Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

സര്‍ക്കാര്‍ സൗജന്യ കിറ്റിലെ കടലയില്‍ കല്ലും ചെളിയും; സത്യം പറഞ്ഞ് എഫ്ബിയില്‍ പോസ്റ്റിട്ട വാസുദേവന്‍ അന്തിക്കാടിനെതിരെ വിമര്‍ശനവുമായി മറ്റ് സഖാക്കള്‍

കിറ്റ് വാങ്ങിവെച്ച് കുറ്റം പറയുകയാണെന്നും കുലംകുത്തികളാണെന്നും ആരോപിച്ചാണ് വാസുദേവന്‍ അന്തിക്കാടിനെതിരെ മറ്റ് സഖാക്കള്‍ പ്രതികരിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2020, 04:13 pm IST
in Social Trend

കൊച്ചി: ക്രിസ്മസ് കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയ സാഖാവിനെതിരെ സിപിഎമ്മുകാര്‍ തന്നെ രംഗത്ത്. സിപിഎം പ്രവര്‍ത്തകനും ദേശാഭിമാനി കൊച്ചി ലേഖകനുമായ വാസുദേവന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.  

ക്രിസ്മസ് കിറ്റില്‍ ലഭിച്ച കടല പുഴു കുത്തിയതും, അതില്‍ കല്ലും ചെളിക്കട്ടയുമാണെന്ന് ചൂണ്ടിക്കാട്ടി ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പങ്കുവെച്ചതിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ‘ക്രിസ്മസ് കിറ്റിലെ കടല, കടലയും, കല്ലും കരടും ചളിക്കട്ടയും, ഒച്ച് കുത്തിയും

ചേര്‍ത്ത് 500 ഗ്രാം എന്നാണ്  കണക്ക്. ദുരിതം ആശ്വാസമല്ലേ എന്ന് ചങ്ങായീസ്’ എന്നായിരുന്നു വാസുദേവന്‍ അന്തിക്കാടിന്റെ ഫേസ് ബുക്ക് പോസ്റ്റ്.  എന്നാല്‍ കിറ്റ് വാങ്ങിവെച്ച് കുറ്റം പറയുകയാണെന്നും കുലംകുത്തികളാണെന്നും ആരോപിച്ചാണ് വാസുദേവന്‍ അന്തിക്കാടിനെതിരെ മറ്റ് സഖാക്കള്‍ പ്രതികരിച്ചിരിക്കുന്നത്. 

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇലക്ഷന്‍ പ്രചാരണം ഗംഭീരമായി. രണ്ടോ മൂന്നോ കല്ലുകളും ഉച്ചുകുത്തിയതും ഏത് കടലപ്പൊതിയിലും ഉണ്ടാകും കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പോലും ചാരന്മാരും അന്യവര്‍ഗ്ഗ നിലപാടുകാരും കടന്നു കൂടുന്നുണ്ട്. സര്‍ക്കാരിന്റെ സൗജന്യമാണ്. ദാനം കിട്ടുന്നത് കൈനീട്ടി വാങ്ങുക.  

എല്ലാം താങ്കള്‍ കടയില്‍നിന്നും കൊണ്ടുവരുന്നപോലെ വേവിക്കുയാണോ ചെയ്യുന്നത്. കല്ലുണ്ടെങ്കില്‍ പെറുക്കികളയുക. കഴുകുക പാകം ചെയ്യുക. താങ്കള്‍ക്കു ഇത് ആവശ്യം ഇല്ല. ബുദ്ധിമുട്ടും കാണില്ല. അതാവും ഇമ്മാതിരി കുത്തിത്തിരിപ്പ്.  

അതേസമയം ഇങ്ങനെ തുറന്നെഴുതിയാല്‍ വീടിനു മുന്നില്‍ ഇന്നോവ വരുമെന്നും പരിഹസിക്കുന്നവരുണ്ട്. കടല മണ്ണില്‍ ഉണ്ടാവുന്നതാണ്. അപ്പോള്‍ കല്ല് അല്ലാതെ എന്താണ് ഉണ്ടാകേണ്ടത്. എന്നിങ്ങനെ യാണ് മറുപടികള്‍.  

Tags: കേരള സര്‍ക്കാര്‍rationKit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

Kerala

കിറ്റ് വിതരണം: ബി ജെ പിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പൊലീസ്

Kerala

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടായെന്ന് നടന്‍ ജോയ്‌മാത്യു, ബജറ്റിനെ പരിഹസിച്ച് കുറിപ്പ്

പുതിയ വാര്‍ത്തകള്‍

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.