Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോഹട്ടിയിലും മുലപ്പാല്‍ ബാങ്കിന് തുടക്കം; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യത്തേത്; രാജ്യത്തെ പതിനഞ്ചാമത്തെ സംരംഭം

ജനിച്ച ആദ്യ മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ കുട്ടിക്ക് ലഭിക്കണം. നവജാതശിശു മരണനിരക്ക് വര്‍ധിക്കാന്‍ കാരണം പലപ്പോഴും മുലപ്പാലിന്റെ ലഭ്യതയില്ലായ്‌മയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2020, 10:35 am IST
inIndia

ഗോഹട്ടി: രാജ്യത്തെ പതിനഞ്ചാമത്തെ മുലപ്പാല്‍ ബാങ്കിന് ഗോഹട്ടിയില്‍ തുടക്കം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ മുലപ്പാല്‍ ബാങ്കാണ് അസമിലെ ഗുവാഹത്തിയിലെ സത്രിബാരി ക്രിസ്ത്യന്‍ ഹോസ്പിറ്റലില്‍ ഉദ്ഘാടനം ചെയ്തത്. ആറ് മാസം മുതല്‍ ആറ് വര്‍ഷം വരെ മുലപ്പാല്‍ സംഭരിക്കാന്‍ ഈ സംവിധാനത്തിന് കഴിയും.  

മുലപ്പാല്‍ നല്‍കാന്‍ തയാറുള്ള അമ്മമാരില്‍ നിന്ന് പാല്‍ സ്വീകരിച്ച് പാസ്ചറൈസ് ചെയ്യാനും സംഭരിക്കാനും ബാങ്കിന് സാധിക്കുമെന്ന് ആശുപത്രിയിലെ പീഡിയാട്രിക് & നവജാതശിശു സംരക്ഷണ വിദഗ്ധന്‍ ഡോ. ദേവാജിത് ശര്‍മ്മ പറഞ്ഞു.  നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ മാത്രമാണ് പോഷകാഹാരം. ജനിച്ച ആദ്യ മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ കുട്ടിക്ക് ലഭിക്കണം. നവജാതശിശു മരണനിരക്ക് വര്‍ധിക്കാന്‍ കാരണം പലപ്പോഴും മുലപ്പാലിന്റെ ലഭ്യതയില്ലായ്‌മയാണ്.

ഇന്ത്യയില്‍, ആദ്യ ആഴ്ചകളില്‍ നവജാതശിശുക്കള്‍ക്ക് ആവശ്യത്തിന് പാല്‍ ലഭിക്കാത്ത നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമ്മയ്‌ക്ക് അസുഖമോ അല്ലെങ്കില്‍ പകര്‍ച്ചവ്യാധിയോ (കോവിഡ് -19 പോലുള്ളവ) ഉണ്ടാകാം അല്ലെങ്കില്‍ മതിയായ പാല്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ടാകില്ല. അത്തരം കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും നല്ല സംവിധാനമായിരിക്കും മുലപ്പാല്‍ ബാങ്കെന്നും ശര്‍മ.  

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും 2.5 ദശലക്ഷത്തിലധികം ശിശുക്കള്‍ 2.5 കിലോഗ്രാം ഭാരത്തിലോ അതിനു താഴെയോ ആണ് ജനിക്കുന്നത്. ഇതില്‍ 96 ശതമാനവും വികസ്വര രാജ്യങ്ങളിലാണ്. കുറഞ്ഞ ജനന-ഭാരം (എല്‍ബിഡബ്ല്യു) ശിശുക്കള്‍ക്ക് റിട്ടാര്‍ഡേഷന്‍, പകര്‍ച്ചവ്യാധി, വികസന കാലതാമസം, ശൈശവാവസ്ഥയിലും കുട്ടിക്കാലത്തും മരണം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശിശുക്കള്‍ക്ക് അമ്മയുടെ സ്വന്തം പാല്‍ നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും അമ്മയുടെ പാല്‍ ലഭ്യമല്ലെങ്കില്‍ സാധ്യമായ മാര്‍ഗത്തിലൂടെ കുട്ടിക്ക് മുലപ്പാല്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.  

Tags: childഅസംmilk
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

Kerala

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ചത് അനസ്‌തേഷ്യക്ക് പിന്നാലെ തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വന്നത് മൂലം

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.