Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഹൈറേഞ്ചിലെ ഏക മുനിസിപ്പാലിറ്റിയുടെ ഭരണം നേടാന്‍ എന്‍ഡിഎ

പാലക്കാട് നഗരസഭയിലേത് പോലെ വലിയ കേന്ദ്ര പദ്ധതികള്‍ ഇവിടെ എത്തിക്കുമെന്നുമുള്ള ഉറപ്പ് നല്‍കിയാണ് ഇത്തവണ പാര്‍ട്ടി ജനവിധി തേടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2020, 10:38 am IST
inIdukki

കട്ടപ്പന: ഹൈറേഞ്ചിന്റെ മുഖമായ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാനൊരുങ്ങി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും.  

മുനിസിപ്പാലിറ്റിയുടെ രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടിടത്ത് വിജയക്കൊടി പാറിച്ചിരുന്നു. 29, 30 വാര്‍ഡുകളായിരുന്നു ഇവ. ഹൈറേഞ്ചില്‍ പാര്‍ട്ടിക്ക് വേരോട്ടം കുറഞ്ഞ സ്ഥലത്തും വിജയിക്കാനായത് അന്ന് തന്നെ ഏറെ ചര്‍ച്ചയായിരുന്നു.  

ഏറെ വിജയ പ്രതീക്ഷയുള്ള 29 വാര്‍ഡുകളിലാണ് എന്‍ഡിഎ ഇത്തവണ മത്സര രംഗത്തുള്ളത്. വികസന മുരടിപ്പിലേക്ക് നയിച്ച കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വലത് ഭരണത്തിന് എതിരായി ജനം വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികളും.

പാലക്കാട് നഗരസഭയിലേത് പോലെ വലിയ കേന്ദ്ര പദ്ധതികള്‍ ഇവിടെ എത്തിക്കുമെന്നുമുള്ള ഉറപ്പ് നല്‍കിയാണ് ഇത്തവണ പാര്‍ട്ടി ജനവിധി തേടുന്നത്. സംസ്ഥാന സര്‍ക്കാരിന് എതിരായ ഭരണ വിരുദ്ധ വികാരവും നാട്ടിലെ വികസന മുരടിപ്പും വോട്ടാകുമെന്ന് നേതാക്കളും പ്രതീക്ഷിക്കുന്നു.  

വാര്‍ഡ് 19 മുതല്‍ 30 വരെയുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ ചുവടെ-

വാര്‍ഡ് 19ല്‍ മുന്‍ ആരോഗ്യ പ്രവര്‍ത്തക കൂടിയായ കുന്തളംപാറ കുരിശുപള്ളി കുറിയന്നൂര്‍ വീട്ടില്‍ ജയ ആര്‍. ആണ് സ്ഥാനാര്‍ത്ഥി. പുറ്റടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുന്‍ നേഴ്സിങ് അസിസ്റ്റന്റ് ആയിരുന്നു.  

വാര്‍ഡ് 20ല്‍ കട്ടപ്പന കല്ലുവെട്ടത്ത് അംബിക കുമാരന്‍ ആണ് സ്ഥാനാര്‍ത്ഥി. കട്ടപ്പന ഐറ്റിഎ ജങ്ഷനില്‍ വസ്ത്രവ്യാപാര ശാല നടത്തുകയാണ്.  

വാര്‍ഡ് 22ല്‍ കടമക്കുഴി വള്ളക്കടവ് വേനമ്പടം റീത്താമ്മ ബെന്നി ആണ് സ്ഥാനാര്‍ത്ഥി. സണ്‍ഡേ സ്‌കൂള്‍ അധ്യാപികയാണ്.  

വാര്‍ഡ് 23ല്‍ കട്ടപ്പന സൗത്ത് മേട്ടുകുഴി പുരയിടത്തില്‍ ജോണ്‍ പി.ജെ. ആണ് മത്സരിക്കുന്നത്. ന്യൂനപക്ഷ മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ്, ബിജെപി മുന്‍ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് എന്നി ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  

വാര്‍ഡ് 24ല്‍ വള്ളക്കടവ് കടമാക്കുഴി പെരുമ്പ്രാപറമ്പില്‍ രതീഷ് പി.എസ്. ആണ് സ്ഥാനാര്‍ത്ഥി. ഓട്ടോറിക്ഷാ ഡ്രൈവറാണ്.  

വാര്‍ഡ് 25ല്‍ കിഴക്കേ മുറിയില്‍ വള്ളക്കടവ് കടമാക്കുഴി സന്തോഷ് കെ.കെ. ആണ് സ്ഥാനാര്‍ത്ഥി. ബിജെപി വള്ളക്കടവ് ഏരിയ പ്രസിഡന്റും വള്ളക്കടവില്‍ ബിസിനസ് സ്ഥാപനം നടത്തുകയുമാണ്.

വാര്‍ഡ് 26ല്‍ നരിയംപാറ പള്ളിക്കല്‍ വീട്ടില്‍ വിജയമ്മ കെ.കെ. ആണ് സ്ഥാനാര്‍ത്ഥി. അങ്കണവാടി ടീച്ചറായി റിട്ട. ചെയ്തു.

വാര്‍ഡ് 28ല്‍ ഐടിഐ കുന്ന് കാതകപ്പള്ളിയില്‍ വീട്ടില്‍ അനു വി. അജയകുമാര്‍ ആണ് സ്ഥാനാര്‍ത്ഥി. ബികോം ബിരുദദാരിയാണ്. ഐറ്റിഐ ആപ് കോസ് സെക്രട്ടറിയാണ്.  

സിറ്റിങ് വാര്‍ഡായ 29ല്‍ നിലവിലെ കൗണ്‍സിലര്‍ വലിയകണ്ടം പര്യാത്തുകിഴക്കേതില്‍ രമേശ് പി.ആറിന്റെ ഭാര്യ രജിത രമേശ് ആണ് മത്സര രംഗത്തുള്ളത്. ഭര്‍ത്താവ് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനായി വീട്ടമ്മയായ രജിത ഉറച്ച വിജയ പ്രതീക്ഷയിലാണ് മത്സരിക്കുന്നത്.  

സിറ്റിങ് വാര്‍ഡായ 30ല്‍ വെള്ളയാംകുടി കുറ്റട വീട്ടില്‍ അനില്‍കുമാര്‍(ജോഷി കുറ്റട) ആണ് സ്ഥാനാര്‍ത്ഥി. ബികോം ബിരുദദാരിയായ ഇദ്ദേഹം കട്ടപ്പനയില്‍ ബിസിനസ് നടത്തുകയാണ്. എസ്എന്‍ഡിപി വലിയകïം ശാഖ യോഗം പ്രസിഡന്റ് ആണ്. മജ്ഞു സതീഷ് ആണ് സിറ്റിങ് മെമ്പര്‍.

Tags: നഗരസഭNDA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പുതിയ വാര്‍ത്തകള്‍

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.