Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാ ബൃഹസ്പതി മൈസൂറില്‍; ദക്ഷനു ശേഷം ആദ്യം; 2000 ത്തിലധികം വേദ പണ്ഡിതര്‍ പങ്കെടുക്കും

യാഗത്തിന്റെ ലോഗോ പ്രകാശനം കര്‍ണ്ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ നിര്‍വ്വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2020, 12:25 pm IST
inSamskriti

മൈസൂര്‍: ഹരിദ്വാറില്‍ ഗംഗാ നദിയുടെ  ശാഖയായി ഒഴുകുന്ന  ‘നീല്‍ധാര’.നദിയുടെ തീരത്താണ് ‘കന്‍ഖല്‍’. ബഹ്മാവിന്റെ മകനും പ്രജാപതികളില്‍ ഒന്നാം സ്ഥാനം കല്പിച്ച് നല്കപ്പെട്ടിട്ടുളളവനുമായ ദക്ഷന്റെ രാജധാനി സ്ഥിതി ചെയ്തിരുന്ന സ്ഥലം. ദക്ഷന്‍ ബൃഹസ്പതി യാഗം നടത്തിയത് ഇവിടെ വച്ചായിരുന്നു.  

പുത്രി സതി സ്വയംവരത്തില്‍ മഹാദേവനെ വരിച്ചത്  ദക്ഷന്  ഇഷ്ടമില്ലായിരുന്നു. ബൃഹസ്പതി യാഗം നടത്തിയപ്പോള്‍  മഹാദേവനേയും സതിയേയും ഒഴിച്ച് മറ്റു മക്കളേയും മൂന്ന് ലോകങ്ങളിലുമുളള സകല ആരാദ്ധൃരായവരേയും ക്ഷണിച്ചു.ക്ഷണമില്ലാത്ത യാഗത്തിനെത്തിയ സതിയെ ദക്ഷന്‍ അപമാനിക്കുകകൂടി  ചെയ്തപ്പോള്‍ സതി അഗ്‌നിയില്‍ സ്വയം ലയിച്ചു.

ഇതറിഞ്ഞ മഹാദേവന്‍ യജ്ഞശാലയിലെത്തി സതിയുടെ ദേഹമെടുത്ത് സംഹാരതാണ്ഡവമാടി സകലതും നശിപ്പിച്ചു. അഹങ്കരിച്ച ദക്ഷന്റെ തല നുള്ളി എടുത്തു. ശിവകിങ്കരന്മാര്‍ യാഗശാല തീയിട്ടു.

അതിനുശേഷം ഇതേവരെ ബൃഹസ്പതി യാഗം ആരും നടത്തിയിട്ടില്ല. വീണ്ടും ബൃഹസ്പതി യാഗത്തിന് മൈസൂറില്‍ അരങ്ങൊരുങ്ങുന്നു.

വേദശില ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 2022 ല്‍ ഏപ്രില്‍ മാസത്തില്‍ മൈസൂരില്‍ വച്ച് മഹാബൃഹൃസ്പതി സത്രം നടത്തും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള 2000 ത്തിലധികം വേദ പണ്ഡിതരും സന്യാസി ശ്രേഷ്ഠരും 18 ദിവസം നീണ്ടു നില്‍ക്കുന്ന മഹാബൃഹത് സ്പതി യാഗത്തില്‍ സജീവ സാന്നിധ്യം കൊണ്ട് യാഗവേദിയെ പവിത്രമാക്കും.  

അതിചയന അതിരാത്രയാഗം, വാജപേജയാഗം, ബൃഹസ്പതിയാഗം, പവമാനയാഗം, അതിരുദ്രയാഗം, മഹാ ചണ്ഡികാ യാഗം, അഥര്‍വ്വ ശീര്‍ഷ ഗണപതിയാഗം എന്നീ യാഗങ്ങള്‍ ഈ സത്രത്തിലുണ്ടാകും.  

വേദ ശില ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി തപസ്യാനന്ദ സരസ്വതി യജ്ഞാധികാരിയും, ബ്രഹ്മശ്രീ വാസുദേവന്‍ സോമയാജിപ്പാട് യജമാനനും ആയിരിക്കും.

സത്രത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ നിന്നും രാഷ്ടീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.. എല്ലാ ദിവസവും ഭാരതീയ ദര്‍ശനത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സെമിനാറുകളും, വിവിധ ഭാരതീയ കലകളുടെ സംഗമ വേദികൂടിയാകും യാഗഭൂമി .ദിവസവും ഒരു ലക്ഷത്തിലധികമാളുകള്‍ യാഗശാല എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നത്. യാഗത്തിന്റെ ലോഗോ പ്രകാശനം കര്‍ണ്ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ നിര്‍വ്വഹിച്ചു.

Tags: ദക്ഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.