Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

നെഹ്‌റു വള്ളംകളിക്കാരനോ? പൂക്കോയ തങ്ങള്‍ ആരാണ് ? ഗുരുജി ഗോള്‍വാള്‍ക്കര്‍ അനഭിമതനാകുന്നതിന്റെ മാനദണ്ഡം മനസിലാകുന്നില്ല; വി മുരളീധരന്‍

അങ്ങനെയെങ്കില്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ജയിലില്‍ കിടന്ന കമ്മ്യൂണിസ്റ്റുകാരുടെ ആരുടെയും പേര് ഈ സംസ്ഥാനത്തെ ഒരു സ്ഥാപനത്തിനും ഇടാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 02:23 pm IST
inKerala

കാസര്‍കോട്: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയുടെ തിരുവനന്തപുരത്തെ പുതിയ ക്യാംപസിന് ആര്‍എസ്എസ് സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വാള്‍ക്കറുടെ പേരിടുന്നതിനെതിരായ വിമര്‍ശനങ്ങളെ തള്ളി കേന്ദ്രമന്ത്രി വി മുരളീധരന്‍

നെഹ്‌റു കായികതാരമായിട്ടാണോ നെഹ്‌റു ട്രോഫിയെന്ന പേരെന്നും അദ്ദേഹം ചോദിച്ചു. 

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സുവോളജി പ്രൊഫസറായിരുന്നു ഗോള്‍വാള്‍ക്കര്‍. മറൈന്‍ ബയോളജിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് അതു പൂര്‍ത്തിയാക്കാതെ ആര്‍എസ്എസ് പ്രവര്‍ത്തനത്തിലേക്ക് വീണ്ടും സജീവമായി തിരിച്ചുപോകുന്നത്. അതുകൊണ്ട് എന്ത് അയോഗ്യതയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പേരിടാന്‍ പാടില്ലെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ല. 

രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ജയിലില്‍ കിടന്ന കമ്മ്യൂണിസ്റ്റുകാരുടെ ആരുടെയും പേര് ഈ സംസ്ഥാനത്തെ ഒരു സ്ഥാപനത്തിനും ഇടാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. 1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ആ സ്വതന്ത്ര്യം യഥാര്‍ഥമല്ലെന്ന് പറഞ്ഞ് രാജ്യം മുഴുവന്‍ പ്രചാരണം നടത്തിയ കമ്മ്യൂണിസ്റ്റുകാര്‍ സ്വതന്ത്ര ഇന്ത്യയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. 1962-ല്‍ ജയിലില്‍ കിടന്നിട്ടുണ്ട്. പാകിസ്ഥാന്‍ വാദത്തെ അനുകൂലിച്ച ആളുകളാണ് അന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍. 

ഇവരൊക്കെ കേരളത്തില്‍ മാന്യന്‍മാര്‍ ആവുകയും ഈ നാട്ടില്‍ ദേശീയതയ്‌ക്കുവേണ്ടി നിലകൊള്ളുന്ന ഗുരുജി ഗോള്‍വാള്‍ക്കര്‍ അനഭിമതനാകുന്നതും ചെയ്യുന്നതിന്റെ മാനദണ്ഡമാണ് മനസിലാകാത്തത്. പെരിന്തല്‍ മണ്ണയിലെ സര്‍ക്കാര്‍ കോളജിന്റെ പേര് പൂക്കോയ തങ്ങള്‍ സ്മാരക കോളജ് എന്നാണെന്ന് വി മുരളീധരന്‍ ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിന്റെ പ്രസിഡന്റായിരുന്നുവെന്നത് മാത്രമാണ് അദ്ദേഹത്തിന്റെ വിശേഷണം. അദ്ദേഹം ഒരു എംഎല്‍എയോ പഞ്ചായത്തംഗമോ പോലുമായിരുന്നില്ല.

മുസ്ലിം ലീഗ് പ്രസിഡന്റിന്റെ പേരില്‍ സര്‍ക്കാര്‍ കോളജ് സ്ഥാപിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ബുദ്ധിമുട്ടില്ല. പക്ഷേ ദേശീയവാദിയായ ഗോള്‍വാള്‍ക്കറുടെ പേര് ഒരു സ്ഥാപനത്തിനിടുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പരിഹസിച്ചു. കള്ളപ്പണക്കാര്‍ക്കെതിരായ നടപടികളാണ് കേന്ദ്രം കേരളത്തില്‍ സ്വീകരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നിര്‍ത്താന്‍ പോകുന്നില്ല. ഏജന്‍സികള്‍ ഒരു സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: keralamuraleedharanരാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിഗോള്‍വള്‍ക്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.