Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറ്റലിയിലെ ഇത്തവണത്തെ ക്രിസ്മസ് രാവുകൾക്ക് പകിട്ടുണ്ടാവില്ല; കൊറോണ ഭീതിയിൽ ആഘോഷനാളുകളിൽ കടുത്ത നിയന്ത്രണങ്ങൾ

ക്രിസ്മസ്-ന്യൂഇയർ ദിവസങ്ങളിൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ജുസെപ്പെ കോണ്ടെ. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Dec 20, 2020, 10:54 am IST
in World
റോം നഗരത്തിലെ സ്ട്രീറ്റിൽ മുഖാവരണം ധരിച്ച് സഞ്ചരിക്കുന്നവർ

റോം നഗരത്തിലെ സ്ട്രീറ്റിൽ മുഖാവരണം ധരിച്ച് സഞ്ചരിക്കുന്നവർ

റോം: ക്രിസ്മസ് രാവുകൾ അടുത്ത് കഴിഞ്ഞിട്ടും പാശ്ചാത്യ ലോകം കൊറോണ ഭീഷണിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. യൂറോപ്പിലെ ക്രൈസ്തവ സമൂഹത്തിന്റെ പറുദീസയായ ഇറ്റലിയും കൊറോണ ഭീഷണിയിൽ നിന്നും ഇതുവരെ മോചിതമായിട്ടില്ല. ക്രിസ്മസ്-ന്യൂഇയർ ആഘോഷങ്ങൾ രോഗത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് ബോധ്യമായതോടെ വീണ്ടും ലോക്‌ഡൗൺ അടക്കമുള്ള തീവ്ര നിയന്ത്രണങ്ങളിലേക്ക് രാജ്യം പോകുകയാണ്.

 ക്രിസ്മസ്-ന്യൂഇയർ ദിവസങ്ങളിൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ജുസെപ്പെ  കോണ്ടെ. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.  പ്രധാനമായും 24 മുതൽ 27 വരെയും 31 മുതൽ ജനുവരി 3, 5,6 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.  ഷോപ്പുകൾ, ബാറുകൾ, റസ്റ്റോറൻ്റുകൾ എന്നിവ അടക്കും. ജനങ്ങൾക്ക് മറ്റ് പ്രവശ്യകളിലേക്കുള്ള യാത്രകൾക്കും വിലക്കുണ്ട്.  ഒരു വീട്ടിലുള്ളവർക്ക്  ഈ കാലയളവിൽ ഒരു ദിവസം ഒരു തവണ മാത്രമെ പുറത്ത് സഞ്ചരിക്കാൻ അവസരം നൽകു. വീടുകളിൽ പരമാവധി രണ്ട് അതിഥികളെ സന്ദർശിക്കാവൂ. ഇതിനു പുറമെ 14 വയസിൽ താഴെയുള്ള കുട്ടികൾ അതിഥികൾക്കൊപ്പം ഉണ്ടാകാൻ പാടില്ല.  

മതപരമായ ആഘോഷങ്ങൾ രാത്രി പത്ത് മണി വരെ പാടുള്ളുവെന്നും നിർദ്ദേശത്തിലുണ്ട്. ലൊംബാർഡി, വെനീറ്റോ, ലാസിയോ തുടങ്ങിയ പ്രദേശങ്ങളിൽ കൊറോണ വൈറസ്  വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണങ്ങൾ. ക്രിസ്മസ് ആഘോഷ വേളകളിൽ രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കൂടുമെന്ന് വിദഗ്‌ദ്ധർ വിലയിരുത്തുന്നുണ്ട്. ” വൈറസ് ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്, ഇവയുടെ അളവിനെ നമുക്ക് നിയന്ത്രിക്കാനാകും എന്നാൽ ഇവയെ നശിപ്പിക്കാൻ  നമുക്ക് കഴിയില്ല, അതിനാലാണ് ആഘോഷ നാളുകളിൽ രോഗസംക്രമണം വർധിക്കാൻ ഇടയുണ്ടെന്ന് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്, കോണ്ടെ വ്യക്തമാക്കി.  

ഫുഡ് സ്റ്റാളുകൾ, ബാർബർ ഷോപ്പ്, മരുന്നുകടകൾ, ചില്ലറ പുകയില വിത്പനശാലാകൾ, ശൗചാലയങ്ങൾ എന്നിവ തുറന്ന് പ്രവർത്തിക്കും. ഈ മാസം 28,29,30 ജനുവരി 4 എന്നീ ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ഇളവുകൾ ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ ഷോപ്പുകൾക്ക് രാത്രി 9 വരെ പ്രവർത്തിക്കാം. 6 കോടി ജനങ്ങളാണ് ഇറ്റലിയിൽ അധിവസിക്കുന്നത്. യൂറോപ്പിൽ ഏറ്റവും ആദ്യം കൊറോണ പ്രഹരമേൽപ്പിച്ചതും ഇറ്റലിയിലായിരുന്നു. 67,894 പേരാണ് കൊറോണ മൂലം ഇറ്റലിയിൽ മരിച്ചത്. ദിനം പ്രതി പതിനേഴായിരത്തിലധികം പേർക്ക് ഇപ്പോഴും വൈറസ് ബാധിക്കുന്നുണ്ട്. ഇതുവരെ ഇറ്റലിയിൽ മാത്രം 1.92 കോടി ജനങ്ങൾക്ക് വൈറസ് ബാധിച്ചെന്നാണ് കണക്ക്.  

Tags: covidഇറ്റലിXmas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്‌മസ് –പുതുവത്സര ബമ്പർ XC 138455 ടിക്കറ്റിന്; ഭാഗ്യശാലിയെ തേടി കേരളം, ടിക്കറ്റ് വിറ്റത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ

പോസ്റ്റൽ അസിസ്റ്റൻറ് ആയി സേവനം ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി രേഷ്മ മേരിയെ കാണുന്ന മുതിര്‍ന്ന ബിജെപി നേതാവ് വി. മുരളീധരന്‍
Kerala

BMS ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് പോസ്റ്റൽ വകുപ്പിന്റെ ക്രിസ്മസ് ആഘോഷം റദ്ദാക്കിയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത് ജിഹാദി ശക്തികള്‍

World

‘മുഹമ്മദ് യൂനസ് സര്‍ക്കാര്‍ ന്യൂനപക്ഷഹിന്ദുക്കളെ കത്തിച്ചുകൊല്ലുന്നു’, യൂനസിന്റെ ഈ ഇരുണ്ടനാളുകള്‍ അധികം തുടരില്ലെന്ന് ഷേഖ് ഹസീന

എക്സ് മുസ്ലിമായ വ്യക്തിയെ സംഘപരിവാറുകാരനാക്കി മീഡിയ വണ്‍
India

എക്സ് മുസ്ലിമിനെ സംഘപരിവാറുകാരനാക്കി മീഡിയവണ്‍; നെറ്റിയില്‍ കാവിക്കുറിയിട്ട് ഇയാള്‍ പള്ളിയില്‍ കയറി ആക്രോശിക്കുന്നതിന് ബിജെപി എന്ത് പിഴച്ചു?

Kerala

ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ തയാറാക്കാം വെറൈറ്റി വിഭവങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.