറയുന്ന ഡിസംബറില്‍ ഒഎന്‍വിയുടെ പേരിലുള്ള പുരസ്‌കാരം ലീലാവതി ടീച്ചര്‍ക്കു ലഭിച്ചത് ധന്യ ധന്യമെന്നേ പറയാനാവൂ. ജ്ഞാനവും ആസ്വാദന സിദ്ധിയും ഒരുപോലെ ഒത്തിണങ്ങിയ മറ്റൊരു നിരൂപക(³) മലയാളത്തിലുണ്ടായിട്ടില്ല എന്നത് പരമസത്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 03:00 am IST
inVaradyam

2020 വിടപറയുന്ന ഡിസംബറില്‍ ഒഎന്‍വിയുടെ പേരിലുള്ള പുരസ്‌കാരം ലീലാവതി ടീച്ചര്‍ക്കു ലഭിച്ചത് ധന്യ ധന്യമെന്നേ പറയാനാവൂ. ജ്ഞാനവും ആസ്വാദന സിദ്ധിയും ഒരുപോലെ ഒത്തിണങ്ങിയ മറ്റൊരു നിരൂപക(³) മലയാളത്തിലുണ്ടായിട്ടില്ല എന്നത് പരമസത്യം.  

കേസരിയും മാരാരും ഗുപ്തന്‍ നായരുമെല്ലാം മഹാപണ്ഡിതന്മാരായിരുന്നെങ്കിലും വിലയിരുത്തലുകള്‍ പലപ്പോഴും നമ്മളെ  നിരാശരാക്കിയിട്ടുണ്ട്. ചങ്ങമ്പുഴയെ മഹാപ്രതിഭയെന്ന് വാഴ്‌ത്തിയ എം. കൃഷ്ണന്‍ നായര്‍ വൈലോപ്പിള്ളിയെ ഇടത്തരം കവിയെന്നു പറഞ്ഞപ്പോള്‍ അതാര്‍ക്കും മനസ്സിലാക്കാനായില്ല. കെ.പി. അപ്പനും മുണ്ടശ്ശേരിയും ഒക്കെ പാശ്ചാത്യപക്ഷപാതിത്വത്തില്‍ പലപ്പോഴും മുങ്ങിപ്പോയി. എന്നാല്‍ ടീച്ചറാകട്ടെ പാശ്ചാത്യവും ഭാരതീയവുമായ എല്ലാ അറിവുകളും ചിട്ടയായി ആര്‍ജ്ജിക്കുകയും അതുപയോഗിച്ച് കൃതികളുടെ ആന്തരികഭംഗി സൂക്ഷ്മമായിത്തന്നെ കാട്ടിത്തരുകയും ചെയ്യുന്നു. അധികം പേരെ വേദനിപ്പിക്കാറില്ലെന്നതൊഴിച്ചാല്‍ കൃതികളുടെ ആഭ്യന്തരലോകത്തേക്ക് ടീച്ചറെപ്പോലെ സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു സാഹിത്യ വിശ്ലേഷക(³) മലയാളത്തില്‍ വേറെയില്ലേയില്ല. ”പാത്രമറിഞ്ഞു ഭിക്ഷ…” എന്ന മട്ടില്‍ ടീച്ചര്‍ക്ക് നല്‍കിയ പുരസ്‌കാരം ഏറ്റവും അനുയോജ്യം തന്നെ.

ഗായകകവിയായ മധുസൂദനന്‍ നായരും നോണ്‍ ഫിക്ഷന്‍ കാറ്റഗറിയില്‍ ശശി തരൂരും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പങ്കിട്ടെടുത്തു. തരൂരിന്റെ രാഷ്‌ട്രീയത്തോടു യോജിക്കാനാവില്ലെങ്കിലും അദ്ദേഹത്തിന്റെ ആംഗലഭാഷാ കൃതികള്‍ ഭാഷയുടെ ഭംഗികൊണ്ടു മനോഹരമായവ തന്നെ. വിദേശത്തു വളര്‍ന്നതിനാല്‍ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നതില്‍ അദ്ഭുതപ്പെടാനില്ല. ബോധപൂര്‍വം ദീര്‍ഘങ്ങളായ വാക്കുകളുപയോഗിച്ചും പുതിയ പദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും ‘തരൂരിയന്‍ സ്റ്റൈല്‍’ തന്നെ രൂപപ്പെടുത്തുന്ന അദ്ദേഹത്തിന്റെ രചനാരീതി ഇന്ന് ലോകം മുഴുവന്‍ ഇംഗ്ലീഷ് വായനക്കാര്‍ക്കു സുപരിചിതമായി കഴിഞ്ഞിരിക്കുന്നു. ‘രീശിമഴല’ (പദസൃഷ്ടി) തരൂര്‍ എന്നു രേഖപ്പെടുത്തുന്ന രീതിയില്‍ ഓക്‌സഫോര്‍ഡ് ഡിക്ഷണറിക്കാരുപോലും ഇന്ന് അദ്ദേഹത്തെ അംഗീകരിക്കുന്നു. പിന്നെ കേന്ദ്ര സാഹിത്യ അക്കാദമി മാത്രം മാറിനില്‍ക്കുന്നതെങ്ങനെ? കവിത പാടും തോറും നേര്‍ത്തു നേര്‍ത്തു ഒടുവില്‍ ലളിതഗാനമായി പോകാറുണ്ട്. മലയാളത്തിലെ ഗായക കവികളില്‍ പ്രസിദ്ധരായവരെല്ലാം നല്ല ലളിതഗാനങ്ങളെഴുതി കവിത എന്ന ലേബലില്‍ വിട്ടുകൊണ്ടിരിക്കുന്നവരാണ്. എന്നാല്‍ മധുസൂദനന്‍ നായര്‍ അക്കൂട്ടത്തിലാണെന്നു പറയാന്‍ വയ്യ. അദ്ദേഹത്തിന്റെ നാറാണത്തു ഭ്രാന്തനും അഗസ്ത്യ ഹൃദയവും മേഘങ്ങളെ കീഴടങ്ങുവിനും ഗാന്ധര്‍വവും തുടങ്ങി ഒരു ഡസനിലധികം കവിതകള്‍ ഗൗരവപൂര്‍ണമായ പഠനം അര്‍ഹിക്കുന്നതുതന്നെ. അതുകൊണ്ടുതന്നെ ‘അച്ഛന്‍ പിറന്ന വീടും’ തരൂരിന്റെ (An Er-a o-f D-ar-kn-e-ss) ഇരുട്ടിന്റെ കാലഘട്ടവും അര്‍ഹതയുള്ള കൃതികള്‍ തന്നെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.