Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കല്‍പ്പറ്റയില്‍ ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ പോളിംഗ്‌

കല്‍പ്പറ്റ നഗരസഭയില്‍ ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015 ല്‍ 81.99 ശതമാനം പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2020, 10:51 am IST
in Wayanad

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015 ല്‍ 81.99 ശതമാനം പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.  എന്നാല്‍ ഇത്തവണ ഇത് 78.62 ശതമാനമായി താഴ്ന്നു. 

അതിരാവിലെ തന്നെ ആളുകള്‍ വോട്ടിനായി എത്തിത്തുടങ്ങിയിരുന്നു. നഗരസഭയില്‍ പ്രത്യേകമായി ആര്‍ക്കാണ് മുന്‍തൂക്കമെന്ന് പ്രവചിക്കുക ഇത്തവണ കഴിയില്ല. വിജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഭൂരിപക്ഷമെ ഇത്തവണ ലഭിക്കുകയുള്ളൂ എന്നാണ് മുന്നണികളുടെ കണക്കുകൂട്ടലുകള്‍. വോട്ടുകള്‍ എണ്ണി കഴിയുമ്പോള്‍ ശക്തമായ രീതിയില്‍ തന്നെ ബിജെപിയുണ്ടാകുമെന്നും നഗരസഭയിലേക്ക് വരുന്ന എന്‍ഡിഎയുടെ പ്രതിനിധികള്‍ നിര്‍ണായക ശക്തികള്‍ ആകുമെന്നും ബിജെപി കണക്കുകൂട്ടുന്നു. 

സിപിഎമ്മിനുള്ളിലെ  ചേരിപ്പോരും, യുഡിഎഫിലെ വിമത ശല്യവും തങ്ങള്‍ക്ക് അനുകൂലം ആകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ മുന്നണി. യുഡിഎഫിനെ് അലട്ടുന്നതും വിമത ശല്യമാണ്. ഒരിടത്ത് വിമതന്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.  യുഡിഎഫ് വിമതര്‍ വോട്ടു പിടിച്ചാല്‍ തങ്ങള്‍ക്കനുകൂലമായി കാര്യങ്ങള്‍ വരും എന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. എന്നാല്‍ നഗരസഭ എല്‍ഡിഎഫിന് കൊടുക്കില്ലെന്നും വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും എന്നുമാണ് യുഡിഎഫ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Tags: വയനാട്‌Polling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kerala

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.27 ശതമാനം

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.