Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സത്യം ജയിച്ചെന്ന് വര്‍ഗീസ് പി തോമസ്

സത്യം മൂടിവയ്‌ക്കാന്‍ കടുത്ത സമ്മര്‍ദമാണെന്നും ഇനി ഇത് താങ്ങാനാകില്ലെന്നും പറഞ്ഞ് അദ്ദേഹം സര്‍വീസില്‍ 10 വര്‍ഷം കൂടി ബാക്കി നില്‍ക്കെ രാജി നല്‍കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2020, 03:00 am IST
inArticle

കോട്ടയം: സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ സത്യം ജയിച്ചെന്ന് സിബിഐ മുന്‍ ഡിവൈഎസ്പിവര്‍ഗീസ് പി. തോമസ്. പ്രതികള്‍ കുറ്റക്കാരാണെന്ന വിധിയോട് കണ്ണീരോടെയാണ് അദ്ദേഹം പ്രതികരിച്ചത്.സത്യം ജയിച്ചു. വിധിയില്‍ സംതൃപ്തിയുണ്ട്. ഞാനതിന് കൊടുത്തത് വലിയ വിലയാണ്, എനിക്ക് സര്‍വീസില്‍ 10 വര്‍ഷം കൂടിയുണ്ടായിരുന്നു. എനിക്കൊപ്പമുണ്ടായിരുന്നവര്‍ ഡിഐജി വരെയായി. സത്യസന്ധമായി ജോലി ചെയ്യാന്‍ കഴിയില്ലെന്നായതോടെയാണ് രാജിവച്ചത്. മേലുദ്യോഗസ്ഥരാണെങ്കിലും തെറ്റു പറഞ്ഞാല്‍  അനുസരിക്കാന്‍ മനസ്സുണ്ടായിരുന്നില്ല. രാജിവയ്‌ക്കരുതെന്നും എവിടേക്കു വേണമെങ്കിലും സ്ഥലംമാറ്റം നല്‍കാമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. തെറ്റു ചെയ്യാത്ത ഞാന്‍ സ്ഥലം മാറ്റം വാങ്ങിയിരുന്നെങ്കില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കുമായിരുന്നു.അതിനാല്‍ ഞാന്‍ രാജിവച്ചു, അദ്ദേഹം പറഞ്ഞു. സ്വാധീനങ്ങള്‍ക്ക് ഞാന്‍ വഴങ്ങിയില്ല. വ്യക്തമായ തെളിവുകളുള്ള കേസായിരുന്നു ഇത്, അദ്ദേഹം പറഞ്ഞു.

അഭയക്കൊലക്കേസ്  അന്വേഷിച്ച സിബിഐ സംഘത്തിന് നേതൃത്വം നല്‍കിയത് വര്‍ഗീസ് പി. തോമസായിരുന്നു. അഭയ ആത്മഹത്യ ചെയ്തതല്ല, അത് അരുംകൊലയാണെന്ന് കണ്ടെത്തിയത് അദ്ദേഹമായിരുന്നു. എന്നാല്‍, അന്വേഷണം പ്രതികളിലേക്ക് നീങ്ങും മുന്‍പ്, നിര്‍ണായക സമയത്ത് അദ്ദേഹം, സിബിഐ കൊച്ചി യൂണിറ്റ് എസ്പി ത്യാഗരാജന്റെ സമ്മര്‍ദം താങ്ങാന്‍ വയ്യാതെ രാജിവയ്‌ക്കുകയായിരുന്നു. കേസ് ആത്മഹത്യയായി ചിത്രീകരിക്കാനും അന്വേഷണം അവസാനിപ്പിക്കാനുമുള്ള രാഷ്‌ട്രീയ സമ്മര്‍ദം മുറുകിയതോടെ സത്യസന്ധനായ അദ്ദേഹം രാജിവച്ച് ഒഴിഞ്ഞു.

തുടര്‍ന്ന് എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ടാണ് ത്യാഗരാജനെതിരെ ആഞ്ഞടിച്ചത്. സത്യം മൂടിവയ്‌ക്കാന്‍ കടുത്ത സമ്മര്‍ദമാണെന്നും ഇനി ഇത് താങ്ങാനാകില്ലെന്നും പറഞ്ഞ് അദ്ദേഹം സര്‍വീസില്‍ 10 വര്‍ഷം കൂടി ബാക്കി നില്‍ക്കെ രാജി നല്‍കുകയായിരുന്നു.

Tags: കേസ്അഭയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.