Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഇടുക്കിയിലെ ടൂറിസം മേഖലയ്‌ക്ക് പുത്തനുണര്‍വേകി അവധിക്കാലം, ധനുമാസ തണുപ്പ് തേടി സഞ്ചാരികൾ

തേക്കടിയില്‍ എല്ലാ ബോട്ടുകളും നിലവില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഇടുക്കി ഡാമും തൊമ്മന്‍കുത്ത് വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്കായി തുറന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2020, 09:41 am IST
inTravel
മൂന്നാറിലെ ഇരവികുളം ദേശീയോദ്ധ്യാനത്തില്‍ എത്തിയ സഞ്ചാരികള്‍

മൂന്നാറിലെ ഇരവികുളം ദേശീയോദ്ധ്യാനത്തില്‍ എത്തിയ സഞ്ചാരികള്‍

ഇടുക്കി: കൊറോണയും ലോക്ക് ഡൗണിനും ശേഷം ജില്ലയിലെ ടൂറിസം മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വേകി ക്രിസ്തുമസ്-ന്യൂ ഇയര്‍ അവധിക്കാലം. ധനുമാസ തണുപ്പ് തേടി കഴിഞ്ഞ ഞായാറാഴ്ച മുതല്‍ ജില്ലയിലേക്ക് വലിയ തോതില്‍ സഞ്ചാരികളെത്തുന്നുണ്ട്. ഇടുക്കിയില്‍ അത്ര പ്രശസ്തമല്ലാത്ത ടൂറിസം സെന്ററുകളിലും നിരവധി പേര്‍ എത്തുന്നുണ്ട്.  

തെക്കിന്റെ കാശ്മീരായ മൂന്നാര്‍, ശീതക്കാല പച്ചക്കറി കൃഷിയുടെ നാടായ വട്ടവട, മഴനിഴല്‍ പ്രദേശമായ മറയൂര്‍, ശീതക്കാല പഴങ്ങളുടെ നാടായ കാന്തല്ലൂര്‍ മേഖലകള്‍ക്ക് പുറമെ തേക്കടി, ഇടുക്കി ഡാം, പൊന്മുടി ഡാം, കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, മലങ്കര ഡാം, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക്, ഇരവികുളം ദേശീയോദ്ധ്യാനം, ശ്രീനാരായണ പുരം വെള്ളച്ചാട്ടം, കാല്‍വരി മൗണ്ട്, വാഗമണ്‍, പരുന്തുംപാറ, പാഞ്ചാലിമേട്, തൊമ്മന്‍കുത്ത്, നാടുകാണി പവലിയന്‍, തുടങ്ങിയ ജില്ലയിലെ പ്രശസ്തമായ സ്ഥലങ്ങളിലെല്ലാം നൂറ് കണക്കിന് പേരാണ് ദിവസവും എത്തുന്നത്. അതേ സമയം അത്ര പ്രശസ്തമല്ലാത്ത സ്ഥലങ്ങളിലും വലിയ തോതില്‍ സഞ്ചാരികളെത്തുന്നുണ്ട്.  

തേക്കടിയില്‍ എല്ലാ ബോട്ടുകളും നിലവില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഇടുക്കി ഡാമും തൊമ്മന്‍കുത്ത് വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്കായി തുറന്നിരുന്നു. ഇരവികുളം ദേശീയോദ്ധ്യാനത്തില്‍ ഇന്നലെ 1491 പേരെത്തി. കഴിഞ്ഞ ഞായാറാഴ്ച 2177 ആളുകളെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഒരു ദിവസം പരമാവധി പ്രവേശിപ്പിക്കാന്‍ ആകുക 2900 പേരെയാണ്.  

അവധിയായതിനാല്‍ ഇന്നും അടുത്ത രണ്ട് ദിവസവും കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ. നര്യംപറമ്പില്‍ പറഞ്ഞു. പുതുവര്‍ഷം കൂടി അടുത്തെത്തി നില്‍ക്കെ ജനുവരി ആദ്യ വാരം വരെ തിരക്ക് നീണ്ട് നില്‍ക്കും. മൂന്നാറിലും ജില്ലയിലെ മറ്റിടങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസമായി തണുപ്പ് കൂടിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്നുള്ള ശൈത്യക്കാറ്റ് കേരളത്തിലേക്ക് എത്തിയതാണ് ഇതിന് കാരണം.  

ഇതോടെ ജില്ലയാകെ ധനുമാസ കുളിരില്‍ അലിയുകയാണ്. പുലര്‍ച്ചയും വൈകുന്നേരങ്ങളിലും ഹൈറേഞ്ച് മേഖലയില്‍ കോട അനുഭവപ്പെടുന്നതും പുറത്ത് നിന്നെത്തുന്ന സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുകയാണ്. അതേ സമയം കൊറോണയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്.

Tags: ടൂറിസംidukkiXmasNew year
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.