Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മവും സത്യവും വ്യര്‍ഥമാകുമ്പോള്‍

ഏറെക്കരഞ്ഞും മരിച്ച മകനെ കെട്ടിപ്പിടിച്ചും ദുഃഖത്തോടെ ഹരിശ്ചന്ദ്ര പത്‌നി രോഹിതന്റെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുവന്നു. ചിതയ്‌ക്കരികില്‍ പുത്രദേഹം വച്ചുകൊണ്ട് അവള്‍ ഉറക്കെ വിലപിച്ചു.

എ പി ജയശങ്കര്byഎ പി ജയശങ്കര്
Dec 18, 2020, 05:20 am IST
inSamskriti

ഏറെക്കരഞ്ഞും മരിച്ച മകനെ കെട്ടിപ്പിടിച്ചും ദുഃഖത്തോടെ ഹരിശ്ചന്ദ്ര പത്‌നി രോഹിതന്റെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുവന്നു. ചിതയ്‌ക്കരികില്‍ പുത്രദേഹം വച്ചുകൊണ്ട് അവള്‍ ഉറക്കെ വിലപിച്ചു.  

രാജന്നദ്യ സ്വബാലം തം  

പശ്യസീഹ മഹീതലേ

രമമാണം സ്വസഖീദിര്‍

ദംഷ്ടം ദുഷ്ടാഹിനാമൃതം

അല്ലയോ മഹാരാജന്‍ സഖിമാരുമൊത്തു കളിക്കാന്‍ പോയ ഈ ബാലന്‍ ദുഷ്ട സര്‍പ്പത്തിന്റെ കടിയേറ്റ് മണ്ണില്‍ മരിച്ചു കിടക്കുന്നത് അങ്ങു കാണുന്നുണ്ടോ? ഹരിശ്ചന്ദ്രന്‍ തന്റെ പത്‌നിയുടെ വിരൂപവേഷം തിരിച്ചറിഞ്ഞില്ലെങ്കിലും ആ ശബ്ദവും അതിലെ സന്ദേശവും യദൃച്ഛയാ തിരിച്ചറിഞ്ഞു. അദ്ദേഹം ഓടിവന്ന് മൃതദേഹത്തിലെ മുഖവസ്ത്രം എടുത്തു മാറ്റി നോക്കി.  

പൊടിപടലങ്ങള്‍ കൊണ്ടും ചുടലഭസ്മം കൊണ്ടും വിരൂപനായി ഉണക്കമരം പോലെ നില്‍ക്കുന്ന ഹരിശ്ചന്ദ്രനെ ചന്ദ്രമതിയും തിരിച്ചറിഞ്ഞില്ല.  

മരിച്ചു കിടക്കുന്ന കുമാരനില്‍ അപ്പോഴും രാജചിഹ്നങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നത് ഹരിശ്ചന്ദ്രന്‍ ശ്രദ്ധിച്ചു. പൂര്‍ണചന്ദ്രനെപ്പോലെ ശോഭയുള്ള മുഖത്ത് നീണ്ടമൂക്കും കണ്ണാടി കവിള്‍ത്തടങ്ങളും നീണ്ട കണ്ണുകളും വളഞ്ഞ പുരികങ്ങളുമെല്ലാം കണ്ട് ഇത് രാജകുമാരന്‍ തന്നെയെന്ന് ഹരിശ്ചന്ദ്രന്‍ നിശ്ചയിച്ചു. പെട്ടെന്ന് തന്റെ മകനെ ഓര്‍മയില്‍ തെളിഞ്ഞു കിട്ടി.’ഹാ, എന്റെ മകനേ, നിനക്ക് ഈ ഗതി വന്നല്ലോ’എന്നോര്‍ത്ത് അദ്ദേഹം കരഞ്ഞു. ആ കണ്ണുനീര്‍ തുള്ളി ചന്ദ്രമതിയുടെ ദേഹത്തും വീണുവോ?  

പെട്ടെന്ന് ചന്ദ്രമതി ഉറക്കെ വിലപിച്ചു. ഹേ, രാജന്‍ അങ്ങ് എവിടെയാണ്. എന്തുകൊണ്ടാണ് അങ്ങേക്ക് ഇതെല്ലാം അനുഭവിക്കേണ്ടി വന്നത്. രാജ്യനാശം, ബന്ധുമിത്രാദികളെ ഉപേക്ഷിക്കല്‍, ഭാര്യാപുത്രന്മാരെ വിക്രിയം ചെയ്യല്‍ ഇപ്പോള്‍ പുത്രനാശവും. ഹേ, ഹരിശ്ചന്ദ്ര മഹാരാജന്‍, എന്തെല്ലാം ദുരന്തങ്ങളാണ് വിധിവൈപരീത്യത്താല്‍ അങ്ങേക്കുണ്ടായത്.  

ഇതുകേട്ട്, ഈ വിലാപം തിരിച്ചറിഞ്ഞ് ഹരിശ്ചന്ദ്ര മഹാരാജന്‍ അവിടെ മൂര്‍ഛിച്ചു വീണു.  

അടുത്ത നിമിഷം ബോധം തെളിഞ്ഞപ്പോള്‍ ഹരിശ്ചന്ദ്രന്റെ വിലാപവും ഉറക്കെയായി. എന്റെ മകനേ, നിന്നെയും നിന്റെ അമ്മയെയും വില്‍പനച്ചരക്കു പോലെ വിറ്റ നിന്റച്ഛന്‍ ഹരിശ്ചന്ദ്രനാണു ഞാന്‍. നിനക്കെന്ന തിരിച്ചറിയാന്‍ കഴിയുന്നില്ല കഷ്ടം. ദുഷ്ടനായ എന്റെ പ്രവൃത്തിയാലാണ് നിനക്ക് ഈ ഗതി വന്നത്.  

ഈ ശബ്ദം കേട്ട് ചന്ദ്രമതി ഹരിശ്ചന്ദ്രന്റെ രൂപവും മുഖവും തിരിച്ചറിഞ്ഞു. വിധിയുടെ വൈപരീത്യം ധര്‍മിഷ്ഠനായ ഹരിശ്ചന്ദ്രനെ ചണ്ഡാളസമാനനാക്കിയിരിക്കുന്നു. ധര്‍മവും സത്യവും പൂജകളുമെല്ലാം വ്യര്‍ഥമോ?  എങ്കില്‍  പിന്നെ സത്യത്തിന്റെയും ധര്‍മത്തിന്റെയും അര്‍ഥമെന്താണ്? ഇതെല്ലാം കര്‍മഫലമോ, വിധിയുടെ ക്രൂരതയോ? കഷ്ടം. ചന്ദ്രമതി വിലപിച്ചു.          

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

India

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.