Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ടെക്സസിലെ നാലു സൈറ്റുകളിൽ തിങ്കളാഴ്ച മുതൽ കോവിഡ് 19 വാക്സീൻ നൽകും

കോവിഡ് വാക്സിൻ ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ശേഷം ആദ്യമായാണ് ടെക്സസിലേക്ക് 19500 ഡോസ് ഫൈസർ വാക്സിൻ അയച്ചിരിക്കുന്നത്.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Dec 14, 2020, 05:21 pm IST
inUS

ഹൂസ്റ്റൺ: ഹൂസ്റ്റൺ എംഡി ആൻഡേഴ്സൺ, ഡാലസ് മെത്തഡിസ്റ്റ് ഹോസ്പിറ്റൽ, യുറ്റി ഹെൽത്ത് ഓസ്റ്റിൻ ഡെൽ മെഡിക്കൽ സ്കൂൾ, സാനന്റോണിയൊ വെൽനസ് 360 എന്നീ നാലു സൈറ്റുകളിലാണ് തിങ്കളാഴ്ച ആദ്യമായി ടെക്സസ് സംസ്ഥാനത്ത് കോവിഡ് 19 വാക്സീൻ നൽകി തുടങ്ങുകയെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് (ടെക്സസ്) നൽകിയ റിപ്പോർട്ടിൽ പറയുന്നു.  

കോവിഡ് വാക്സിൻ ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ശേഷം ആദ്യമായാണ് ടെക്സസിലേക്ക് 19500 ഡോസ് ഫൈസർ വാക്സിൻ അയച്ചിരിക്കുന്നത്. ഹൂസ്റ്റണിലെ മറ്റ് 19 സൈറ്റുകളിലേക്കുള്ള 75075 ഡോസ് വാക്സിൻ ചൊവ്വാഴ്ചയും ലഭിക്കും. ഞായറാഴ്ച തന്നെ വാക്സിൻ അടങ്ങിയ ട്രക്കുകൾ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അടിയന്തിരമായി എത്തിക്കേണ്ട സ്ഥലങ്ങളിൽ എയർപോർട്ടുകൾ വഴിയാണ് അയക്കുന്നത്.  

എം.ഡി ആൻഡേഴ്സണിൽ തിങ്കളാഴ്ച വാക്സിൻ എത്തുമെങ്കിലും ബുധനാഴ്ചയോടുകൂടി മാത്രമേ ജീവനക്കാർക്ക് നൽകി തുടങ്ങുകയുള്ളൂവെന്ന് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. വെലീല ടെറിഫി പറഞ്ഞു. ഫ്രണ്ട് ലൈൻ വർക്കേഴ്സിന് വാക്സിൻ നൽകുന്നതിനു മുൻപു ശരിയായ ബോധവൽക്കണം നടത്തേണ്ടതുണ്ടെന്നും ചീഫ് പറഞ്ഞു. ഡാലസ് മെത്തഡിസ്റ്റ് മെഡിക്കൽ സെന്ററിൽ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ഹെൽത്ത് കെയർ ജീവനക്കാർക്കാണ് മുൻഗണന നൽകുകയെന്ന് പ്രസിഡന്റും ചീഫ് ഓപറേറ്റിങ് ഓഫിസറുമായ പാം പറഞ്ഞു. 

Tags: covidവാക്‌സിന്‍Texas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

World

ഇസ്ലാമിൽ ഹറാമായത് ഒന്നും വിൽക്കരുതെന്ന് ഇമാം : ശരിയ നിയമവും , ശരീഅ നഗരങ്ങൾ എന്ന പ്രഖ്യാപനവും നിരോധിച്ച് ടെക്സസ് ഗവർണർ

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.