Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാനനപാതയാത്ര അനുവദിക്കില്ല; അമ്പലപ്പുഴ, ആലങ്ങാട് സംഘത്തില്‍ 50 പേര്‍ മാത്രം; എരുമേലി പേട്ടതുള്ളലിന് നിയന്ത്രണം ഏര്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ്

എരുമേലിയില്‍ പത്താം തീയതി എത്തുന്ന പേട്ടതുള്ളല്‍ സംഘങ്ങള്‍ അവരുടെ ലിസ്റ്റുകള്‍ ഐഡി കാര്‍ഡുകള്‍ സഹിതം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണം. കൊറോണ ടെസ്റ്റിനായുള്ള ആന്റിജന്‍ പരിശോധന നടത്തണം. എന്നാല്‍ 15ന് ഇവര്‍ ശബരിമല സന്നിധാനത്ത് എത്തുന്നതിനു മുമ്പ് ആര്‍റ്റിപിസിആര്‍ ടെസ്റ്റ് വീണ്ടും നടത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2020, 06:00 pm IST
in Kerala

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ജനുവരി 11ന് നടക്കുന്ന പ്രധാന ആചാരാനുഷ്ഠാനമായ അമ്പലപ്പുഴ, ആലങ്ങാട് ദേശക്കാരുടെ എരുമേലി പേട്ടതുള്ളലിന് കൊറോണയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. രണ്ട് പേട്ടതുള്ളല്‍ സംഘത്തിലും 50 പേര്‍ക്ക് പങ്കെടുക്കാം. സംഘത്തില്‍ 60 വയസ്സിനു മുകളിലുള്ള ഒരാള്‍ക്ക് പെരിയസ്വാമിയായി പങ്കെടുക്കാം. ബാക്കിയുള്ളവര്‍ 60 വയസ്സില്‍ താഴെയുള്ളവരായിരിക്കണം. എല്ലാവരും മാസ്‌ക്കുകള്‍ ധരിച്ച്  സാമൂഹിക അകലം പാലിക്കണം. പേട്ടതുള്ളലിന് ഒരു ആനയെ എഴുന്നള്ളത്തിനായി ഉപയോഗിക്കാം. വര്‍ഷങ്ങളായി പേട്ടതുള്ളല്‍ സംഘങ്ങള്‍ സഞ്ചരിക്കുന്ന പരമ്പരാഗത കാനനപാതയിലൂടെ യാത്ര ഇത്തവണയും അനുവദിക്കും.

എരുമേലിയില്‍ പത്താം തീയതി എത്തുന്ന പേട്ടതുള്ളല്‍ സംഘങ്ങള്‍ അവരുടെ ലിസ്റ്റുകള്‍ ഐഡി കാര്‍ഡുകള്‍ സഹിതം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണം. കൊറോണ ടെസ്റ്റിനായുള്ള ആന്റിജന്‍ പരിശോധന നടത്തണം. എന്നാല്‍ 15ന് ഇവര്‍ ശബരിമല സന്നിധാനത്ത് എത്തുന്നതിനു മുമ്പ് ആര്‍റ്റിപിസിആര്‍ ടെസ്റ്റ് വീണ്ടും നടത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.  

ടെസ്റ്റുകള്‍ക്ക് ആവശ്യമായ തുക സംഘാംഗങ്ങള്‍ തന്നെ മുടക്കണം. എരുമേലിയില്‍ അമ്പലപ്പുഴ-ആലങ്ങാട് സംഘങ്ങള്‍, പോലീസ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, റവന്യൂ വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. യോഗത്തില്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.എസ്. രവി, കമ്മീഷണര്‍ ബി.എസ്. തിരുമേനി, ഡെപ്യൂട്ടി കമ്മീഷണര്‍ വി. കൃഷ്ണകുമാര്‍ വാര്യര്‍, അസി. കമ്മീഷണര്‍ ഒ.ജി. ബിജു, അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Tags: erumeliSABARIMALAerumeli petta thullal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

News

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.