Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ജമ്മുകാശ്മീരിലെ എല്ലാ താമസക്കാരും സൗജന്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍; ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് പ്രധാനമന്ത്രി നാളെ സമാരംഭം കുറിയ്‌ക്കും

നാളെ ഉച്ചയ്‌ക്ക് 12ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി സമാരംഭം കുറിയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2020, 01:18 pm IST
in Health

ന്യൂദല്‍ഹി:കേന്ദ്ര ഭരണപ്രദേശമായ ജമ്മു കാശ്മീരിലെ എല്ലാ നിവാസികളെയും സാര്‍വത്രിക ആരോഗ്യ പരിരക്ഷ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് ആയുഷ്മാന്‍ ഭാരത് പി.എം.-ജയ് ഷെഹത്തിന് നാളെ ഉച്ചയ്‌ക്ക് 12ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി സമാരംഭം കുറിയ്‌ക്കും. എല്ലാ വ്യക്തികളേയും സമുദായങ്ങളേയും  സാര്‍വത്രിക ആരോഗ്യ പരിരക്ഷ പരിധിയില്‍ കൊണ്ടുവരികയെന്നത് ഈ പദ്ധതി ഉറപ്പാക്കും. കേന്ദ്ര ആഭ്യന്തരമന്ത്രിയും ജമ്മുകാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറും ഈ അവസരത്തില്‍ സന്നിഹിതരായിരിക്കും.

കേന്ദ്ര ഭരണപ്രദേശമായ ജമ്മുകാശ്മീരിലെ എല്ലാ താമസക്കാരെയും ഈ പദ്ധതി സൗജന്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവരും. ഓരോ വ്യക്തിക്കും നിശ്ചിത തുക ഉള്‍പ്പെടുത്തി ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ വരെ സാമ്പത്തിക പരിരക്ഷ നല്‍കും. അധിക കുടുംബങ്ങള്‍ക്ക് പി.എം-ജയ് പ്രവര്‍ത്തന വിപുലീകരണമായി 15 ലക്ഷം രൂപ (ഏകദേശം) വരെ നല്‍കും. പി.എം-ജയ് യുമായി ഒത്തുചേര്‍ന്ന് ഇന്‍ഷ്വറന്‍സ് രീതിയില്‍ ഈ പദ്ധതി പ്രവര്‍ത്തിക്കും. ഇതിന്റെ ഗുണഫലം രാജ്യത്ത് ആകമാനം ലഭിക്കും. പി.എം.-ജയ് പദ്ധതിക്ക് കീഴില്‍ എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികള്‍ ഈ പദ്ധതിക്ക് കീഴിലുള്ള സേവനം നല്‍കുകയും ചെയ്യും.

ആരോഗ്യ പ്രോത്സാഹനം മുതല്‍ പ്രതിരോധം, ചികിത്സ, പുനരധിവാസം, പാലിയേറ്റീവ് പരിരക്ഷ, എല്ലാവര്‍ക്കും സേവനം,ആരോഗ്യസേവനത്തിന് സ്വന്തം കീശയില്‍ നിന്ന് പണം നല്‍കുന്നതിന്റെ സാമ്പത്തിക പ്രത്യാഘാതത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുക ഉള്‍പ്പെടെ അവശ്യവും ഗുണനിലവാരവുമുള്ളതുമായ എല്ലാ ശ്രേണി ആരോഗ്യസേവനവും ഉറപ്പുവരുത്തുന്നതാണ് സാര്‍വത്രിക ആരോഗ്യ പരിരക്ഷ. ആയുഷ്മാന്‍ ഭാരത് പരിപാടിയുടെ രണ്ടു തൂണുകളായ ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങളും പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയും കൊണ്ട്  സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താനാണ് ശ്രമിക്കുന്നത്.

Tags: മോഡിAyushman Bharathജമ്മു കശ്മീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

70 കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സാ പദ്ധതി; രജിസ്‌ട്രേഷന് എന്തൊക്കെ ചെയ്യണമെന്ന് അറിയുക

Editorial

വീണ്ടും കരുതലിന്റെ കൈത്താങ്ങ്

India

70 വയസ്സ്‌ കഴിഞ്ഞവർ സൗജന്യപദ്ധതിയുടെ ഭാഗം, പരിരക്ഷാ പരിധി 10 ലക്ഷമായി ഉയർത്തും: ആയുഷ്മാൻ ഭാരതിന്റെ പരിഷ്കാരങ്ങൾ ഇങ്ങനെ

India

ലോകാരോഗ്യ അസംബ്ലിയിൽ ഭാരതത്തിന്റെ തനിമ എടുത്തുകാട്ടും ; ആയുഷ്മാൻ ഭാരത് ആരോഗ്യ പരിവർത്തനങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ഇന്ത്യ

India

ആയുഷ്മാന്‍ ഭാരത് പദ്ധതി: എയിംസില്‍ മാത്രം ഗുണം കിട്ടിയത് 23,000 രോഗികള്‍ക്ക്; ഇത് അമൃകാലമെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.