Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

തകര്‍ത്തടിച്ച് ബുംറ; ഇന്ത്യയ്‌ക്ക് ലീഡ്

ഓസീസ് എ ടീം ക്യാപ്റ്റന്‍ അലക്‌സ് കാരിയും ഓപ്പണര്‍ മാര്‍കസ് ഹാരിസും മാത്രമാണ് പിടിച്ചുനിന്നത്. അലക്‌സ് കാരി 38 പന്തില്‍ 32 റണ്‍സ് നേടി ടോപ്പ് സ്‌കോററായി. ആറു ബൗണ്ടറി ഉള്‍പ്പെട്ട ഇന്നിങ്‌സ്. ഹാരിസ് 47 പന്തില്‍ നാലു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 26 റണ്‍സ് എടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2020, 03:00 am IST
in Cricket

സിഡ്‌നി: പേസര്‍ ജസ്പ്രീത് ബുംറയുടെ ഓള്‍റൗണ്ട് പ്രകടനത്തില്‍ ഓസീസ് എക്കെതിരായ പിങ്ക് ബോള്‍ ത്രിദിന വാമപ്പ് മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കി. ബുംറയുടെ കന്നി ഫസ്റ്റ്ക്ലാസ് അര്‍ധ സെഞ്ചുറിയുടെ മികവില്‍ ഒന്നാം ഇന്നിങ്ങ്‌സില്‍ 194 റണ്‍സ് നേടിയ ഇന്ത്യ, ഓസീസ് എ ടീമിനെ 108 റണ്‍സിന് റണ്‍സിന് എറിഞ്ഞിട്ട്  86 റണ്‍സ് ലീഡ് സ്വന്തമാക്കി.

ബുംറ 57 പന്തില്‍ 55 റണ്‍സുമായി അജയ്യനായി നിന്നു. ആറു ഫോറും രണ്ട് സിക്‌സറും അടിച്ചു. സിക്‌സര്‍ അടിച്ചാണ് ബുംറ അമ്പത് തികച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബുംറയുടെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. ഓപ്പണര്‍ പൃഥ്വി  ഷായും ശുഭ്മാന്‍ ഗില്ലും തിളങ്ങി. പൃഥ്വി ഷാ 29 പന്തില്‍ എട്ട് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 40 റണ്‍സ് എടുത്തു. ഗില്‍ 58പന്തില്‍ ആറു ഫോറും ഒരു സിക്‌സറും അടക്കം 43 റണ്‍സ് കുറിച്ചു.

പേസര്‍മാരായ നവ്ദീപ് സെയ്‌നി, ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസ് എയുടെ ബാറ്റിങ്‌നിരയെ തകര്‍ത്തത്. സെയ്‌നി 5.2 ഓവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് എടുത്തു. പതിനൊന്ന് ഓവറില്‍ 29 റണ്‍സാണ് വിട്ടുകൊടുത്തത്. ബുംറ ഒമ്പത് ഓവറില്‍ 33 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജ് ഏഴ് ഓവറില്‍ 26 റണ്‍സിന് ഒരു വിക്കറ്റ് എടുത്തു.

ഓസീസ് എ ടീം ക്യാപ്റ്റന്‍ അലക്‌സ് കാരിയും ഓപ്പണര്‍ മാര്‍കസ് ഹാരിസും മാത്രമാണ് പിടിച്ചുനിന്നത്. അലക്‌സ് കാരി 38 പന്തില്‍ 32 റണ്‍സ് നേടി ടോപ്പ് സ്‌കോററായി. ആറു ബൗണ്ടറി ഉള്‍പ്പെട്ട ഇന്നിങ്‌സ്. ഹാരിസ് 47 പന്തില്‍ നാലു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 26 റണ്‍സ് എടുത്തു.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്‌ലി വിട്ടുനിന്ന മത്സരത്തില്‍  അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിച്ചത്.

സ്‌കോര്‍: ഇന്ത്യ: ഒന്നാം ഇന്നിങ്‌സ്: 194 ( പൃഥ്വി ഷാ 40, ശുഭ്മാന്‍ ഗില്‍ 43, ബുംറ നോട്ടൗട്ട് 55, മുഹമ്മദ് സിറാജ് 22, സീന്‍ ആബട്ട് 46-3, ജാക്ക് വൈല്‍ഡര്‍മുത്ത് 13-3). ഓസ്‌ട്രേലിയ എ : ഒന്നാം ഇന്നിങ്‌സ്: ഹാരിസ് 26, അലക്‌സ് കാരി 32, മുഹമ്മദ് ഷമി 29-3, നവ്ദീപ് സെയ്‌നി 19-3, ബുംറ 33-2)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

Entertainment

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

Sports

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

പുതിയ വാര്‍ത്തകള്‍

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.